Shamnu's page

Shamnu's page വിജ്ഞാനം, വിനയം, സ്വാതന്ത്ര്യം no

17/04/2023
പെട്രോളിന്റെ വിലയല്ല കൊട്ടോ...അരിയുടെ വിലയാണ്, അരി.ആർക്കെങ്കിലും വല്ല കുലുക്കവുമുണ്ടോ..? ഇടതോ വലതോ തെക്കോ വടക്കോ... ആർക്...
14/10/2022

പെട്രോളിന്റെ വിലയല്ല കൊട്ടോ...
അരിയുടെ വിലയാണ്, അരി.

ആർക്കെങ്കിലും വല്ല കുലുക്കവുമുണ്ടോ..?
ഇടതോ വലതോ തെക്കോ വടക്കോ... ആർക്കും ഒരു പ്രശ്നവുമില്ല.
മൂന്ന് നേരം വർഗീയതയും ചാണകവും പുഴുങ്ങിത്തിന്ന് ജീവിക്കുന്നവർക്ക് അരിയുടെ ആവശ്യം വരില്ല.

ബാക്കി മനുഷ്യരുടെ കാര്യമാണ് കഷ്ടം..!

ഈ പോക്ക് പോയാൽ പെട്രോൾ വിറ്റ് ഉണ്ടാക്കിയ കക്കൂസുകളൊക്കെ ഉപയോഗശൂന്യമാകും

Address

Manama
Manama

Telephone

+97333739135

Website

Alerts

Be the first to know and let us send you an email when Shamnu's page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share