Nice Place properties

Nice Place properties Nice Please Properties
marketing management service
Ernakulam 9895223765

ഈ കാണുന്ന യൂട്യൂബിൽ ലിങ്കിൽ കയറിയാൽ ഈ പ്രോപ്പർട്ടിയെ കുറിച്ചുള്ള ഫുൾ വീഡിയോ ഡീറ്റെയിൽസ് അറിയാൻ കഴിയും https://youtu.be/F...
22/05/2026

ഈ കാണുന്ന യൂട്യൂബിൽ ലിങ്കിൽ കയറിയാൽ ഈ പ്രോപ്പർട്ടിയെ കുറിച്ചുള്ള ഫുൾ വീഡിയോ ഡീറ്റെയിൽസ് അറിയാൻ കഴിയും https://youtu.be/FdnltleQdCU?si=hh9gQfjPYR26oieo

ഈ വീഡിയോ ലിങ്ക് തുറന്നു നോക്കിയാൽ ഈ പ്രോപ്പർട്ടിയെ കുറിച്ചുള്ള ഡീറ്റെയിൽസ് അറിയാൻ കഴിയും https://youtu.be/xenXUVWYE3k?si...
22/05/2026

ഈ വീഡിയോ ലിങ്ക് തുറന്നു നോക്കിയാൽ ഈ പ്രോപ്പർട്ടിയെ കുറിച്ചുള്ള ഡീറ്റെയിൽസ് അറിയാൻ കഴിയും https://youtu.be/xenXUVWYE3k?si=cq_u6MK413nwrRZU

5 Cent's land 2500 sqft 4 bhk brand new beautiful  house for sale  with 3 car parking ₹ 1.1 Cr near by just Walking dist...
02/04/2026

5 Cent's land 2500 sqft 4 bhk brand new beautiful house for sale with 3 car parking ₹ 1.1 Cr near by just Walking distance from Vennikkulam Junction

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്കടുത്ത് തൃപ്പൂണിത്തറ റെയിൽവേ, മെട്രോ റേഷൻ എന്നിവയിൽ നിന്ന് 6.3 കിലോമീറ്റർ മാറി, തിരുവാങ്കുളം മൂവാറ്റുപുഴ റോഡ് മാമല ജംഗ്ഷനിൽ നിന്ന് 2 കിലോമീറ്റർ മാറി പുതിയതായി നിർമ്മാണം കഴിഞ്ഞ നാല് കിടപ്പുമുറിയുള്ള മനോഹരമായ വീട് വില്പനയ്ക്ക്

5 സെൻറ് സ്ഥലത്ത്
2500 സ്ക്വയർ ഫീറ്റിൽ
4 കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂം ഉള്ള പുതിയ മനോഹരമായ വീട് വിൽപ്പനക്ക് ₹ 1 കോടി 10 രൂപയാണ് വില

ഈ വീടിൻ്റെ വിശേഷങ്ങൾ എങ്ങനെയാണ്

ഏകദേശം നാല് മീറ്റർ റോഡ് സൗകര്യത്തിൽ

5 സെൻറ് സ്ഥലത്താണ് ഈ വീട് നിലകൊള്ളുന്നത്

കിഴക്ക് ദർശനത്തിലാണ് ഈ വീടിൻറെ മെയിൻ കവാടം

വീടിൻറെ കാർപോർച്ചിൽ കോമ്പൗണ്ടിലുമായി മൂന്നു കാറുകൾ കയറ്റി സൗകര്യമുണ്ട്

മുൻവശം കാണുന്ന രീതിയിൽ ഒരു സിറ്റൗട്ട്

വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ സ്വീകരണം മുറി

ചേർന്നു തന്നെ ലൈനിങ് മുറിയും
ഡൈനിങ് മുറിയോട് ചേർന്ന് തന്നെ ഒരു കൊർട്ടിയാടും നൽകിയിട്ടുണ്ട്

താഴത്തെ നിലയിൽ ഒരു കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും കിച്ചനും

ഒന്നാം നിലയിലേക്ക് വരുമ്പോൾ വിശാലമായ അപ്പർ ലിവിങ്

മൂന്ന് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമും കൂടാതെ രണ്ട് കിടപ്പുമുറികൾക്ക് ബാൽക്കണിയും

അപ്പർ ലിവിങ് ഏരിയയിൽ നിന്ന് മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണിയും
നൽകിയിട്ടുണ്ട്

കൂടാതെ ഈ വീടിൻറെ അകത്തളങ്ങളിൽ ഭംഗി കൂട്ടുവാൻ നല്ല രീതിയിലുള്ള ഇൻറീരിയർ വർക്കുകൾ ചെയ്തിട്ടുണ്ട്

