Thrissur Real Estate

Thrissur Real Estate The best real estate agent in Thrissur

1. തൃശൂർ നഗരത്തിൽ നിന്ന് 3 കി.മീ. ഉള്ളിലായി 50 സെന്റ് സ്ഥലം ആവശ്യമുണ്ട്2. തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനം പണിയുന്നതിന...
11/12/2021

1. തൃശൂർ നഗരത്തിൽ നിന്ന് 3 കി.മീ. ഉള്ളിലായി 50 സെന്റ് സ്ഥലം ആവശ്യമുണ്ട്

2. തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനം പണിയുന്നതിന് യോജിച്ച 6-10 ഏക്കർ സ്ഥലം (കരഭൂമി) ആവശ്യമുണ്ട്.

മുകളിൽ പറഞ്ഞിരിക്കുന്നത് കൂടാതെ ചെറുതും വലുതുമായ ഷോപ്പിംഗ് കോംപ്ലക്‌സുകളും സ്ഥലങ്ങളും വിൽക്കുവാനും വാങ്ങുവാനും ഉദ്ദേശിക്കുന്നവർ ബന്ധപ്പെടുക
9895593703, 7591994499, 9656895687 (WhatsApp)

02/12/2021

തൃശ്ശൂർ എം ജി റോഡിനു സമീപം ഷോപ്പിംഗ് കോംപ്ലക്‌സ് വിൽപ്പനക്ക്. 34.5 സെന്റ് സ്ഥലം, 42,000 ച. അടി. കെട്ടിടം, 4 ഫ്‌ളോറുകൾ + ബേസ്‌മെന്റ്.
Shopping Complex for sale near M G Road Thrissur. Land Area: 34.5 cents, Building area: 42,000 sq. ft. (4 floors + basement)

Contact:
6282100020, 7591994499, 9895593703, 9656895687

The best real estate agent in Thrissur

തൃശൂർ എം ജി റോഡിനു സമീപംഷോപ്പിംഗ് കോംപ്ലക്‌സ് വിൽപ്പനക്ക്Land area: 34.5 centsBuilding area: 42,000 sq.ft. (4 floors + b...
09/11/2021

തൃശൂർ എം ജി റോഡിനു സമീപം
ഷോപ്പിംഗ് കോംപ്ലക്‌സ്
വിൽപ്പനക്ക്

Land area: 34.5 cents
Building area: 42,000 sq.ft. (4 floors + basement)

ഉടൻ ബന്ധപ്പെടുക:
9895593703, 7591994499, 9656895687

സ്ഥലം ആവശ്യമുണ്ട്തൃശൂർ ജില്ലയിൽ വീടുവെക്കുവാൻ സൗകര്യമുള്ള, വിലകുറവിൽ ലഭ്യമാകുന്ന 6 സെന്റ് സ്ഥലം അവശ്യമുണ്ട്. കോടന്നൂർ/അമ...
17/03/2021

സ്ഥലം ആവശ്യമുണ്ട്

തൃശൂർ ജില്ലയിൽ വീടുവെക്കുവാൻ സൗകര്യമുള്ള, വിലകുറവിൽ ലഭ്യമാകുന്ന 6 സെന്റ് സ്ഥലം അവശ്യമുണ്ട്.

കോടന്നൂർ/അമ്മാടം പ്രദേശത്ത് വീടുവെക്കുവാൻ സൗകര്യമുള്ള, വിലകുറവിൽ ലഭ്യമാകുന്ന 5 സെന്റ് സ്ഥലം അവശ്യമുണ്ട്.

ഇരിങ്ങാലക്കൂട/കാട്ടൂർ പ്രദേശത്ത് വീടുവെക്കുവാൻ
സൗകര്യമുള്ള, കിഴക്കോട്ട് മുഖവും വടക്കുഭാഗത്ത് വഴിയുമുള്ള,
ബസ് സൗകര്യമുള്ള 10 സെന്റ് സ്ഥലം ആവശ്യമുണ്ട്.

ഇരിങ്ങാലക്കുട/ആമ്പല്ലൂർ/ചേർപ്പ്/ഊരകം പ്രദേശത്ത് പെട്രോളിയം ഉൽപന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനുവേണ്ടി, വില കുറവിൽ
ലഭ്യമാകുന്ന 25 സെന്റ് സ്ഥലം ആവശ്യമുണ്ട്.

കിഴക്കുംപാട്ടുകര/പറവട്ടാനി ചർച്ച്/നെല്ലിക്കുന്ന് ചർച്ച്
ഭാഗങ്ങളിൽ വീടുവെക്കുവാൻ സൗകര്യമുള്ള 7 സെന്റ് സ്ഥലം
അല്ലെങ്കിൽ 3 വർഷത്തിലധികം പഴക്കമില്ലാത്ത വീട് ഉൾപ്പടെയുള്ള സ്ഥലം ആവശ്യമുണ്ട്.

ബന്ധപ്പെടുക: 9895593703, 7591994499

13/02/2021

സ്ഥലം ആവശ്യമുണ്ട്

പൂവ്വത്തൂർ - പാവറട്ടി - പഞ്ചാരമുക്ക് മേഖലയിൽ മെയിൻ റോഡിൽ നിന്ന് ഏകദേശം 500 മീറ്ററിനുള്ളിലായി
വീടുവെക്കുവാൻ സൗകര്യമുള്ള സ്ഥലം ആവശ്യമുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 2-3 കി.മി.നുള്ളിലായി 10 സെന്റ് സ്ഥലം ആവശ്യമുണ്ട്

തൃശൂർ ടൗണിൽ നിന്ന് 5-7 കി.മി.നുള്ളിലായി
ട്രക്ക് പാർക്കിങ്ങിന് സൗകര്യമുള്ള 6-7 സെന്റ്
സ്ഥലം ആവശ്യമുണ്ട്.

തൃശൂർ ടൗണിൽ നിന്ന് 10 കി.മി.നുള്ളിലായി വീട് ഉൾപ്പെടുന്ന ഏകദേശം 4 സെന്റ് സ്ഥലം ആവശ്യമുണ്ട്.

ബന്ധപ്പെടുക: 9895593703, 7591994499

The best real estate agent in Thrissur

Address

C/o. City Style Readymades & Textiles, Near Catholic Syrian Bank, Main Road
Pavaratty
680507

Telephone

+919895593703

Website

Alerts

Be the first to know and let us send you an email when Thrissur Real Estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrissur Real Estate:

Share

Category