Vijaya Real Estate Group

Vijaya Real Estate Group വീടുകൾ/വസ്തുക്കൾ വാങ്ങുവാനും വിൽക്കുവാനും At Vijaya Real Estate Group, you are number one. We believe in a strict Code of Ethics. to 5:00 p.m.

Whether you are a property owner, tenant, or buyer, we value your business and will provide you with the individual attention and service you deserve. We believe in integrity, commitment to excellence, a professional attitude, and personalized care. OUR TEAM Vijaya Group provides a wide variety of real estate services to investors. We understand that you do not want to be in the business of real e

state and property management, but we do. Some of the solutions we offer our clients are: Broker Opinion of valuation,Marketing for sale,Managing the Property while vacant,Lawn Maintenance General Maintenance Services, General Contractor Recommend Repairs, Managing Property while Occupied Lease Enforcement,Maintaining Security Deposit Collection of Rents Eviction Service Marketing the Property for Lease. Location & Hours of Business Our company located at Pandalam.This location affords us a very visible corner. One of the best in the City of Pathanamthitta District. Vijaya Groups regular hours of operation are: Everyday from 9:00 a.m. Closed for lunch 12 to 1 except by appointment. Property shown on everyday on appointment basis.. Check out our online features or call us today at 6238448221


എന്ത് കൊണ്ട് വിജയ റിയൽ എസ്റ്റേറ്റ്?വിജയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ്‌ വഴി നിങ്ങൾക്ക് വസ്തു വീട് മുതലായവ വാങ്ങുന്നതിനും വിൽക്കുന്നതിനും സാധിക്കുന്നു അനാവശ്യ മുതൽ മുടക്കുകൾ ഇല്ലാതെ, നമ്മുടെ പേജിൽ ലിസ്റ്റ് ചെയ്യുന്ന വീടുകൾ വസ്തുക്കൾ തുടങ്ങിയവ വാങ്ങുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്തിട്ട് വന്നു കാണാവുന്നതാണ്, (രാവിലെ ഒൻപതര മണിക്ക് മുൻപായി നിങ്ങൾ കാണാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി അവൈലബിൾ ആണോ എന്നും അന്നേ ദിവസം എത്ര മണിക്ക് വരും എന്നും അറിയിക്കേണ്ടതുണ്ട് )ഞങ്ങളുടെ റിപ്രെസെന്ററ്റീവ് നിങ്ങളെ അസ്സിസ്റ്റ്‌ ചെയ്യുന്നു, ഇഷ്ടപ്പെടുന്ന പ്രോപ്പർട്ടിക്ക് എഗ്രിമെന്റ് തയാറാക്കി നൽകുകയും,കുറഞ്ഞ ചിലവിൽ വിദഗ്ധരായ ആധാരം എഴുത്തുകാരുടെ സർവീസ് ലഭ്യമാക്കി തരികയും,ലോൺ സൗകര്യം വേണ്ടവർക്ക് പ്രമുഖ ബാങ്കുകളുടെ ലോൺ സൗകര്യം ഏർപ്പെടുത്തി തരുകയും ചെയ്യുന്നു, ചെറിയ വീടുകൾ വസ്തുക്കൾ തുടങ്ങി വലിയ ബഡ്ജറ്റിൽ ഉള്ളവ വരെ ഞങ്ങൾ കൈകാര്യം ചെയ്യുന്നു മിതമായ ഫീ മാത്രമാണ് ഇതിൽ ഞങ്ങൾ ഈടാക്കുന്നത്, സർവീസ് ചാർജിനു പുറമെ അഡിഷണൽ ആയി നിങ്ങൾ ഒരു ചാർജുകളും നൽകേണ്ട ആവശ്യം ഇല്ല, വിശ്വസ്ഥതയും ഉത്തരവാദിത്വവും മാത്രമാണ് ഞങ്ങളുടെ മുഖമുദ്ര�

പന്തളം മാവേലിക്കര റോഡിൽ ഇടപ്പോണ് കുരിശുംമൂട് ജംഗ്ഷനിൽ നിന്നും 1കിലോമീറ്റർ ദൂരത്തിൽ 10 സെന്റ് ചതുര പ്ലോട്ട് വില്പനക്ക് സെ...
08/05/2026

പന്തളം മാവേലിക്കര റോഡിൽ ഇടപ്പോണ് കുരിശുംമൂട് ജംഗ്ഷനിൽ നിന്നും 1കിലോമീറ്റർ ദൂരത്തിൽ 10 സെന്റ് ചതുര പ്ലോട്ട് വില്പനക്ക് സെന്റിന് 1ലക്ഷം താല്പര്യം ഉള്ളവർ വന്നു കാണു 062384 48221

