09/07/2026
വീണ്ടും ഒരു സ്വപ്ന സാക്ഷാത്കാരം കൂടി,
കൊടുന്തരപുള്ളി, പ്രായിരിൽ സുജിത്തേട്ടനും കുടുംബത്തിനും വേണ്ടി 1300sqftൽ 3 ബെഡ്റൂമൊടുകൂടിയ അതിമനോഹരമായ ഭവനമാണ് BeeON Developers ഒരുക്കിയിട്ടുള്ളത് ഈ ഭവന സാക്ഷത്കാരത്തിനു കൂടെ നിന്നു പ്രവർത്തിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു....🙏🏻❤️