ശുദ്ധജലത്തിനായി കിണറും പൈപ്പ് ലൈൻ വാട്ടറും ലഭ്യമാണ്

ഈ പ്രോപ്പർട്ടിയെ കുറിച്ചുള്ള വീഡിയോ ഡീറ്റെയിൽസ് ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ഉണ്ട് ഈ ലിങ്കിൽ കയറി നോക്കുക
https://youtu.be/Md0XaLlGK5M?si=-HYxrV669EQFhcAc

ഈ മനോഹരമായ ബ്യൂട്ടിഫുൾ ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam 098952 23765

08/01/2026

5.450 cent's 4 bhk 1940 sqft 8 years old Renovated house for sale ₹ 78 lakhs slightly negotiable near by just Walkable distance from Shastra Mughal vennikulam bus road

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തു ശാസ്ത്രമുകൾ വെണ്ണിക്കുളം ബസ് റോഡിന് അടുത്തായി എട്ടുവർഷക്കാല പഴക്കവും ഈയിടെ വീടിൻറെ അകത്തളങ്ങളിലെ ഇൻറീരിയർ വർക്കുകൾ ഉൾപ്പെടെ പുതുക്കി പണിത നാല് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഉള്ള വീട് വില്പനക്ക്

5.450 സെൻറ് സ്ഥലത്ത്
1940 സ്ക്വയർ ഫീറ്റിൽ
4 കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്ത് റൂം ഉള്ള കിടിലൻ വീട് വില്പനയ്ക്ക് 78 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്

ഈ വീടിൻറെ വിശേഷങ്ങൾ ഇങ്ങനെയാണ്

കിഴക്ക് പ്രശ്നത്തിലാണ് ഈ വീടിൻറെ മെയിൻ കവാടം സ്ഥിതി ചെയ്യുന്നത്

ഈ വീടിൻറെ കാർപോർച്ചലും കോമ്പൗണ്ടിലുമായി 3 കാറുകൾ കയറ്റിയിടും ഉള്ള സൗകര്യം ഉണ്ട്

മുൻവശം കാണുന്ന രീതിയിൽ ഒരു സിറ്റൗട്ട്

വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ സ്വീകരണം മുറിയും ഡൈനിങ് മുറിയും ഒന്നിച്ചാണ്

താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും കിച്ചനും വർക്ക് ഏരിയയും ഉണ്ട്

ഒന്നാം നിലയിലേക്ക് വരുമ്പോൾ വിശാലമായ അപ്പർ ലിവിങ് രണ്ട് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമും മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കരിയും പുറകുവശത്തായി വിശാലമായി ഒരു യൂട്ടിലിറ്റി ഏരിയയും ഉണ്ട്

ഈ വീടിൻറെ അകത്തളങ്ങളിൽ നല്ല രീതിയിലുള്ള ഇൻറീരിയർ വർക്കുകൾ ചെയ്തിട്ടുണ്ട്

ശുദ്ധജലത്തിനായി വറ്റാത്ത കിണർജലം ലഭ്യമാണ്

ഈ വീടിനെ കുറിച്ചുള്ള കൂടുതൽ കാഴ്ചകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനലിന്റെ ലിങ്കിൽ കയറി നോക്കുകhttps://youtu.be/7S-yPSpzA9k?si=i0bAGfoXGltjAI3O

ഈ മനോഹരമായ ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam 9895223765

08/01/2026

5 Cent's land 1400 sqft 3 bhk brand new house for sale with 2 car parking ₹ 65 lakhs slightly negotiable near by just Walkable distance from Mulanthuruthi Perumpilli Bus Road

എറണാകുളം ജില്ലയിൽ മുളന്തുരുത്തി ഏറ്റുമാനൂർ മെയിൻ റോഡ് പെരുമ്പിള്ളി ഭാഗത്ത് പുതിയതായി നിർമ്മാണം കഴിഞ്ഞ മൂന്ന് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഉള്ള പുതിയ വീട് വില്പനയ്ക്ക്

5 സെൻറ് സ്ഥലത്ത്
1400 സ്ക്വയർ ഫീറ്റിൽ
മൂന്നു കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഉള്ള പുതിയ വീട് വില്പനയ്ക്ക് ₹ 65 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്

ഈ വീടിൻറെ വിശേഷങ്ങൾ ഇങ്ങനെയാണ്

വടക്കു ദർശനത്തിലാണ് ഈ വീടിൻറെ മെയിൻ കവാടം
ഈ വീടിൻറെ കോമ്പൗണ്ടിലും കാർപോർച്ചയുമായി ഒന്നിൽ കൂടുതൽ വലിയ കാറുകൾ കയറ്റമാണ് സൗകര്യമുണ്ട്