പന്തളം സിറ്റിയിൽ NSS കോളേജ് ൽ നിന്നും 500 മീറ്റർ ദൂരത്തിൽ 5സെന്റിൽ 1338sqft 3ബെഡ്‌റൂം വീട് വില്പനക്ക്. കിണർ, വഴി സൗകര്യം...
08/05/2026

പന്തളം സിറ്റിയിൽ NSS കോളേജ് ൽ നിന്നും 500 മീറ്റർ ദൂരത്തിൽ 5സെന്റിൽ 1338sqft 3ബെഡ്‌റൂം വീട് വില്പനക്ക്. കിണർ, വഴി സൗകര്യം റെസിഡന്ഷ്യൽ ഏരിയ ലോൺ സൗകര്യം ലഭ്യമാണ് 38 ലക്ഷം 062384 48221 താല്പര്യം ഉള്ള വാങ്ങാൻ ആഗ്രഹിക്കുന്ന കസ്റ്റമർസ് മാത്രം വിളിക്കുക

ഇടപ്പോണ് പവർ ഹൗസിനു അടുത്ത് 500മീറ്റർ ദൂരത്തിൽ നിരപ്പ് പ്ലോട്ട് വില്പനക്ക് 13സെന്റ് സെന്റിന് 1,10,000/- ചോദിക്കുന്നു ലോൺ...
07/05/2026

ഇടപ്പോണ് പവർ ഹൗസിനു അടുത്ത് 500മീറ്റർ ദൂരത്തിൽ നിരപ്പ് പ്ലോട്ട് വില്പനക്ക്

13സെന്റ് സെന്റിന് 1,10,000/- ചോദിക്കുന്നു

ലോൺ സൗകര്യം ലഭ്യമാണ്

ജല ലഭ്യത ഉള്ള റെസിഡന്ഷ്യൽ ഏരിയ

കോൺക്രീറ്റ് റോഡ് ഫ്രണ്ടജ് താല്പര്യം ഉള്ളവർ വിളിക്കു 062384 48221

07/05/2026

അടൂർ ഏഴംകുളത്തു 19.5 സെന്റിൽ മനോഹരമായ ഒരു വീട് വില്പനക്ക്.

2500sqft 4ബെഡ്‌റൂം വിശാലമായ മുറ്റം

കിണർ വഴി സൗകര്യം

ബസ് റൂട്ട് 100 മീറ്റർ മാത്രം ഏഴംകുളം ജംഗ്ഷൻ 400 മീറ്റർ മാത്രം ദൂരം വറ്റാത്ത കിണർ സൗകര്യം

ലോൺ സൗകര്യം ലഭ്യമാണ്

85ലക്ഷം

താല്പര്യം ഉള്ളവർ മെസ്സേജ് ചെയ്യൂ 062384 48221

05/05/2026

8സെന്റ് പുരയിടവും ചെറിയ വാർക്ക വീടും 7 ലക്ഷം ചെറിയ ബഡ്ജറ്റ് വീട് നോക്കുന്നവർ വന്നോളൂ 👇👇👇👇👇👇👇👇👇👇💥💥💥💥💥💥💥💥💥💥💥💥

പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയിൽ നിന്നും 2കിലോമീറ്റർ ദൂരത്തിൽ

വലിയ വാഹനങ്ങൾ വരുന്ന വഴി

ഏതൊരു വേനലിലും വറ്റാത്ത കിണർ

രണ്ടു മുറിയും സിറ്റൗട്ടും അടുക്കളയും അടങ്ങിയ ചെറിയ ഒരു വാർക്ക വീട്

ലോൺ സൗകര്യം ഉണ്ട്

വലിയ വില പേശലുകൾക്ക് ഇടമില്ല 😄

താല്പര്യം ഉള്ളവർ മാത്രം മെസ്സേജ് ചെയ്യൂ062384 48221 👇👇👇

10ലക്ഷം രൂപക്ക് വയലുകൾക്ക് നടുവിൽ ഒരു വീട് വില്പനക്ക് 👇👇👇👇👇👇👇💥💥💥💥💥💥💥💥👇👇👇👇പന്തളത്ത് 6സെന്റിൽ  700sqft ഷീറ്റ് ഇട്ട വീട് വി...
26/04/2026

