Vijaya Real Estate Group

Vijaya Real Estate Group വീടുകൾ/വസ്തുക്കൾ വാങ്ങുവാനും വിൽക്കുവാനും At Vijaya Real Estate Group, you are number one. We believe in a strict Code of Ethics. to 5:00 p.m.

Whether you are a property owner, tenant, or buyer, we value your business and will provide you with the individual attention and service you deserve. We believe in integrity, commitment to excellence, a professional attitude, and personalized care. OUR TEAM Vijaya Group provides a wide variety of real estate services to investors. We understand that you do not want to be in the business of real e

state and property management, but we do. Some of the solutions we offer our clients are: Broker Opinion of valuation,Marketing for sale,Managing the Property while vacant,Lawn Maintenance General Maintenance Services, General Contractor Recommend Repairs, Managing Property while Occupied Lease Enforcement,Maintaining Security Deposit Collection of Rents Eviction Service Marketing the Property for Lease. Location & Hours of Business Our company located at Pandalam.This location affords us a very visible corner. One of the best in the City of Pathanamthitta District. Vijaya Groups regular hours of operation are: Everyday from 9:00 a.m. Closed for lunch 12 to 1 except by appointment. Property shown on everyday on appointment basis.. Check out our online features or call us today at 6238448221


എന്ത് കൊണ്ട് വിജയ റിയൽ എസ്റ്റേറ്റ്?വിജയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ്‌ വഴി നിങ്ങൾക്ക് വസ്തു വീട് മുതലായവ വാങ്ങുന്നതിനും വിൽക്കുന്നതിനും സാധിക്കുന്നു അനാവശ്യ മുതൽ മുടക്കുകൾ ഇല്ലാതെ, നമ്മുടെ പേജിൽ ലിസ്റ്റ് ചെയ്യുന്ന വീടുകൾ വസ്തുക്കൾ തുടങ്ങിയവ വാങ്ങുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്തിട്ട് വന്നു കാണാവുന്നതാണ്, (രാവിലെ ഒൻപതര മണിക്ക് മുൻപായി നിങ്ങൾ കാണാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി അവൈലബിൾ ആണോ എന്നും അന്നേ ദിവസം എത്ര മണിക്ക് വരും എന്നും അറിയിക്കേണ്ടതുണ്ട് )ഞങ്ങളുടെ റിപ്രെസെന്ററ്റീവ് നിങ്ങളെ അസ്സിസ്റ്റ്‌ ചെയ്യുന്നു, ഇഷ്ടപ്പെടുന്ന പ്രോപ്പർട്ടിക്ക് എഗ്രിമെന്റ് തയാറാക്കി നൽകുകയും,കുറഞ്ഞ ചിലവിൽ വിദഗ്ധരായ ആധാരം എഴുത്തുകാരുടെ സർവീസ് ലഭ്യമാക്കി തരികയും,ലോൺ സൗകര്യം വേണ്ടവർക്ക് പ്രമുഖ ബാങ്കുകളുടെ ലോൺ സൗകര്യം ഏർപ്പെടുത്തി തരുകയും ചെയ്യുന്നു, ചെറിയ വീടുകൾ വസ്തുക്കൾ തുടങ്ങി വലിയ ബഡ്ജറ്റിൽ ഉള്ളവ വരെ ഞങ്ങൾ കൈകാര്യം ചെയ്യുന്നു മിതമായ ഫീ മാത്രമാണ് ഇതിൽ ഞങ്ങൾ ഈടാക്കുന്നത്, സർവീസ് ചാർജിനു പുറമെ അഡിഷണൽ ആയി നിങ്ങൾ ഒരു ചാർജുകളും നൽകേണ്ട ആവശ്യം ഇല്ല, വിശ്വസ്ഥതയും ഉത്തരവാദിത്വവും മാത്രമാണ് ഞങ്ങളുടെ മുഖമുദ്ര�

അടൂർ നെല്ലിമുകളിൽ ജംഗ്ഷനിൽ നിന്നും 1കിലോമീറ്റർ ദൂരത്തിൽ 13സെന്റിൽ 1000sqft 2bhk വീട് വില്പനക്ക് ബസ് റൂട്ട് 100 മീറ്റർ ദൂ...
08/09/2026

