12/08/2026
ദുബായ് ഇനി പഴയതുപോലെയല്ലെന്ന് പറയുന്നവരോട്... 🤔
മാറിയ കാലഘട്ടത്തിനൊപ്പം സഞ്ചരിച്ച് എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ഒരിടമാണ് യുഎഇ. ചെറിയ പ്രതിസന്ധികൾ വരുമ്പോഴേക്കും എല്ലാം അവസാനിച്ചുവെന്ന് വിധിയെഴുതുന്നവരുടേയും സോഷ്യല്‍ മീഡിയയിലെ വിമർശകരുടേയും ചിന്തകള്‍ എന്തുകൊണ്ടാk തെറ്റാണെന്ന് ഈ വീഡിയോയില്‍ പറയുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ! 👇