10ലക്ഷം രൂപക്ക് വയലുകൾക്ക് നടുവിൽ ഒരു വീട് വില്പനക്ക് 👇👇👇👇👇👇👇💥💥💥💥💥💥💥💥👇👇👇👇

പന്തളത്ത്

6സെന്റിൽ 700sqft ഷീറ്റ് ഇട്ട വീട് വില്പനക്ക്

2ബെഡ്‌റൂംസ് 2ടോയ്ലറ്റ്സ്

എംസി റോഡ് 250മീറ്റർ നടന്നു പോകാൻ മാത്രം ദൂരം

ബൈക്ക് കേറുന്ന വഴി മാത്രം കിണർ സൗകര്യം

താല്പര്യം ഉള്ളവർ 062384 48221 വിളിച്ചിട്ട് വന്നു കാണു

Sold out!!!!അടൂർ പഴകുളം പുതിയ വീട് വില്പനക്ക് 7സെന്റ് 1350sqft 2bhkകിണർ വഴി സൗകര്യം 37ലക്ഷം ലോൺ സൗകര്യം താല്പര്യം ഉള്ളവർ...
25/04/2026

Sold out!!!!

അടൂർ പഴകുളം പുതിയ വീട് വില്പനക്ക്

7സെന്റ്

1350sqft 2bhk

കിണർ വഴി സൗകര്യം

37ലക്ഷം ലോൺ സൗകര്യം

താല്പര്യം ഉള്ളവർ വിളിക്കു 062384 48221

അടൂർ പറന്തൽ 53സെന്റും പഴയ വാർക്ക ഇരുനില വീടും വില്പനക്ക് 48ലക്ഷം ലോൺ സൗകര്യം ലഭ്യമാണ് വഴി വെള്ളം സൗകര്യം എംസി റോഡ് 800മീ...
22/04/2026

അടൂർ പറന്തൽ

53സെന്റും പഴയ വാർക്ക ഇരുനില വീടും വില്പനക്ക്

48ലക്ഷം

ലോൺ സൗകര്യം ലഭ്യമാണ്

വഴി വെള്ളം സൗകര്യം

എംസി റോഡ് 800മീറ്റർ

താല്പര്യം ഉള്ളവർ വന്നു കാണു

062384 48221

അടൂർ നന്ദിലത്തു ജി മാർട്ടിനു സമീപം കെപി റോഡിൽ നിന്നും 100മീറ്റർ ദൂരത്തിൽ ഹൈ ക്ലാസ്സ്‌ റെസിഡന്ഷ്യൽ ഏരിയ യിൽ 12സെന്റിൽ 250...
19/04/2026

അടൂർ നന്ദിലത്തു ജി മാർട്ടിനു സമീപം

കെപി റോഡിൽ നിന്നും 100മീറ്റർ ദൂരത്തിൽ

ഹൈ ക്ലാസ്സ്‌ റെസിഡന്ഷ്യൽ ഏരിയ യിൽ

12സെന്റിൽ 2500sqft 4ബെഡ്‌റൂം വീട് വില്പനക്ക്

വറ്റാത്ത കിണർ വഴി സൗകര്യം

18വർഷം പഴക്കമുള്ള വീടാണ്

ലോൺ സൗകര്യം ലഭ്യമാണ്

താല്പര്യം ഉള്ളവർ വിളിച്ചിട്ട് വന്നു കണ്ട് നോക്കു

65 ലക്ഷം

062384 48221

ബസ് റൂട്ട് ഫ്രണ്ടജിൽ ഒരു വീട് വില്പനക്ക് പന്തളം മുനിസിപ്പാലിറ്റി കുരമ്പാലയിൽ 8സെന്റിൽ 2ബെഡ്‌റൂം വീട് വില്പനക്ക് ബസ് റൂട്...
19/04/2026

ബസ് റൂട്ട് ഫ്രണ്ടജിൽ ഒരു വീട് വില്പനക്ക്

പന്തളം മുനിസിപ്പാലിറ്റി കുരമ്പാലയിൽ

8സെന്റിൽ 2ബെഡ്‌റൂം വീട് വില്പനക്ക്

ബസ് റൂട്ട് ഫ്രണ്ടേജ്, കിണർ, പൈപ്പ് ലൈൻ കണക്ഷൻ

27ലക്ഷം, ലോൺ സൗകര്യം ലഭ്യമാണ്

താല്പര്യം ഉള്ളവർ വന്നു കാണാൻ വിളിക്കു 062384 48221

Address

Adoor
Adoor
691523

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+916238448221

Alerts

Be the first to know and let us send you an email when Vijaya Real Estate Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vijaya Real Estate Group:

Share

Category