05/11/2025
ആഗ്രഹങ്ങൾ ഒന്നും മറ്റൊരു സമയത്തേക്ക് മാറ്റി വക്കരുത് . പാടാൻ അറിയില്ല. എന്നാൽ പാടാൻ ആഗ്രഹം ഏറെആണ് ഉറ്റ സുഹൃത്ത് dijinte കല്യാണത്തിന് ഞാനും സുഹൃത്തുകളും ചേർന്ന് ഒരു musical programme ചെയ്തു. എല്ലാവരിൽനിന്നും നല്ല അഭിപ്രായം ലഭിക്കുകയും ചെയ്തു 🥰🥰🥰🙏🙏🙏