Kerala Real Estate Forum

Kerala Real Estate Forum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Real Estate Forum, Real Estate, thriprayar, Thrissur.

help people to buy n sell properties across Kerala..our representatives will search the location and if it is reliable we will post in the page... thereby ensuring honest dealings...

തൃപ്രയാർ - എടമുട്ടം നാഷണൽ ഹൈവേയോട് ചേർന്ന് മുരിയാംതോട് സെന്ററിൽ bus stop ന് സമീപം 9 സെന്റ് സ്ഥലവും ഇരുനില വീടും വില്പനക്...
09/06/2025

തൃപ്രയാർ - എടമുട്ടം നാഷണൽ ഹൈവേയോട് ചേർന്ന് മുരിയാംതോട് സെന്ററിൽ bus stop ന് സമീപം 9 സെന്റ് സ്ഥലവും ഇരുനില വീടും വില്പനക്ക് വന്നിട്ടുണ്ട്. സെന്റിന് 11 ലക്ഷം വില പറയുന്ന ഈ സ്ഥലത്ത് 2000 സ്ക്വയർഫീറ്റ് ഇരുനില വീട്
3 nos Bath attached Bedrooms
1 nos Common Bathroom
2 nos Hall ( Dining & Living)
2 nos kitchen, Work area / നല്ല ശുദ്ധ ജലം കിട്ടുന്ന വറ്റാത്ത കിണർ. കൂടാതെ ആരാധനാലയങ്ങൾ, സ്കൂൾ, കോളേജ്, സൂപ്പർമാർക്കറ്റ്, വാഹന സൗകര്യം എല്ലാം തൊട്ടരികിൽ.വില negotiable ആണ് .എക്സ്ചേഞ്ചിനും താല്പര്യമുണ്ട് .കൂടുതൽ വിവരങ്ങൾക്ക് 094009 16369 എന്ന നമ്പറിൽ ബന്ധപ്പെടുക.

വീട് വില്പനക്ക് ഇരിഞ്ഞാലക്കുട ഇടതിരിഞ്ഞി ചെടിയാലിൽ റോഡിനോട് ചേർന്ന് 4 സെന്റിൽ 1200 sqft യിൽ മനോഹരമായ വീട് വില്പനക്ക് വന്...
12/05/2025

വീട് വില്പനക്ക്

ഇരിഞ്ഞാലക്കുട ഇടതിരിഞ്ഞി ചെടിയാലിൽ റോഡിനോട് ചേർന്ന് 4 സെന്റിൽ 1200 sqft യിൽ മനോഹരമായ വീട് വില്പനക്ക് വന്നിട്ടുണ്ട് .4 bed room ഉം ചുറ്റു മതിലും വറ്റാത്ത കിണറും ഉള്ള ഈ വീടിന് പാർട്ടി ചോദിക്കുന്ന വില 30 ലക്ഷം രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9400916369

വീട് ആവശ്യമുണ്ട് എടത്തിരുത്തി, വലപ്പാട്, ചെന്ത്രാപ്പിന്നി ഭാഗങ്ങളിൽ 3 bed റൂം ഉള്ള വീട് വാടകയ്ക്ക് ആവശ്യമുണ്ട്. Car porc...
26/04/2025

വീട് ആവശ്യമുണ്ട്
എടത്തിരുത്തി, വലപ്പാട്, ചെന്ത്രാപ്പിന്നി ഭാഗങ്ങളിൽ 3 bed റൂം ഉള്ള വീട് വാടകയ്ക്ക് ആവശ്യമുണ്ട്. Car porch സൗകര്യം ഉള്ളതും വെള്ളം കയറാത്തതുമതായിരിക്കണം.
Main റോഡ് അഭിമുഖമായിരുന്നാൽ നല്ലത്. വിളിക്കുക 9400916369

19/04/2025

Mall urgent sale (kollam district)

Land : 2.34 Acre @ land value 20 lakh per cent.
Total land area:2.65 lakh sqfeet ( 159 crore)
🔸️Total value : *205* crore
Multiplex movie theatre also inside.

🔸️Rental income: *60Lakhs* per month.

Urgent sale...

Some vaccant shop space available if that space fill , then future 1 *core* rental income will meet 100%.


🔸️Asking price: *220 CR* *negotiable*

Good property . Very prime location.

