Kodakara REAL ESTATE.com

Kodakara REAL ESTATE.com Real-estate Business

16/05/2026

50 ലക്ഷത്തിനു താഴെ പുതിയ വീട് കൊടകര ആവശ്യം ഉണ്ട്
Call 090612 29476

14/05/2026

ചെറിയ വീട് വില്പനക്ക്
Location. ചാലക്കുടി പരിയാരം
5 CENT
500 SQFT
2 BED ROOMS
ASKiNG PRICE 12 LAKH
NEGOTIABLE
CALL. 090612 29476
2 km മാറി സ്കൂൾ, വില്ലജ്, പഞ്ചായത്ത്, പള്ളി

10/05/2026

1 ഏകർ സ്ഥലം ആവശ്യം ഉണ്ട്.മാക്സിമം ഒന്നര ലക്ഷംവിലയുള്ളതാണ് നോക്കുന്നത് ധാരാളം ജലം ലഭിക്കുന്ന നല്ല വഴിയുള്ള ഭൂമി ആയിരിക്കണം

കൊടകര,ആളൂർ പ്രദേശങ്ങൾ ആണ് നോക്കുന്നത്
Call 090612 29476



HOUSE FOR SALE  KODAKARA18 CENT 3 BED ROOM  1100 SQFT43 LAKHSLIGHTLY NEGOTIBLECALL 090612 29476 കൊടകര ടൗണിൽ നിന്നും 1km ...
10/05/2026

HOUSE FOR SALE KODAKARA
18 CENT
3 BED ROOM 1100 SQFT
43 LAKH
SLIGHTLY NEGOTIBLE
CALL 090612 29476

കൊടകര ടൗണിൽ നിന്നും 1km മാറി 3 ബെഡ് റൂംസ് ഉള്ള വീട് വില്പനക്ക് ഇതിൽ ഒരു ബെഡ് റൂംസ് മാത്രമാണ് അറ്റാച്ഡ് ഉള്ളു കൂടാതെ ഒരു കോമൺ ബാത്ത് റൂം ഉണ്ട്
18 സെന്റ് വരുന്ന ഈ വീട്ടിലേക്കി bus റൂട്ടിൽ
നിന്നും 700 മീറ്റർ കാണും
ഈ വീടിന് പാർട്ടി പറയുന്ന വില 43 ലക്ഷം ആണ്
ചെറിയ തോതിൽ വില നിലവാരം കുറക്കുന്നതാണ്

18/04/2026

Plot for sale
Thrissur district
Locarion. Kodakara, puthukkavu
പ്ലോട്ട്ക് area
11.200 cent
9.500 cent
7,cent
7,650 cent
ഈ plotil നിന്ന് കൊടകര ടൗണിലേക്ക് 2 km (സ്കൂൾ,, ഹോസ്പിറ്റൽ, പഞ്ചായത്ത്, church, mosk, temple )
State highway 150 meeter
Per cent asking price 3,60000

Slightly negotiable
Contact 9061229476

17/04/2026

Plot for sale
20 cent
Thrissur dist
Location kodakara manakulangara
Price per cent 2,70,000
Slightly negotiable

07/04/2026

കൊടകര ചാലക്കുടി 2 cr വിലയുള്ള ബിൽഡിംഗ്‌ കൊടുക്കാൻ ഉണ്ടെങ്കിൽ contact ചെയ്യുക 090612 29476 (റെന്റ് കിട്ടുന്നത് ആയിരിക്കണം )

05/04/2026

Thrissur district
Paliyekkara House plot for sale
150 cent
2 lakh per cent
Slightly negotiable
Call 9061229476

.

To all❤️
05/04/2026

To all❤️

Location thrissur city (തൃശൂർ സിറ്റി )Very exclusive and valuable spot.vintage collection house has situated in thrissur...
29/03/2026

Location thrissur city (തൃശൂർ സിറ്റി )

Very exclusive and valuable spot.vintage collection house has situated in thrissur town within 200meters.there includes 55 cent place and has contained furniture in house.we can calculate this house 100 years of old.

55 സെന്റ് സ്ഥലവും 🏫
100 വർഷം പഴക്കം ചെന്ന 8500 sqft vintage കളക്ഷൻ ഉള്ള വീട് വില്പനക്ക്.ഈ വീട്ടിലെ പുരാതനമായ ഫർണീച്ചർ ഉൾപ്പടെയാണ് വില്പനക്ക്. ഈ വീടിന്റെ സ്ഥലത്തിന്റെ വീതി 100 അടിയും, അതുപോലെ സ്ഥലത്തിന്റെ 3 ഭാഗം ടാറിങ് റോഡുമാണ്.front റോഡിലൂടെ ടോറസ് പോലുള്ള വണ്ടികൾ എത്തിപെടാനുള്ള സൗകര്യവും ഉണ്ട്.
ഈ വീട്ടിൽ നിന്ന് പുത്തൻ പള്ളിയിലേക്ക് 150 മീറ്ററും,വടക്കുംനാഥനിലേയ്ക്ക് 350 കണക്കാകുന്നു.
ഈ വീടിനും സ്ഥലത്തിനും പാർട്ടി പറയുന്ന വില 13 cr
Call 090612 29476





Address

Pothikkara House, Manakulangara P O, Kodakara
Kodakara
GXWPM9571F

Telephone

+919061229476

Website

Alerts

Be the first to know and let us send you an email when Kodakara REAL ESTATE.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category