Demo Info Hub

Demo Info Hub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Demo Info Hub, Real Estate, Kochi.

09/05/2026
09/05/2026

“യുഡിഎഫ് നൂറ് സീറ്റ് നേടിയാൽ രാജിവെക്കും” എന്ന പഴയ പ്രസ്താവന മാധ്യമപ്രവർത്തകർ ഓർമ്മിപ്പിച്ചപ്പോൾ, മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ വാഗ്ദാനങ്ങളും പഴയ പ്രസ്താവനകളും വീണ്ടും ചർച്ചയാകുമ്പോൾ, സോഷ്യൽ മീഡിയയിലും സംഭവം വൈറലാകുന്നു.

05/05/2026

ഇനി വീട്ടിൽ പോയി ഇരിക്കാം🙄

SFI പാലക്കാട് ഏരിയ സെക്രട്ടറി സഖാവ് നിഖിലിനെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനുള്ളിൽ കയറി പോലീസ് മർദ്ദിച്ച സംഭവം ...
05/05/2026

SFI പാലക്കാട് ഏരിയ സെക്രട്ടറി സഖാവ് നിഖിലിനെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനുള്ളിൽ കയറി പോലീസ് മർദ്ദിച്ച സംഭവം അത്യന്തം പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണ്. ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും സാന്നിധ്യമുള്ള ഒരു പാർട്ടി ഓഫീസിനുള്ളിൽ കയറി ഇത്തരത്തിലുള്ള അതിക്രമ നടപടി സ്വീകരിക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയിരിക്കുന്നത് എന്നത് ഗൗരവമായി പരിശോധിക്കപ്പെടണം.ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും സംഘടനാ ഓഫീസുകൾക്കും ഉള്ള മാന്യതയും സുരക്ഷയും സംരക്ഷിക്കപ്പെടേണ്ടതാണ്. അതിനെ ലംഘിക്കുന്ന രീതിയിലുള്ള പോലീസ് നടപടികൾ അംഗീകരിക്കാനാവില്ല.
ഈ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാർ വിഷയത്തിൽ ഉടൻ ഇടപെട്ട് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത നിറവേറ്റണം.

പ്രതിഷേധം രേഖപ്പെടുത്തുന്നു.
നീതിപൂർണമായ നടപടി ഉടൻ വേണം.

04/05/2026

VD സതീഷന്റെ സ്റ്റൈൽ എന്ന് പറഞ്ഞാൽ അതാണ് ക്ലാസ് & പവർ 💥
കാർ ഒരു വാഹനം മാത്രമല്ല… ഒരു പാഷൻ ആണ് 🔧❤️

04/05/2026

TVK 100+ സീറ്റുകളിൽ ലീഡ് ചെയ്യുന്നു 🔥

ജനങ്ങളുടെ വിശ്വാസം, വലിയ വിജയം! 💪

04/05/2026

100 പ്ലസ് ആണ് ഈ വിജയം”🔥

04/05/2026

'പി സി ജോർജ്ജും പൊട്ടി പോയി'; പാട്ട് കേട്ട് പ്രകോപിതനായി വീട്ടിൽ നിന്നിറങ്ങി PC
George
Results 2026

14/04/2026

വിഷു ആശംസകൾ! 🌼✨
സമ്പത്തും സമൃദ്ധിയും സന്തോഷവും നിറഞ്ഞ വിഷു ദിനാശംസകൾ.
ഈ പുതുവത്സരം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും വിജയവും കൊണ്ടുവരട്ടെ. 🙏🌸

13/04/2026

നമ്മൾ വർക്കലക്കാർ അല്ലേ… ഇവരെ സപ്പോർട്ട് ചെയ്യേണ്ടത് 💯🔥
ഹാഷിറും പിള്ളേരും ഇന്ന് വർക്കലയിൽ വന്നപ്പോൾ പടം തൂക്കി നൽകിയ സപ്പോർട്ട് 👏
ഇത് ഒരു സാധാരണ വിഷയം അല്ല… ഇത് നമ്മുടെ നാട്ടിൻറെ അഭിമാനം ❤️

13/04/2026

Mammootty🔥
മലയാള സിനിമയിലെ മെഗാസ്റ്റാർ. ശക്തമായ കഥാപാത്രങ്ങളും വ്യത്യസ്തമായ വേഷങ്ങളും അവതരിപ്പിക്കുന്നതിൽ പ്രശസ്തൻ. നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്.
Mohanlal🔥
ലാലേട്ടൻ എന്ന് ആരാധകർ വിളിക്കുന്ന സൂപ്പർസ്റ്റാർ. സ്വാഭാവിക അഭിനയവും വൈവിധ്യമാർന്ന കഥാപാത്രങ്ങളും കൊണ്ട് ലോകമെമ്പാടും ആരാധകരുള്ള നടൻ.
Suresh Gopi
ആക്ഷൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ. കൂടാതെ രാഷ്ട്രീയ രംഗത്തും സജീവമാണ്. ശക്തമായ ഡയലോഗ് ഡെലിവറി അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

Address

Kochi

Website

Alerts

Be the first to know and let us send you an email when Demo Info Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category