അടൂർ നെല്ലിമുകളിൽ

ജംഗ്ഷനിൽ നിന്നും 1കിലോമീറ്റർ ദൂരത്തിൽ

13സെന്റിൽ 1000sqft 2bhk വീട് വില്പനക്ക്

ബസ് റൂട്ട് 100 മീറ്റർ ദൂരം

കിണർ, വഴി സൗകര്യം ഉള്ളത്

35ലക്ഷം ചോദിക്കുന്നു

ലോൺ സൗകര്യം ലഭ്യമാണ്

അടൂരിലേക്ക് 6കിലോമീറ്റർ ദൂരം

062384 48221

21.5 സെന്റും ഓടിട്ട വീടും 17 ലക്ഷം 3 വലിയ മുറികൾ കിച്ചൻ അകത്തു ടോയ്ലറ്റ് ഉള്ള ഓടിട്ട വീട് 17 ലക്ഷം ആലപ്പുഴ ജില്ലയിൽ മാവേ...
07/09/2026

21.5 സെന്റും ഓടിട്ട വീടും 17 ലക്ഷം

3 വലിയ മുറികൾ കിച്ചൻ അകത്തു ടോയ്ലറ്റ് ഉള്ള ഓടിട്ട വീട്

17 ലക്ഷം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര പന്തളം റൂട്ടിൽ

ഇടപ്പോണ് പവർ ഹൗസിനു അടുത്ത്

🚛വലിയ വാഹനം വരുന്ന വഴി

🌊വറ്റാത്ത കിണർ

വെള്ളം കയറാത്ത സ്ഥലം

Residential ഏരിയ

ബസ് റൂട്ടിലേക്ക് 400 മീറ്റർ ദൂരം

വീട് തേച്ചിട്ടില്ല, പഴയ വീടാണ് എന്നാൽ വലിയ മുറികൾ ആണുള്ളത്

താല്പര്യം ഉള്ളവർ വിളിച്ചിട്ട് വന്നു കാണു

7306701011

അടൂർ സിറ്റി യോട് ചേർന്ന് വില്പനക്കുള്ള വീടാണ് 2500sqft 4bhk 12സെന്റിൽ മെയിൻ റോഡിലേക്ക് 100 മീറ്റർ ദൂരം ടാർ റോഡ് ഫ്രണ്ടേജ...
04/09/2026

അടൂർ സിറ്റി യോട് ചേർന്ന് വില്പനക്കുള്ള വീടാണ്

2500sqft 4bhk 12സെന്റിൽ

മെയിൻ റോഡിലേക്ക് 100 മീറ്റർ ദൂരം ടാർ റോഡ് ഫ്രണ്ടേജ് ചുറ്റുമതിൽ ഗേറ്റ് വറ്റാത്ത കിണർ സൗകര്യങ്ങൾ

ഹൈ ക്ലാസ്സ്‌ റെസിഡന്ഷ്യൽ ഏരിയ

ഇഷ്ടികയിൽ നിർമിച്ച വീട് 16 വർഷം പഴക്കമുണ്ട് എന്നാൽ സ്ട്രോങ്ങ്‌ ബിൽഡിംഗ്‌ ആണ്

63lakhs ലോൺ സൗകര്യം ലഭ്യമാണ്

വാങ്ങാൻ താല്പര്യം ഉള്ളവർ മാത്രം വന്നു കാണാൻ കോൺടാക്ട് ചെയ്യൂ 062384 48221

തുമ്പമൺ പഞ്ചായത്ത് ൽ നിന്നും 600മീറ്റർ ദൂരത്തിൽ 15 സെന്റ് പ്ലോട്ട് വില്പനക്ക് സെന്റിന് 90,000/-ടാർ റോഡ് ഫ്രണ്ടേജ് വെള്ളം...
04/09/2026

തുമ്പമൺ പഞ്ചായത്ത് ൽ നിന്നും 600മീറ്റർ ദൂരത്തിൽ 15 സെന്റ് പ്ലോട്ട് വില്പനക്ക്

സെന്റിന് 90,000/-

ടാർ റോഡ് ഫ്രണ്ടേജ്

വെള്ളം കയറാത്ത, ജല ലഭ്യത ഉള്ള സ്ഥലം

വീട് വയ്ക്കാൻ അനുയോജ്യം

താല്പര്യം ഉള്ളവർ വിളിച്ചിട്ട് വന്നു കാണു

062384 48221

03/09/2026

03/09/2026

അടൂർ സിറ്റിയുടെ സമീപം വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 15സെന്റിൽ 2570sqft 4bhk വീട് വില്പനക്ക് ഉണ്ട് 👇👇👇👇👇👇👇👇👇💥💥💥💥💥💥💥💥💥💥💥💥💥💥

