Aluva real estate

Aluva real estate To sell properties at Aluva

ഹൈവേ റോഡിൽ ഫ്ലാറ്റ് നിർമിക്കാൻ യോജിച്ച പ്രീമിയം കമർഷ്യൽ വാട്ടർ ഫ്രന്റേജ് ഉയർന്ന ഭൂമി വില്പനയ്ക്ക്. കൊച്ചിൻ ഇന്റർനാഷണൽ എയ...
24/12/2024

ഹൈവേ റോഡിൽ ഫ്ലാറ്റ് നിർമിക്കാൻ യോജിച്ച പ്രീമിയം കമർഷ്യൽ വാട്ടർ ഫ്രന്റേജ് ഉയർന്ന ഭൂമി വില്പനയ്ക്ക്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് 12KM.

ഫ്ലാറ്റ് നിർമ്മിക്കുന്നതിനു ഏറ്റവും അനുയോജ്യമായ പ്ലോട്ട്. പ്രമുഖ ബിൽഡർസ് എല്ലാം വന്നു നോക്കി വില പറയുന്ന സ്ഥലം.

ഉയർന്ന കെട്ടിടം, കൊമേഴ്സ്യൽ കെട്ടിടം, ആഡംബര വില്ല, ഹോട്ടൽ, പെട്രോൾ പമ്പ്, ബാങ്ക് ശാഖകൾ തുടങ്ങിയവയ്ക്ക് യോജിച്ചത്.

മുൻവശം- മൂന്നാർ സംസ്ഥാന ഹൈവേ, 1KM മുതൽ നോട്ടം ലഭിക്കുന്ന സ്ഥലം.

ബസ് സ്റ്റോപ്പ് - 30 മീറ്റർ

റെയിൽവേ സ്റ്റേഷൻ : 6 കിലോമീറ്റർ

മെട്രോ സ്റ്റേഷൻ : 7 കിലോമീറ്റർ.

സീപോർട്ട് എയർപോർട്ട് റോഡ് - 4KM

അങ്കമാലി - കുണ്ടന്നൂർ കൊച്ചി ബൈപാസ് -4KM

പിൻവശം- പെരിയാർ നദി, വളരെ ഉയർന്ന പ്ലോട്ട്, അതി മനോഹരമായ പുഴയോര കാഴ്ച, പ്രളയം ബാധിച്ചിട്ടില്ല.

ജലലഭ്യത - നദീതീരം.

പൈപ്പ്‌ലൈൻ വെള്ളം : സ്ഥലത്ത് ലഭ്യമാണ്.

ഇന്റർനെറ്റ്‌ - 5G ഏരിയ

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ - 5 കിലോമീറ്റർ

ഏ.റ്റി. എമ്മുകൾ - 2 കിലോമീറ്റർ.

20 സ്കൂളുകൾ - 8 KM

5 ദേശസാൽകൃത ബാങ്കുകൾ - 6 കിലോമീറ്റർ.

പെട്രോൾ പമ്പ് - 30 മീറ്റർ.

മാർക്കറ്റ് - 2 KM

ഇലക്ട്രിസിറ്റി ട്രാൻസ്‌ഫോർമർ - 10 മീറ്റർ

മൊബൈൽ - എല്ലാ പ്രമുഖ കമ്പനി കണക്ഷനും ലഭ്യമാണ്.

കേബിൾ റ്റി വി : സ്ഥലത്ത് ലഭ്യമാണ്.

ബോട്ട് ജെട്ടി : സ്ഥലത്തു ലഭ്യമാണ്. പ്രൈവറ്റ് ആയി ഉപയോഗിക്കാം.

പോസ്റ്റ്‌ ഓഫീസ് : 2 കിലോമീറ്റർ.

എം ഇ എസ് കോളേജ് : 2 കിലോമീറ്റർ

അസർ അറബിക് കോളേജ് - 1 കിലോമീറ്റർ

ആലുവ ടൗൺ - 6 കിലോമീറ്റർ

ഐ. യെസ്. ആർ. ഓ. - 6 കിലോമീറ്റർ.

പെരുമ്പാവൂർ ടൗൺ - 8 കിലോമീറ്റർ

തിരുവയ്രാണിക്കുളം അമ്പലം -2 കിലോമീറ്റർ

മാറമ്പള്ളി മുസ്ലിം ജമാഅത്ത് : 2 കിലോമീറ്റർ

ക്രിസ്ത്യൻ പള്ളി : 2 കിലോമീറ്റർ

സിനിമ തീയേറ്ററുകൾ: 6 കിലോമീറ്റർ

കൊച്ചിൻ ലുലുമാൾ : 19 കിലോമീറ്റർ

സെസ് സ്പെഷ്യൽ ഇക്കണോമിക് സോൺ : 10 KM

ഇൻഫോ പാർക്ക്‌ : 19 കിലോമീറ്റർ

ഗിഫ്റ്റ് സിറ്റി മെഗാ പ്രൊജക്ട് : 18 കിലോമീറ്റർ

എറണാകുളം എം ജി റോഡ് - 25 KM

കാർ പാർക്കിംഗ് - 20 പാർക്കിംഗ് മുൻവശത്ത്, 200 എണ്ണം പ്ലോട്ടിലും സാധ്യമാണ്.

എല്ലാ പേപ്പറുകളും ഉള്ള 64 സെന്റ് സ്ഥലം. 40 സെന്റ് പുഴയൊരം കൂടുതൽ ഉണ്ട്, ഫ്ലാറ്റിനു വേണ്ടി പാർക്ക്‌ ആയി ഉപയോഗിക്കാം. മൊത്തം 1 ഏക്കർ ഉപയോഗത്തിൽ ഉണ്ട്.

എല്ലാ വിധ ഡോക്യൂമെന്റസും, ക്ലിയറൻസും ഉള്ള സ്ഥലം. യാതൊരു വിധ ബാധ്യതയും ഇല്ല.

കോൺടാക്ട് :
Phone: +919961061909

# premium land

Address

Chalackal
Alwaye
683105

Telephone

+919961061909

Website

Alerts

Be the first to know and let us send you an email when Aluva real estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aluva real estate:

Share

Category