മുൻവശം കാണുന്ന രീതിയിൽ ഒരു സിറ്റൗട്ട്

വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ സ്വീകരണം മുറി
അതിനോട് ചേർന്ന് തന്നെ കോമൺ ആയി വിശാലമായ ഡൈനിങ് മുറി

താഴത്തെ നിലയിൽ ഒരു കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും കിച്ചനും വർക്ക് ഏരിയയും നൽകിയിരിക്കുന്നു

ഒന്നാം നിലയിലേക്ക് വരുമ്പോൾ വിശാലമായ അപ്പർ ലിവിങ് മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണിയും രണ്ട് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമും ഒരു യൂട്ടിലിറ്റി ഏരിയയും ഉണ്ട്

ശുദ്ധജലത്തിനായി വറ്റാത്ത കിണർജനം ലഭ്യമാണ്

ഈ വീടിനെ കുറിച്ചുള്ള കൂടുതൽ കാഴ്ചകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനലിന്റെ ലിങ്കിൽ കയറി നോക്കുകhttps://youtu.be/fMAzvsDFi94?si=uuFPEaJXcARGh5Sn

ഈ മനോഹരമായ ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam 9895223765

08/01/2026

3.9 Cent's land 1775 sqft 3 bhk brand new house for sale with 2 car parking ₹ 1.25 Cr slightly negotiable near by just Walkable distance from Tirpunithura Puthiyakavu main road

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറക്കെടുത്ത് പുതിയകാവ് ബസ് റോഡിൽനിന്ന് നടക്കാവുന്ന ദൂരത്തിൽ പുതിയതായി നിർമാണം കഴിഞ്ഞ മൂന്ന് കിടപ്പ് മുറിയുള്ള പുതിയ വീട് വില്പനയ്ക്ക്

3.900 സെൻറ് സ്ഥലത്ത്
1775 സ്ക്വയർഫീറ്റിൽ
3 കിടപ്പുമുറികളും അറ്റാച്ചഡ് ബാത്റൂമും ഉള്ള പുതിയ വീട് വില്പനയ്ക്ക് ₹ 1 കോടി 25 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്

ഈ വീടിൻറെ വിശേഷങ്ങൾ ഇങ്ങനെയാണ്

ഈ വീടിന്റെ മെയിൻ കവാടം കിഴക്ക് ദർശനത്തിലാണോ സ്ഥിതി ചെയ്യുന്നത്

ഈ വീടിൻറെ കോമ്പൗണ്ടിനകത്ത് ചെറുതും വലുതുമായി രണ്ടു കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യം ഉണ്ട്

മുൻവശം കാണുന്ന രീതിയിൽ ഒരു സിറ്റൗട്ട്

വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ സ്വീകരണമുറി ഡൈനിങ് മുറി താഴത്തെ നിലയിൽ ഒരു കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും കിച്ചനും വർക്ക് ഏരിയയും ഉണ്ട്

ഒന്നാം നിലയിലേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ അപ്പർലവി രണ്ടു കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമും മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണിയും പുറകുവശത്തായി ഒരു യൂട്ടിലിറ്റി ഏരിയയും ഉണ്ട്

ഈ വീടിൻറെ അകത്തളങ്ങളിൽ നല്ല രീതിയിലുള്ള ഇൻറീരിയർ പ്രീമിയം ഉൽപ്പന്നങ്ങളാണ് ചെയ്തിരിക്കുന്നത്

കൂടാതെ സിസി ടിവി ക്യാമറയും
വേസ്റ്റ് ഡിസ്പോസ് ഇൻസുലേറ്റർ നൽകിയിട്ടുണ്ട്

കൂടുതൽ വിശദാംശങ്ങൾ വീഡിയോ ആയി കാണുവാൻ ഞങ്ങളുടെ യൂട്യൂബ് ചാനലിൽ കയറി നോക്കുക
https://youtu.be/J3asz2PjKos?si=VTKVmVjB0hLPtgTs

ഈ മനോഹരമായ ലക്ഷ്വറി ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടുക

Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam 9895223765

08/01/2026

5 Cent's land 1938 sqft 4 bhk brand new house for sale with 2 car parking ₹ 88 lakhs slightly negotiable near by just 1 km from Chottanikkara Mulanthuruthy Bus Road

എറണാകുളം ജില്ലയിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ മാറി പുതിയതായി നിർമ്മാണം കഴിഞ്ഞ നാല് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഉള്ള പുതിയ വീട് വില്പനയ്ക്ക്

