Thanima Homestay

Thanima Homestay Stay with us and feel at home

Stay at Thanima and feel at home...Please find attached feedback by pressing below link.. Thanks
28/05/2023

Stay at Thanima and feel at home...

Please find attached feedback by pressing below link.. Thanks

★★★★★ "We recently had the pleasure of staying at the most charming homestay, and we had one incredible experience. From the moment we arrived until the day we left, every aspect of our stay exceeded our expectations, making it truly deserving of a five-star review. From the moment we step...

Stay at Thanima.. Feel at Home....
14/05/2023

Stay at Thanima.. Feel at Home....

Stay with us.. Feel at Home.... Thanima Home StayTour & Travel Services Approved by Department of TourismGovt.of Kerala ...
09/10/2022

Stay with us..
Feel at Home....

Thanima Home Stay
Tour & Travel Services

Approved by Department of Tourism
Govt.of Kerala

നിങ്ങൾ ഞങ്ങളുടെ അതിഥികൾ അല്ല. കുടുംബാംഗങ്ങൾ ആണ്.

തനിമ ഹോം സ്റ്റേ യിൽ നിങ്ങൾക്ക് ഞങ്ങളോടൊപ്പം എല്ലാവിധ സ്വാതന്ത്ര്യത്തോടും കൂടി താമസിക്കാം. അപ്പോഴും നിങ്ങൾക്ക് നിങ്ങളുടെയും കൂടെയുള്ളവരുടെയും സ്വകാര്യത നിലനിർത്തിക്കൊണ്ടു തന്നെ വരാനും പോകാനും താമസിക്കാനുമുള്ള റൂം സൗകര്യവും, ഭക്ഷണവും നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഞങ്ങൾ ഒരുക്കിത്തരും.

കേരളത്തിലെ വടക്കേ മലബാറിലെ കണ്ണൂർ ജില്ലയിലെ, പയ്യന്നൂർ-മാടായി പ്രദേശത്തെ, ഏഴോം ഗ്രാമപഞ്ചായത്തിലെ അടുത്തില എന്ന ഗ്രാമത്തിലാണ് തനിമ ഹോം സ്റ്റെ.

കണ്ണൂർ-വളപട്ടണം-ചെറുകുന്ന്-പഴയങ്ങാടി-അടുത്തില-പയ്യന്നൂർ ബൈപാസിൽ നിന്നും 300 മീറ്റർ മാറി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഗ്രാമാന്തരീക്ഷത്തിലുള്ള വീട്.

മാടായിക്കാവ്, മാടായിപ്പാറ, ചൂട്ടാട് ബീച്ച്, വയലപ്ര....... എന്നിവ തനിമയിൽ നിന്നും ഏറ്റവും അടുത്ത പ്രദേശങ്ങൾ ആണ്.

ബാത്ത് റൂം അറ്റാച്ഡ് എ. സി/നോൺ എ. സി റൂം ഉള്ള മുറി, furnished Living Room with TV , പ്രത്യേക തുറന്ന dining area, ആവശ്യമെങ്കിൽ ഉപയോഗിക്കാനുള്ള അടുക്കള എന്നീ സൗകര്യങ്ങളാണ് വീടിന്റെ ഒന്നാം നിലയിൽ നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഞങ്ങൾ നൽകുന്ന extra bed ഉപയോഗപ്പെടുത്തിക്കൊണ്ട് ആറു പേർക്ക് വരെ ഇവിടെ താമസിക്കാം.

ആവശ്യത്തിനനുസരിച്ച് മുൻകൂട്ടി അറിയിച്ചാൽ വീട്ടിൽ തയ്യാറാക്കി നൽകുന്ന നാടൻ/ഉത്തരേന്ത്യൻ ഭക്ഷണങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കിതരാം.

ബ്യുട്ടീഷൻ സൗകര്യങ്ങൾ തനിമയിൽ തന്നെ ലഭ്യമാണ്.

പ്രാദേശിക ടൂർ ക്രമീകരണങ്ങൾ, വിമാന-റെയിൽവേ-ബസ് ടിക്കറ്റ് ബുക്കിങ്, ട്രാൻസ്‌പോർട്ട്-ഗൈഡ് സർവ്വീസുകൾ,
ഓൺലൈൻ പേയ്‌മെന്റുകൾ, റീചാർജ്ജ് സർവീസുകൾ എന്നിവ ആവശ്യാനുസരണം ചെയ്ത് കൊടുക്കും.

കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ വില്ലേജ് ടൂർ, ഹൌസ് ബോട്ട്, ക്ഷേത്ര സന്ദർശനങ്ങൾ, ആയുർവേദ ചികിത്സകൾ എന്നിവയ്ക്കുള്ള പ്രത്യേക പാക്കേജുകൾ മുൻകൂട്ടിയുള്ള റിക്വസ്റ്റ് പ്രകാരം ക്രമീകരിച്ച് നൽകും.

ഡൽഹി-ആഗ്ര-ജയ്‌പൂർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ഉല്ലാസയാത്ര, വ്യക്തിപരമായ സന്ദർശനങ്ങൾ എന്നിവയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും തനിമ ചെയ്യുന്നതാണ്.

Track us : 8700318936, 8851724037
[email protected]

Thanima Homestay
SNEHAM Aduthila
Ezhome, Payangadi
Kannur, Kerala - 670303

Stay with us... Feel at home...
05/10/2022

Stay with us... Feel at home...

ഒരു സംരംഭം തുടങ്ങി..കേരളത്തിൽ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത ഏഴോം ഗ്രാമപഞ്ചായത്തിലെ അടുത്തിലയിൽ... കേരള സർക്കാരിന്റെ...
22/09/2022

ഒരു സംരംഭം തുടങ്ങി..
കേരളത്തിൽ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത ഏഴോം ഗ്രാമപഞ്ചായത്തിലെ അടുത്തിലയിൽ...

കേരള സർക്കാരിന്റെ 'ഒരു വർഷം..ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെ ഏഴോം ഗ്രാമപഞ്ചായത്തിൽ
തനിമ ഹോം സ്റ്റെ.

ഞങ്ങളുടെ വീട്ടിൽ താമസിക്കാം. വീട്ടിലെ ഭക്ഷണം കഴിക്കാം..

ഇന്ന് വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷ് ഹോം സ്റ്റെ ഉദ്ഘാടനം ചെയ്തു. ശ്രീ എം വിജിൻ എം എൽ എ അധ്യക്ഷനായിരുന്നു. പ്രിയപ്പെട്ട പി കെ ശ്രീമതി ടീച്ചർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ഗോവിന്ദൻ എന്നിവർക്കൊപ്പം വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.

ഹോം സ്റ്റെ കൂടാതെ മലബാർ പ്രദേശത്തേക്ക് വരുന്നവർക്കാവശ്യമായ ടൂർ ക്രമീകരണങ്ങളും നടത്താൻ കഴിയും. മാടായിക്കാവ് കാണാം, മാടായി പാറ കാണാം, പറശിനിക്കടവ്, പയ്യാമ്പലം ബീച്ച്, ചൂട്ടാട് ബീച്ച് ......

മറക്കല്ലേ....മറ്റുള്ളവരോട് പറയുകയും വേണം.

Address

Sneham, Aduthila, Ezhome, Payangadi P O
Kannur
670303

Alerts

Be the first to know and let us send you an email when Thanima Homestay posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thanima Homestay:

Share

Category