More Details 094009 16369

കുന്നംകുളം തൃശൂർ റോഡ് ലെ പുതുശേരി സെന്ററിൽ (Kaders Mall ന് മുന്നിൽ ) 5.25 സെന്റ് സ്ഥലം വില്പനക്ക്.സെന്റിന് 16 ലക്ഷം ആണ് ...
19/04/2025

കുന്നംകുളം തൃശൂർ റോഡ് ലെ പുതുശേരി സെന്ററിൽ (Kaders Mall ന് മുന്നിൽ ) 5.25 സെന്റ് സ്ഥലം വില്പനക്ക്.സെന്റിന് 16 ലക്ഷം ആണ് പറയുന്നത്. ഈ plot ന് തൊട്ടടുത്താണ് നിർദ്ധിഷ്ട Hilight Mall വരുന്നത്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:9400916369

നാട്ടികയിൽ വീടും സ്‌ഥലവും വില്പനക്ക്! !നാട്ടിയ ബീച്ചിൽ റോഡിൽ നിന്ന് 800 മീറ്റർ മാറി winsure നഗറിൽ 20 സെന്റ് സ്ഥലവും 2,50...
17/04/2025

നാട്ടികയിൽ
വീടും സ്‌ഥലവും വില്പനക്ക്! !

നാട്ടിയ ബീച്ചിൽ റോഡിൽ നിന്ന് 800 മീറ്റർ മാറി winsure നഗറിൽ 20 സെന്റ് സ്ഥലവും 2,500 sqft വീടും ഉൾപ്പെടെയുള്ള സ്ഥലം വില്പനക്ക്.
കൂടുതൽ വിവരങ്ങൾക്ക് 094009 16369

ഗുരുവായൂരിൽ സ്ഥലം വില്പനക്ക്! !ഗുരുവായൂർ ടൗണ്ണിനടുത്തുള്ള ചൂൽപ്പുറത്ത് വീടിന് അനുയോജ്യമായ Residential Plot വില്പനക്ക്. ഈ...
11/04/2025

ഗുരുവായൂരിൽ സ്ഥലം വില്പനക്ക്! !

ഗുരുവായൂർ ടൗണ്ണിനടുത്തുള്ള ചൂൽപ്പുറത്ത് വീടിന് അനുയോജ്യമായ Residential Plot വില്പനക്ക്.
ഈ സ്‌ഥലം മൊത്തം 18.5 സെന്റ് ആണ്.10 സെന്റ്, 8.5 സെന്റ് മുറിച്ചും കൊടുക്കും.
മെയിൻ റോഡിൽ നിന്ന് 200 മീറ്റർ മാറി ആണ് ഈ സ്ഥലം നിലനിക്കുന്നത്. ഒട്ടും തന്നെ വെള്ളം കയറാത്ത പ്രദേശമാണ്. സെന്റിന് 3.75 ലക്ഷം രൂപയാണ് ചോദിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക. 9400916369

Hai Sir/ Mam ബിൽഡിംഗ് വില്പനക്ക് !!! കുന്നംകുളം Girls High School Junction യിൽ 7.5 സെന്റിൽ1600 sqft  ബിൽഡിംഗ്‌ വില്പനക്ക...
06/04/2025

Hai Sir/ Mam
ബിൽഡിംഗ് വില്പനക്ക് !!!
കുന്നംകുളം Girls High School Junction യിൽ 7.5 സെന്റിൽ
1600 sqft ബിൽഡിംഗ്‌ വില്പനക്ക് .
രണ്ട് വലിയ( 1,000 sqrft ) കട മുറികളും ,
2 ഫ്ലാറ്റുകളും (1 bhk) ഉള്ളതാണ് ഈ ബിൽഡിംങ്ങ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :

Call or WhasApp - 9400916369 Get More Details

Location Map - https://maps.app.goo.gl/xUZyPGZZ3TiGu7VYA?g_st=com.google.maps.preview.കോപ്പി

ROOM FOR RENT !!! കുന്നംകുളം Girls High School Junction യിൽ1600 sqft  ബിൽഡിംഗ്‌ വാടകയ്ക്ക് . രണ്ട് വലിയ( 1,000 sqrft ) ക...
25/01/2025

ROOM FOR RENT !!!