5 സെൻറ് സ്ഥലത്ത്
1938 സ്ക്വയർ ഫീറ്റിൽ
4 കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഉള്ള പുതിയ വീട് വില്പനയ്ക്ക് ₹ 88 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്

ഈ വീടിൻറെ വിശേഷങ്ങൾ ഇങ്ങനെയാണ്

വടക്കു ദർശനത്തിലാണ് ഈ വീടിൻറെ മെയിൻ കവാടം
ഈ വീടിൻറെ കോമ്പൗണ്ടിനകത്ത് വലിയ രണ്ടു കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യം ഉണ്ട്
മുൻവശം കാണുന്ന രീതിയിൽ ഒരു സിറ്റൗട്ട്
വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ സ്വീകരണമുറി അതിനോട് ചേർന്ന് തന്നെ ഡൈനിങ് മുറി
താഴ്ത്തെ നിലയിൽ രണ്ട് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമും കിച്ചനും വർക്ക് ഏരിയയും ഉണ്ട്

ഒന്നാം നിലയിലേക്ക് വരുമ്പോൾ വിശാലമായ അപ്പർ ലിവിങ് മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണി രണ്ട് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമും പുറകുവശത്തായി ഒരു യൂട്ടിലിറ്റി ഏരിയയും ഉണ്ട്

ഈ വീടിൻറെ അകത്തളങ്ങളിൽ നല്ല രീതിയിലുള്ള ഇൻറീരിയർ വർക്കുകൾ ചെയ്തിട്ടുണ്ട്

ശുദ്ധജലത്തിനായി വറ്റാത്ത കിണർജലം ലഭ്യമാണ്

ഈ മനോഹരമായ ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

ഈ വീടിനെ കുറിച്ചുള്ള കൂടുതൽ കാഴ്ചകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനലിന്റെ ലിങ്കിൽ കയറി നോക്കുക https://youtu.be/ypYX9tYxIyk?si=abKKe0UkToI1Aj7w

Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam 9895223765

4.250 Cent's land 1800 sqft 4 bhk brand new house for sale with 2 car parking ₹ 1.35 Cr slightly negotiable near by just...
22/12/2025

4.250 Cent's land 1800 sqft 4 bhk brand new house for sale with 2 car parking ₹ 1.35 Cr slightly negotiable near by just Walkable distance from puthiyakavu junction

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ടൗണിനടുത്ത് പുതിയകാവ് ജംഗ്ഷനിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ പുതിയതായി നിർമ്മാണം കഴിഞ്ഞ 4 കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂം ഉള്ള പുതിയ വീട് വില്പനയ്ക്ക്

4.250 സെൻറ് സ്ഥലത്ത്
1800 സ്ക്വയർ ഫീറ്റിൽ
4 കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഉള്ള പുതിയ വീട് വില്പനയ്ക്ക് ₹ 1 കോടി 35 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബ്ൾ ആണ്

ഈ വീടിൻറെ വിശേഷങ്ങൾ എങ്ങനെയാണ്

പടിഞ്ഞാറ് ദർശനത്തിലാണ് ഈ വീടിൻറെ മെയിൻ കവാടം

കാർപോർട്ടിലും കോമ്പൗണ്ടിലുമായി രണ്ടു വലിയ കാറുകൾ കയറ്റിയിടുവാൻ സൗകര്യമുണ്ട്
മുൻവശം കാണുന്ന രീതിയിൽ ഒരു സിറ്റൗട്ട്

വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ സ്വീകരണമുറി ഡൈനിങ് മുറി താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും കിച്ചനും വർക്ക് ഏരിയയും ഉണ്ട്

ഒന്നാം നിലയിലേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ അപ്പർ ലിവിങ്

രണ്ട് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമും പുറകുവശത്തായി ഒരു യൂട്ടിലിറ്റി ഏരിയയും ഉണ്ട്

ഈ വീടിൻറെ അകത്തളങ്ങളിൽ നല്ല രീതിയിലുള്ള ഇൻറീരിയർ വർക്കുകൾ ചെയ്തിട്ടുണ്ട്

ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലമാണ് ഉപയോഗിക്കുന്നത്

ഈ മനോഹരമായ ലക്ഷ്വറി ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക


Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam 098952 23765

Please visit my YouTube channel full detail link available
https://youtu.be/8whIqMNoum0?si=VzvqTu0Vv6lZrmft

Address

Jibiantony. Ja@gmail. Com
Com
KERALA682019

Telephone

+919895223765

Website

Alerts

Be the first to know and let us send you an email when Nice Place properties posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nice Place properties:

Share