NikSol

NikSol "NIK'SOL Construction Consultancy": Guiding you through every stage of your building project—from Planning to Ex*****on.

With 18 years of experience, we offer expert, affordable advice to ensure your construction is a success."

30/01/2025

90 മിനിറ്റ് മാറ്റിവെച്ചാൽ വീടുപണിയിൽ ലക്ഷങ്ങൾ ലാഭിക്കാം...
അതും ഗുണനിലവാരം ഒട്ടും കുറയാതെ...

വീടുപണിയുമായി ബന്ധപ്പെട്ട് എല്ലാവരും അറിഞ്ഞിരിക്കേണ്ട 21 വിഷയങ്ങളും - പരിഹാര നടപടികളും വിശദീകരിക്കുന്ന "സൗജന്യ ഓൺലൈൻ വെബ്ബിനാർ"

വെള്ളിയാഴ്ച രാത്രി 8.00 മണിമുതൽ 9.30 വരെ... (zoom)

പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുവാനും താഴെകാണുന്ന ലിങ്കിൽ ക്ളിക്ക്ചെയ്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

https://chat.whatsapp.com/KjEwNJABMMeK2C0MsPxNO6

Nikhil-NIKSOL
Mob: 6282358079

30/01/2025

വീട് പണിയുന്നവർ ഈ മൂന്ന് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം..

29/01/2025

കോൺക്രീറ്റ് ഫൗണ്ടേഷൻ, കോളം ഒക്കെ ചെയ്യുമ്പോൾ ഈ അബദ്ധം പറ്റാതെ ശ്രദ്ധിക്കണം കേട്ടോ...

29/01/2025

വീടുപണിയുമ്പോൾ ഫൗണ്ടേഷൻ മുതൽതന്നെ പഠിച്ചറിഞ്ഞു ചെയ്യണം..
അല്ലെങ്കിൽ ഭാവിയിൽ നല്ല പണികിട്ടും..

വീടുപണിയുന്നവർ പ്രത്യേകം ശ്രദ്ധിക്കുക…

ഗൃഹനിർമ്മാണത്തിൽ സംഭവിക്കാവുന്ന വീഴ്ചകളും, പരിഹാരമാർഗ്ഗങ്ങളും അറിയുവാനും;
ഇത്തരം വിഷയങ്ങളും, ടി വിഷയങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ചചെയ്യുന്ന “സൗജന്യ ഓൺലൈൻ” വെബിനാറിൽ ജോയിൻ ചെയ്യുവാനും താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..

വെള്ളിയാഴ്ച ദിവസങ്ങളിൽ രാത്രി 8 മണിമുതൽ ഇത്തരം വിഷയങ്ങൾ വിശദീകരിക്കുന്ന സൗജന്യ വെബിനാറുകൾ നടത്തുന്നതാണ്..

Nikhil-NIK’SOL
Mob: 9947332202

https://chat.whatsapp.com/KjEwNJABMMeK2C0MsPxNO6

29/01/2025

സ്റ്റീലും തുരുമ്പു പിടിക്കും..

നോക്കേണ്ടപോലെ നോക്കിയില്ലെങ്കിൽ....


Very Inspiring…Mr Santhosh…. E Mithram…
02/09/2024

Very Inspiring…

Mr Santhosh…. E Mithram…

**Welcome to NIK’SOL Construction Consultancy Services!**At NIK’SOL, we are dedicated to transforming your construction ...
27/08/2024

**Welcome to NIK’SOL Construction Consultancy Services!**

At NIK’SOL, we are dedicated to transforming your construction vision into reality with precision and excellence. With over 18 years of experience in civil engineering, our consultancy services are designed to ensure the highest standards of quality in every aspect of your residential or commercial building project.

We specialize in comprehensive services that cover everything from waterproofing and chemical coatings to detailed checklists and quality control at each stage of construction. Our mission is to help you build not just a structure, but a durable, safe, and beautiful space that stands the test of time.

Whether you're planning a new home, villa, or commercial project, we’re here to guide you through every step of the journey, ensuring that no detail is overlooked. Join us as we embark on a mission to help 10,000 customers achieve their dream projects with confidence and peace of mind.

Follow our page for expert tips, project insights, and the latest updates on how we can assist you in making your construction project a success. Welcome to a world of expert construction consultancy—Welcome to NIK’SOL!

Address

Adoor
Pathanamthitta

Website

Alerts

Be the first to know and let us send you an email when NikSol posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category