കുന്നംകുളം Girls High School Junction യിൽ1600 sqft ബിൽഡിംഗ്‌ വാടകയ്ക്ക് .
രണ്ട് വലിയ( 1,000 sqrft ) കട മുറികളും , 2 ഫ്ലാറ്റുകളും (1 bhk) ഉള്ളതാണ് ഈ ബിൽഡിംങ്ങ് .ക്ലീനിക്ക്,മെഡിക്കൽ ലാബ്,പാക്കിങ് യുണിറ്റ്,ഷോപ്പ്സ്,ഓഫീസ്,ഗോഡൗൺ,തുടങ്ങിയവക്ക് അനുയോജ്യമാണ് കാർ പാർക്കിംഗ് സൗകര്യങ്ങളോടു കൂടിയ ഈ കെട്ടിടം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക..
☎️9400916369

ഗുരുവായൂരിൽ സ്ഥലം വില്പനക്ക്! !ഗുരുവായൂർ ടൗണ്ണിനടുത്തുള്ള ചൂൽപ്പുറത്ത് വീടിന് അനുയോജ്യമായ Residential Plot വില്പനക്ക്. ഈ...
21/01/2025

ഗുരുവായൂരിൽ സ്ഥലം വില്പനക്ക്! !

ഗുരുവായൂർ ടൗണ്ണിനടുത്തുള്ള ചൂൽപ്പുറത്ത് വീടിന് അനുയോജ്യമായ Residential Plot വില്പനക്ക്.
ഈ സ്‌ഥലം മൊത്തം 18.5 സെന്റ് ആണ്.10 സെന്റ്, 8.5 സെന്റ് മുറിച്ച് തരും.
മെയിൻ റോഡിൽ നിന്ന് 200 മീറ്റർ മാറി ആണ് ഈ സ്ഥലം നിലനിക്കുന്നത്. ഒട്ടും തന്നെ വെള്ളം കയറാത്ത പ്രദേശമാണ്. സെന്റിന് 4.50 ലക്ഷം രൂപയാണ് ചോദിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക. 9400916369

എറണാകുളം ജില്ലയിൽനിലവിൽ പ്രവർത്തനരഹിതമായി കിടക്കുന്ന ഒര് കോളേജും സ്കൂളും അടങ്ങുന്ന ബിൽഡിങ്ങും സ്ഥലവും ഫർണിച്ചറുകൾ ഒന്നും...
17/01/2025

എറണാകുളം ജില്ലയിൽ
നിലവിൽ പ്രവർത്തനരഹിതമായി കിടക്കുന്ന ഒര് കോളേജും സ്കൂളും അടങ്ങുന്ന ബിൽഡിങ്ങും സ്ഥലവും ഫർണിച്ചറുകൾ ഒന്നും ഇല്ലാതെവില്പനക്ക്

ബിൽഡിങ് - 204000 sqft
[രണ്ട് ലക്ഷത്തിനാലായിരം ച : അടി ]
സ്ഥലം: 21ഏക്കർ
പുരയിടം
ചോദിക്കുന്നവില: 90 കോടി
[തൊണ്ണൂറ് കോടി രൂപ ] ചോദിക്കുന്ന റേറ്റ് negotiable ണ്
വിദ്യഭ്യാസ സ്ഥാപനങ്ങൾ ,
ഹോസ്പ്പിറ്റലുകൾ.
ഐ ടി പാർക്കുകൾ എന്നിവക്ക് അനുയോജ്യമായ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

Contact :094009 16369

This appears to be a listing for a large property in Ernakulam district, Kerala, suitable for educational institutions, hospitals, or IT parks. Here's a breakdown:

- Property: 21 acres of land with a 204,000 sqft [ two lakh four thousand ] building
- Current status: Formerly a college and school, not working
- with out furniture
- Asking price: ₹90 crores (negotiable)

The property seems to offer ample space and potential for redevelopment. If you're interested, I recommend contacting the seller directly for more information and to discuss the price.

For Sale …Commercial/Residential40 Cents with a 2400sq ft house consisting of a sitout, 4 bedrooms, 3 bathrooms, 2 halls...
16/04/2024

For Sale …
Commercial/Residential
40 Cents with a 2400sq ft house consisting of a sitout, 4 bedrooms, 3 bathrooms, 2 halls, kitchen, and work areas. The property is located beside NH 85 on the road side, 4 km from Kolenchery and 8 km from Muvattupuzha.
Total - 3.4 crores (negotiable)
more information:094009 16369

Address

Thriprayar
Thrissur
680567

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+919400916369

Website

Alerts

Be the first to know and let us send you an email when Kerala Real Estate Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Real Estate Forum:

Share

Category