Madrasa Himayathul Qur'an Kunhipally

Madrasa Himayathul Qur'an Kunhipally Hifz institution with school education

15/06/2022
05/07/2021
MHQ Students
17/05/2021

MHQ Students

*MHQ KUNHIPALLI*_മദ്രസ ഹിമായത്തുൽ ഖുർആൻ ഹിഫ്ദ് സ്ഥാപനത്തിന്റെ അഡ്മിഷനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു._*📌അപേക്ഷ സ്വീ...
17/05/2021

*MHQ KUNHIPALLI*

_മദ്രസ ഹിമായത്തുൽ ഖുർആൻ ഹിഫ്ദ് സ്ഥാപനത്തിന്റെ അഡ്മിഷനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു._

*📌അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജൂൺ 12*
—————————————————
_▪️അടുത്ത അധ്യയന വർഷം സ്കൂളിൽ 5,6 ക്ലാസുകളിലേക്ക് വിജയിക്കുന്നവരും, 2021 ജൂൺ ഒന്നിന് 12 വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും. അടുത്ത അധ്യയന വർഷം 5,6,7,8,9 ക്ലാസ്സിലേക്ക് വിജയിക്കുന്നവരും 15 വയസ്സ് കവിയാത്ത പെൺകുട്ടികൾക്കും അപേക്ഷിക്കാം._

_▪️സെലക്ഷൻ ക്യാമ്പ് വഴിയാണ് പ്രവേശനം ലഭിക്കുന്നത്._

▪️പരിമിതമായ സീറ്റുകൾ മാത്രം.

_▪️ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

- ■ പെൺകുട്ടികൾക്ക് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ എന്ന രീതിയിലുമായിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുക._

_▪️ഖുർആൻ മനഃപാഠമാക്കുന്നതൊടപ്പം പത്താം ക്ലാസ് വരെയുള്ള ഭൗതിക വിദ്യാഭ്യാസവും നൽകുന്നു._

*🖥️ 👉🏼 For Registration*

https://docs.google.com/forms/d/e/1FAIpQLSc0-HU5MKDgDiWfHGXdfFYmbBzNxybcI27mYHLCj-iElbjguA/viewform?usp=pp_url

(👆🏼അപേക്ഷ സമർപ്പിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക)


🏛️Madarasa Himayathul Quran
Al hikma centre, Kunnippalli NH, Chombala P.O Kozhikode District
https://maps.app.goo.gl/4jgq89kunQnyiZjn7

*വിശദവിവരങ്ങൾക്ക് 📲*
Boys
*9895626691*
*9037383834*
*8606092603*

Girls
*9037375286*
*7907659808*
*9037383834*

Registration Form

*MADRASA HIMAYATHUL QURAN KUNHIPPALLI**SSLC പാസായ പെൺകുട്ടികൾക്ക് ഖുർആൻ ഹിഫ്ള് പഠനതോടപ്പം +2 (ഹ്യുമാണിറ്റീസ്) പഠിക്കാനുള...
06/10/2020

*MADRASA HIMAYATHUL QURAN KUNHIPPALLI*

*SSLC പാസായ പെൺകുട്ടികൾക്ക് ഖുർആൻ ഹിഫ്ള് പഠനതോടപ്പം +2 (ഹ്യുമാണിറ്റീസ്) പഠിക്കാനുള്ള സുവർണാവസരം*

*പരിമിതമായ സീറ്റുകൾ മാത്രം*

*പ്രഗത്ഭരായ ഹാഫിളത്തുമാരും ടീച്ചർമാരും ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു*

*ഹിഫ്‌ളിനോടപ്പം വിശ്വാസം,കർമ്മം, തഫ്സീർ പഠനവും*

*ക്ലാസ്സുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ*

*രെജിസ്ട്രേഷനുള്ള അവസാന തിയ്യതി ഒക്ടോബർ 20*

*For Registration*

https://docs.google.com/forms/d/e/1FAIpQLSeKdHzLH3oK8JY9CmNZeSsXmcyBAUTwvLaHzVLpeb0_8yi0Qg/viewform?usp=pp_url

