17/09/2026
In today’s difficult economy, being debt free provides something truly valuable: security, peace of mind and financial freedom.
Focus on paying down your existing debts instead of taking on more and adding further financial pressure to your life.
കടമില്ലാത്ത ജീവിതം നൽകുന്നത് സുരക്ഷയും മനസ്സമാധാനവും സാമ്പത്തിക സ്വാതന്ത്ര്യവുമാണ്.
കൂടുതൽ കടമെടുത്ത് ജീവിതത്തിലെ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുന്നതിന് പകരം, നിലവിലുള്ള കടങ്ങൾ തിരിച്ചടച്ച് തീർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.