Eazy Real Estate

Eazy Real Estate Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Eazy Real Estate, Estate agents, Calicut.

27/10/2025

കോണോട്ട്, കാരന്തൂർ

Posted on: 25/10/25കോഴിക്കോട് മൂഴിക്കൽ പറമ്പിൽ ബസാർ ബസ്സ്‌ റൂട്ട് റോഡിനോട്‌ ചേർന്ന് 5 സെന്റ് സ്ഥലത്ത് ..1800 sqft രണ്ട് ...
25/10/2025

Posted on: 25/10/25

കോഴിക്കോട് മൂഴിക്കൽ പറമ്പിൽ ബസാർ ബസ്സ്‌ റൂട്ട് റോഡിനോട്‌ ചേർന്ന് 5 സെന്റ് സ്ഥലത്ത് ..1800 sqft രണ്ട് വർഷം പഴക്കമുള്ള വീട്...4 ബെഡ് റൂം.. കിണർ വെള്ളം... ചോദ്യം 85ലക്ഷം. ഫോൺ : 9539627825.

Posted on: 25/10/25കോഴിക്കോട് കാരന്തൂർ കോണോട്ട് റോഡിൽ നിന്ന് 400 മീറ്റർ ദൂരത്തായി 20 സെന്റ് പറമ്പ്.. ചോദ്യം  സെന്റ് ഒന്ന...
25/10/2025

Posted on: 25/10/25
കോഴിക്കോട് കാരന്തൂർ കോണോട്ട് റോഡിൽ നിന്ന് 400 മീറ്റർ ദൂരത്തായി 20 സെന്റ് പറമ്പ്.. ചോദ്യം സെന്റ് ഒന്നിന് 3.5 ലക്ഷം ഫോൺ : 9539527825.

കോഴിക്കോട് കാരന്തൂർ കോണോട്ട് ബസ് റൂട്ട് റോഡിന് അഭിമുഖമായി  17ഉം, 10 ഉം, 4ഉം സെന്റുകളിലായി വീടിനും ബിൽഡിങ്ങിനും അനുയോജ്യമ...
25/10/2025

കോഴിക്കോട് കാരന്തൂർ കോണോട്ട് ബസ് റൂട്ട് റോഡിന് അഭിമുഖമായി 17ഉം, 10 ഉം, 4ഉം സെന്റുകളിലായി വീടിനും ബിൽഡിങ്ങിനും അനുയോജ്യമായ പറമ്പുകൾ ചോദ്യം സെന്റ് ഒന്നിന് 6.5 ലക്ഷം. ഫോൺ : 9539527825.

കോഴിക്കോട് വയനാട് നാഷണൽ ഹൈവേ റോഡ് ചെലവൂരിൽ നിന്ന് 350 മീറ്റർ ദൂരത്തായി അഞ്ചര സെന്റ് സ്ഥലത്ത് 1500 SQFT പുതിയ വീട്.. 4 ബെ...
25/10/2025

കോഴിക്കോട് വയനാട് നാഷണൽ ഹൈവേ റോഡ് ചെലവൂരിൽ നിന്ന് 350 മീറ്റർ ദൂരത്തായി അഞ്ചര സെന്റ് സ്ഥലത്ത് 1500 SQFT പുതിയ വീട്.. 4 ബെഡ്‌റൂം. 2 റൂമുകളിൽ അറ്റാച്ച്ഡ് ബാത്ത് റൂം.. സൗകര്യത്തോടെയുള്ള ലിവിങ്ങും ഡൈനിങ്ങും.. വിശാലമായ കിച്ചണും വർക്ക് ഏരിയയും...കിണർ വെള്ളം... രണ്ട് കാറുകൾക്ക് പാർക്ക് ചെയ്യാം ചോദിക്കുന്ന വില 58 ലക്ഷം.. നെഗോഷ്യബിളാണ്. ഫോൺ : 9539527825.

കോഴിക്കോട് വയനാട് റോഡ് കുന്നമംഗലം പന്തീർ പാടത്ത് നിന്ന് 800 മീറ്റർ ദൂരത്തായി.. (ഇതിൽ 500 മീറ്റർ 7 മീറ്റർ റോഡാണ്)  6 സെന്...
18/10/2025

കോഴിക്കോട് വയനാട് റോഡ് കുന്നമംഗലം പന്തീർ പാടത്ത് നിന്ന് 800 മീറ്റർ ദൂരത്തായി.. (ഇതിൽ 500 മീറ്റർ 7 മീറ്റർ റോഡാണ്) 6 സെന്റ് സ്ഥലത്ത് 1700 SQFTൽ 4 ബെഡ്റൂമുള്ള റോഡ് സൗകര്യത്തോടെയുള്ള വീട്. 47 ലക്ഷം ചോദിക്കുന്നു. ഫോൺ : 9539527825.

01/10/2025

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ :

നാഷണൽ ഹൈവേ വയനാട് റോഡ് മൂഴിക്കലിൽ നിന്ന് 350 മീറ്റർ ദൂരത്തായി  തറയോട് കൂടിയ 3.70 സെന്റ് സ്ഥലംമൊത്തം 22 ലക്ഷം ചോദിക്കുന്ന...
01/10/2025

നാഷണൽ ഹൈവേ വയനാട് റോഡ് മൂഴിക്കലിൽ നിന്ന് 350 മീറ്റർ ദൂരത്തായി തറയോട് കൂടിയ 3.70 സെന്റ് സ്ഥലംമൊത്തം 22 ലക്ഷം ചോദിക്കുന്നു. കിണർ വെള്ളം ഉണ്ട്. ഫോൺ: 9539527825

വയനാട് റോഡ് കാരന്തൂരിൽ നിന്ന് 300 മീറ്റർ ദൂരത്തായി 14 സെന്റ് സ്ഥലത്ത് 3500 sqft വീട്.   5 ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം. ക...
01/10/2025

വയനാട് റോഡ് കാരന്തൂരിൽ നിന്ന് 300 മീറ്റർ ദൂരത്തായി 14 സെന്റ് സ്ഥലത്ത് 3500 sqft വീട്. 5 ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം. കിണർ വെള്ളം. പെയിന്റിംങ്ങിന്റെയും മുറ്റത്തെ ഇന്റർ ലോക്കിന്റേയും വർക്ക് ബാക്കിയുണ്ട്. ഗേയ്റ്റും കോമ്പൗണ്ട് വാളും ഉണ്ട്. അറിലധികം കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന മുറ്റം. ചോദ്യം 1കോടി 40 ലക്ഷം നെഗോഷ്യബിളാണ്.
ഫോൺ : 9539527825

Address

Calicut
673571

Telephone

+919778514709

Website

Alerts

Be the first to know and let us send you an email when Eazy Real Estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eazy Real Estate:

Share

Category