*Contact Numbers*
*8606092603*
*7907659808*
*9037383834*

Registration form

23/08/2020
*MADRASA HIMAYATHUL QURAN*                    *KUNHIPPALLI**പത്താം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്ക് ഖുർആൻ ഹിഫ്‌ളിനോടപ്പം പ്...
11/07/2020

*MADRASA HIMAYATHUL QURAN*
*KUNHIPPALLI*

*പത്താം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്ക് ഖുർആൻ ഹിഫ്‌ളിനോടപ്പം പ്ലസ്ടു,ഡിഗ്രി പഠിക്കാനുള്ള സുവർണാവസരം*

*പരിമിതമായ സീറ്റുകൾ മാത്രം*

*അഡ്മിഷൻ വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു*

*അവസാന തിയ്യതി ജൂലൈ 26*

*ഹിഫ്ള് പഠനത്തിന് പ്രാധാന്യം*

*കേരള സിലബസ്‌ലിലുള്ള പ്ലസ്ടു ഹ്യൂമാനിറ്റീസ്*

*ഡിഗ്രി കോഴ്സ് (BA ARABIC)*

*ക്ലാസ്സുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ*

*വിശ്വാസം, കർമ്മം, ഹദീസ്, തഫ്സീർ തുടങ്ങിയ വിഷയങ്ങളിലുള്ള പഠനവും*

*For Registration*

https://forms.gle/M8a9Hp8gmHwyNAZAA

*Contact Number*

*8606092603*
*7907659808*
*9037383834*

*MHQ, KUNHIPALLI*_മദ്രസ ഹിമായത്തുൽ ഖുർആൻ ഹിഫ്ദ് സ്ഥാപനത്തിന്റെ അഡ്മിഷനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു._*📌അപേക്ഷ സ്വ...
04/06/2020

*MHQ, KUNHIPALLI*

_മദ്രസ ഹിമായത്തുൽ ഖുർആൻ ഹിഫ്ദ് സ്ഥാപനത്തിന്റെ അഡ്മിഷനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു._

*📌അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജൂൺ10*
—————————————————
_▪️അടുത്ത അധ്യയന വർഷം സ്കൂളിൽ 5,6,7 ക്ലാസുകളിലേക്ക് വിജയിക്കുന്നവരും, 2020 ജൂൺ ഒന്നിന് 13 വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും 15 വയസ്സ് കവിയാത്ത പെൺകുട്ടികൾക്കും അപേക്ഷിക്കാം._
_▪️സെലക്ഷൻ ക്യാമ്പ് വഴിയാണ് പ്രവേശനം ലഭിക്കുന്നത്._
▪️പരിമിതമായ സീറ്റുകൾ മാത്രം.

_▪️ആൺകുട്ടികൾ ഹോസ്റ്റലിൽ താമസിച്ചു കൊണ്ടും പെൺകുട്ടികൾ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ എന്ന രീതിയിലുമായിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുക._

_▪️ഖുർആൻ മനഃപാഠമാക്കുന്നതൊടപ്പം പത്താം ക്ലാസ് വരെയുള്ള ഭൗതിക വിദ്യാഭ്യാസവും നൽകുന്നു._

*🖥️ 👉🏼 For Registration*
https://forms.gle/7UGH4abHcfBLp7zk8
(👆🏼അപേക്ഷ സമർപ്പിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക)

MHQ
🏛️Madarasa Himayathul Quran
Al hikma centre, Kunnippalli NH, Chombala P.O Kozhikode District
https://maps.app.goo.gl/4jgq89kunQnyiZjn7

*വിശദവിവരങ്ങൾക്ക് 📲*
Boys
*9895626691*
*9037383834*
*8156912979*

Girls
*9037375286*
*7907659808*
*9037383834*

Friday our students in white dress
06/12/2019

Friday our students in white dress

02/12/2019

Our Students

Address

KUNHIPALLY NH, CHOMBALA (POST)
Calicut
673308

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918606092603

Website

Alerts

Be the first to know and let us send you an email when Madrasa Himayathul Qur'an Kunhipally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category