07/02/2026
സുഭാഷ് പാർക്ക് “
കൊച്ചിയിലെ ഈ തിരക്കിൽ നിന്നും ഇപ്പോഴത്തെ അതി രൂക്ഷമായ ചൂടിൽ നിന്നും അല്പം ആശ്വാസം ലഭിക്കുന്ന ഒരു പാർക്ക് ആണ് സുഭാഷ് പാർക്ക്.
പക്ഷെ ഇവിടുത്തേ സമയക്രമം ഉച്ചക്ക് 2മണി മുതൽ 8:30 വരെ ആണ് ഇതിൽ മാറ്റം വരുത്തി 11 മുതൽ രാത്രി 10 വരെ എങ്കിലും ആക്കണം.
നിങ്ങളുടെ അഭിപ്രായം രക്കപ്പെടുത്തു #കേരള #കൊച്ചി ❤️