Capkon Group

Directions Website

Capkon Group Crafting Spaces. Shaping Futures. Residential & Commercial Projects.
25+ Years of Trusted Craftsmanship & Quality.

Every strong future begins with a teacher who believed in it first.Teachers shape minds, build character, and lay the fo...
05/09/2026

Every strong future begins with a teacher who believed in it first.
Teachers shape minds, build character, and lay the foundation for every dream and achievement.
Today, we celebrate the mentors who continue to build better tomorrows.
Happy Teachers' Day!

01/09/2026

Thank you, Leo, for every bit of magic. ❤️

What a privilege it has been to watch you play and witness your brilliance, passion, and all those unforgettable moments on the field.
Heartbroken today, just like every fan. The entire Capkon family feels it too. ❤️

Thank you for the memories, Leo. The magic will stay with us forever. 🫶

സന്തോഷത്തോടെ ജീവിക്കാൻ ഒരു വീട് മാത്രമല്ല, ഭാവിയിലേക്ക് വളരുന്നൊരു സാധ്യത കൂടിയാകട്ടെ നിങ്ങളുടെ തിരഞ്ഞെടുപ്പ്.കുടുംബത്തോ...
31/08/2026

സന്തോഷത്തോടെ ജീവിക്കാൻ ഒരു വീട് മാത്രമല്ല, ഭാവിയിലേക്ക് വളരുന്നൊരു സാധ്യത കൂടിയാകട്ടെ നിങ്ങളുടെ തിരഞ്ഞെടുപ്പ്.
കുടുംബത്തോടൊപ്പം ആധുനിക സൗകര്യങ്ങൾ ആസ്വദിക്കുന്നതിനൊപ്പം വാടക വരുമാനത്തിനുള്ള സാധ്യതയും നൽകുന്നു ക്യാപ്‌കോൺ സെന്റർ.
ജീവിതത്തിനും വരുമാനത്തിനും ഒന്നിച്ചൊരു ഇടമൊരുക്കാൻ ഉടൻ തന്നെ ഞങ്ങളുമായി ബന്ധപ്പെടൂ.

വീടെന്ന സ്വപ്നത്തിനൊപ്പം, വരുമാനത്തിനൊരു പുതിയ സാധ്യതയും.താമസിക്കാം, വാടകയ്ക്ക് നൽകാം, മികച്ചൊരു നിക്ഷേപമായി വളർത്താം. ജ...
30/08/2026

വീടെന്ന സ്വപ്നത്തിനൊപ്പം, വരുമാനത്തിനൊരു പുതിയ സാധ്യതയും.
താമസിക്കാം, വാടകയ്ക്ക് നൽകാം, മികച്ചൊരു നിക്ഷേപമായി വളർത്താം. ജീവിതത്തിനും ബിസിനസിനും നിക്ഷേപത്തിനും ഒരുപോലെ ഇടമൊരുക്കുന്ന ക്യാപ്‌കോൺ സെന്റർ!
ഇന്ന് എടുക്കുന്ന തീരുമാനം നാളെയുടെ നേട്ടമാകട്ടെ. കൂടുതൽ വിവരങ്ങൾക്കായി ഉടൻ തന്നെ ഞങ്ങളുമായി ബന്ധപ്പെടൂ.

സൗകര്യങ്ങൾ അടുത്തായിരിക്കുമ്പോൾ, ജീവിതം കൂടുതൽ ലളിതമാകുന്നു. സാധ്യതകൾ വലുതാകുമ്പോൾ, ഭാവിയും കൂടുതൽ ശോഭനമാകുന്നു.ക്യാപ്‌ക...
29/08/2026

സൗകര്യങ്ങൾ അടുത്തായിരിക്കുമ്പോൾ, ജീവിതം കൂടുതൽ ലളിതമാകുന്നു.
സാധ്യതകൾ വലുതാകുമ്പോൾ, ഭാവിയും കൂടുതൽ ശോഭനമാകുന്നു.
ക്യാപ്‌കോൺ ഒയാസിസ്, ഇനി സൗകര്യങ്ങൾ അടുത്താകട്ടെ, സാധ്യതകൾ വലുതാകട്ടെ!

സമ്പാദ്യം ഇനി വെറുതെ കിടക്കണ്ട, അത് നിങ്ങൾക്കായി ഓരോ മാസവും വരുമാനമായി വളരട്ടെ! നിങ്ങളുടെ ഭാവിയെ കൂടുതൽ കരുത്തുറ്റതാക്കാ...
28/08/2026

സമ്പാദ്യം ഇനി വെറുതെ കിടക്കണ്ട, അത് നിങ്ങൾക്കായി ഓരോ മാസവും വരുമാനമായി വളരട്ടെ!
നിങ്ങളുടെ ഭാവിയെ കൂടുതൽ കരുത്തുറ്റതാക്കാൻ, സ്ഥിരമായ മാസവരുമാനം നൽകുന്ന
ഒരു മികച്ച കൊമേഴ്‌ഷ്യൽ നിക്ഷേപം തിരഞ്ഞെടുക്കൂ.
₹30 ലക്ഷം നിക്ഷേപിച്ച് മാസം ₹25,000 വരെ നേടാം.*
*നിബന്ധനകൾ ബാധകം.

Some bonds are woven with more than a thread, they're built on love, trust, and a lifetime of unwavering support. This R...
28/08/2026

Some bonds are woven with more than a thread, they're built on love, trust, and a lifetime of unwavering support.
This Raksha Bandhan, celebrate the sibling who stands by you through every milestone, every memory, and every new beginning.
Wishing you a joyful Raksha Bandhan filled with love and togetherness from Capkon.

പുതിയ പ്രതീക്ഷകൾക്കും സന്തോഷങ്ങൾക്കും പൂക്കളമൊരുക്കുന്ന കാലമാണ് ഓണം. സ്നേഹവും സമൃദ്ധിയും ഒരുമയും നിറഞ്ഞ മനോഹര നാളുകളുടെ ...
26/08/2026

പുതിയ പ്രതീക്ഷകൾക്കും സന്തോഷങ്ങൾക്കും പൂക്കളമൊരുക്കുന്ന കാലമാണ് ഓണം.
സ്നേഹവും സമൃദ്ധിയും ഒരുമയും നിറഞ്ഞ മനോഹര നാളുകളുടെ തുടക്കമാകട്ടെ ഈ ഓണവും! ഓരോ വീടുകളിലും സന്തോഷം നിറയട്ടെ, ഓരോ ഹൃദയവും പ്രതീക്ഷകളോടെ പൂത്തുലയട്ടെ.
ഏവർക്കും ക്യാപ്കോണിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

25/08/2026

Home. Where Onam feels the most special. 🌸

At Capkon, we believe a home is more than a place, it’s where life comes together.

This Onam, come home to happiness, togetherness and memories that last.

Happy Onam from the entire Capkon family! 🌼

25/08/2026

Calicut’s biggest moments deserve a stage that’s just as exceptional.

From live events and entertainment to destination weddings, business gatherings and media events, Capkon Convention Centre @ Capkon City is the preferred choice of renowned brands and discerning people who expect nothing but the best.

One iconic destination. Every kind of occasion. Unforgettable experiences.

Address

Kodal Nadakkavu, NH Bypass
Calicut
673019

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Alerts

Be the first to know and let us send you an email when Capkon Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share