കിണർ,വഴി സൗകര്യം, 300മീറ്റർ ദൂരം മെയിൻ റോഡ്

7സെന്റും വീടും ആയിട്ടും വാങ്ങാം (95lakhs)

വീഡിയോ കണ്ടു നോക്കു നേരിട്ട് കാണാൻ താല്പര്യം ഉണ്ടെങ്കിൽ വിളിക്കു 062384 48221 🙏

28ലക്ഷം രൂപയുടെ വീട് 🏠ആലപ്പുഴ ജില്ലയിലെ മാവേലിക്കര പന്തളം റൂട്ടിൽ ഇടപ്പോണ് പാറ്റൂർ ജംഗ്ഷനിൽ സമീപം 8.5സെന്റിൽ 800sqft 2bh...
01/09/2026

28ലക്ഷം രൂപയുടെ വീട് 🏠

ആലപ്പുഴ ജില്ലയിലെ മാവേലിക്കര പന്തളം റൂട്ടിൽ ഇടപ്പോണ് പാറ്റൂർ ജംഗ്ഷനിൽ സമീപം 8.5സെന്റിൽ 800sqft 2bhk വീട് വില്പനക്ക്

28 ലക്ഷം ചോദിക്കുന്ന ഈ വീടിനു ലോൺ സൗകര്യം ലഭ്യമാണ്

വറ്റാത്ത കിണർ, ചുറ്റുമതിൽ 200മീറ്റർ ദൂരത്തിൽ ബസ് റൂട്ട് ജംഗ്ഷൻ, വെള്ളം കയറാത്തതും നല്ല ജല ലഭ്യത ഉള്ളതുമായ റെസിഡന്ഷ്യൽ ഏരിയ

താല്പര്യം ഉള്ളവർ മാത്രം വന്നു കാണാൻ വിളിക്കു

062384 48221

SOLD OUT!!!!NOT AVAILABLE!!!!!38  ലക്ഷം രൂപക്ക്   അടൂർ മിത്രപുരത്തു വീട് വില്പനക്ക് 7 സെന്റിൽ  1200 sqft  2 BHKMc  റോഡിൽ...
31/08/2026

SOLD OUT!!!!NOT AVAILABLE!!!!!

38 ലക്ഷം രൂപക്ക് അടൂർ മിത്രപുരത്തു വീട് വില്പനക്ക്

7 സെന്റിൽ 1200 sqft 2 BHK

Mc റോഡിൽ നിന്ന് 400 മീറ്റർ

കിണർ വഴി സൗകര്യം റെസിഡന്ഷ്യൽ ഏരിയ

കൂടുതൽ വിവരങ്ങൾക്ക്

ലോൺ സൗകര്യം ലഭ്യമാണ്

062384 48221

30/08/2026

Sold out!!!!! Not available!!!!!!

അടൂർ പഴകുളം ലോൺ അപ്പ്രൂവ് ആയി കിടക്കുന്ന പുതിയ ഇരുനില വീട് വില്പനക്ക്

കെപി റോഡ് 700മീറ്റർ ദൂരം

ടാർ റോഡ് ഫ്രണ്ടജ്

3bhk 10cent

38ലക്ഷം

062384 48221

സെന്റിന് 70,000/- രൂപക്ക് പ്ലോട്ടുകൾ വില്പനക്ക് ലൊക്കേഷൻ : പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുലം പഞ്ചായത്തിനടുത്തു വഴ...
30/08/2026

സെന്റിന് 70,000/- രൂപക്ക് പ്ലോട്ടുകൾ വില്പനക്ക്

ലൊക്കേഷൻ : പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുലം പഞ്ചായത്തിനടുത്തു

വഴി ഉണ്ട്, വെള്ളം കയറാത്ത, ജല ലഭ്യത ഉള്ള പ്രദേശം, ബസ് റൂട്ട് 300 മീറ്റർ ദൂരം

അടുത്തൊക്കെ വീടുകൾ ഉള്ളത്

സെന്റിന് 70,000/-, 80,000/- ലോൺ സൗകര്യം ലഭ്യമാണ്

***********വില കുറയില്ല*******

Brokers Excuse!!!!!

062384 48221

Address

Adoor
Adoor
691523

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+916238448221

Alerts

Be the first to know and let us send you an email when Vijaya Real Estate Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vijaya Real Estate Group:

Shortcuts

Share

Category