Vayaladaresort

Vayaladaresort Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vayaladaresort, Real Estate, Vayalada, Calicut.

13/07/2026

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അതിഥികൾ… ❤️
വയലടയിലെ പ്രകൃതിയും ശാന്തതയും അനുഭവിച്ച ശേഷം ഇവർ പറഞ്ഞ വാക്കുകൾ ഞങ്ങൾക്കുള്ള ഏറ്റവും വലിയ സന്തോഷമാണ്. 🌿

For Bookings:
Call or WhatsApp
+918891351530

നിങ്ങളും ഒരിക്കൽ വയലടയുടെ ഈ മനോഹരമായ അനുഭവം നേരിട്ട് അറിയൂ.

📍 Vayalada Resort, Kozhikode

Search Keywords:

Vayalada Resort, Vayalada, Vayalada View Point, Kozhikode Resort, Kerala Resort, Nature Resort Kerala, Private Villa Kerala, Swimming Pool Resort, Couple Stay Kerala, Family Resort Kerala, Weekend Getaway Kerala, Monsoon Destination Kerala, Hill Resort Kerala, Best Resort in Kozhikode, Staycation Kerala, Nature Stay Kerala, Kerala Tourism, Weekend Trip Kozhikode, Guest Experience, Resort Review

🌧️ മഴയെ സ്നേഹിക്കുന്നവർക്ക്… ഇതാണ് സമയം! 💚ഈ ജൂലൈയിൽ Weekdays & Weekends ഉൾപ്പെടെ എല്ലാ ബുക്കിംഗുകൾക്കും 15% OFF. അതും നമ...
12/07/2026

🌧️ മഴയെ സ്നേഹിക്കുന്നവർക്ക്… ഇതാണ് സമയം! 💚
ഈ ജൂലൈയിൽ Weekdays & Weekends ഉൾപ്പെടെ എല്ലാ ബുക്കിംഗുകൾക്കും 15% OFF.
അതും നമ്മുടെ വയലടയിൽ 🏡
🌿 മേഘങ്ങൾക്കൊപ്പം ഉണരൂ… പ്രകൃതിക്കൊപ്പം വിശ്രമിക്കൂ.
📍 Vayalada Resort
📞 +91 88913 51530

വയലട ഇപ്പോഴാണ് ഗയ്‌സ് Explore ചെയ്യേണ്ടത് 🏡👌ഞങ്ങൾ പത്ത് പേരോളം മോജോ ടീമും വയലട റിസോർട്ട് ടീമും കൂടെ രാവിലെ ആറ് മണിക്ക് ക...
12/07/2026

വയലട ഇപ്പോഴാണ് ഗയ്‌സ് Explore ചെയ്യേണ്ടത് 🏡👌
ഞങ്ങൾ പത്ത് പേരോളം മോജോ ടീമും വയലട റിസോർട്ട് ടീമും കൂടെ രാവിലെ ആറ് മണിക്ക് കേറിയിട്ട് മുകളിൽ കണ്ട കാഴ്ചയും ആ experience ഉം നോ രക്ഷ ഗൗയ്‌സ് 👌🏡❤️

ഇനി നിങ്ങള് കേറി വാ 👍
Vayalada View Point Balussery Kozhikode

11/07/2026

വയലടയിൽ പോയിട്ടുള്ളവർക്ക് ശങ്കരേട്ടന്റെ കട അറിയാമോ? 😍
കമന്റിൽ “❤️” ഇടൂ… പോയിട്ടില്ലെങ്കിൽ അടുത്ത ട്രിപ്പിൽ മറക്കല്ലേ!

Trekking HiddenGem Nature TravelKerala VayaladaResort
Balussery best tourist spot Thalayad Kerala trekking Monsoon trekking best trekking spot in India Kozhikode tourist spots

09/07/2026

രാവിലെ ആറര മണിക്ക് Vayalada View Point ☁️🏔️
Lost in the clouds
Kozhikode’s hidden paradise never disappoints! ❤️

📍Vayalada View Point, Kozhikode, Kerala

TravelKerala NatureLovers ViewPoint WeekendGetaway ExploreKerala
Vayalada View point near Balussery Kozhikode Tourism Kerala Tourism Best monsoon spot in kerala. Kerala tourism. Trekking spot in Kerala. Forest trekking

07/07/2026

🇦🇷 ARGENTINA WON… WE WENT CRAZY! 🔥🏆

Celebrating the victory with the Mojo Auto Cafe Team at VAYALADA RESORT. 💙🤍

Vamos Argentina
Team Mojo Auto Cafe Kochi & Mojo Auto Cafe Naduvannur

Kozhikode beach Argentina fans Kerala Argentina fans Bangladesh Argentina fans Kolkata Argentina Fans Malappuram

🏔️✨ Welcome to Vayalada Resort.Wake up to misty mornings, relax in thoughtfully designed rooms, and experience the warmt...
07/07/2026

🏔️✨ Welcome to Vayalada Resort.

Wake up to misty mornings, relax in thoughtfully designed rooms, and experience the warmth of our cozy reception from the moment you arrive.

Whether you’re planning a romantic getaway, a family vacation, or a peaceful escape with friends, every stay is designed to create unforgettable memories.

📍 Vayalada, Kozhikode📞 Bookings: +91 88913 51530

**Vayalada Resort | Luxury Stay | Mountain View Resort | Swimming Pool | Family Resort | Couples

വയലടയിലേക്ക് നമ്മുടെ ബാലുശ്ശേരി MLAയെ നേരിട്ട് കണ്ടു ക്ഷണിച്ചു. അദ്ദേഹം വരാമെന്നും സമ്മതിച്ചിട്ടുണ്ട്.ഇനി വയലടക്ക് പ്രതീ...
05/07/2026

വയലടയിലേക്ക് നമ്മുടെ ബാലുശ്ശേരി MLAയെ
നേരിട്ട് കണ്ടു ക്ഷണിച്ചു.
അദ്ദേഹം വരാമെന്നും സമ്മതിച്ചിട്ടുണ്ട്.

ഇനി വയലടക്ക് പ്രതീക്ഷകൾ ഏറും

ഞാനും ഒരുപാട് പ്രതീക്ഷയോടെ .

Met Balussery MLA Shri. V.T. Sooraj VT Sooraj ❤️💯
His positive attitude gives us great hope for the future of Vayalada 🤝
Balussery MLA vayalada vt sooraj Thalayad Kozhikode Koorachund Panangad Mla Congress Ksu leader Kozhikode ksu Shafi Parambil vd satheesan

04/07/2026

🎁 ഒരു കമന്റ് നിങ്ങളെ Vayalada Resort-ലേക്ക് എത്തിച്ചേക്കാം! 🌿✨

📍ഈ അങ്ങാടി ഏതാണ് എന്ന് കമന്റിൽ പറയൂ! 👇

🏆 ശരിയുത്തരം പറയുന്നവരിൽ നിന്ന് 1 ഭാഗ്യശാലിക്ക് Vayalada Resort-ൽ 1 Person FREE Stay!

✅ പങ്കെടുക്കാൻ:
• ഞങ്ങളുടെ Vayalada Resort പേജ് Follow ചെയ്യുക ❤️
• ശരിയുത്തരം Comment ചെയ്യുക 💬

⚠️ Vayalada Resort Page Follow ചെയ്യുന്നവർക്കാണ് വിജയിക്കാൻ അർഹത.

ആരാണ് ആദ്യം ശരിയുത്തരം പറയുന്നത്? കമന്റിൽ കാണാം! 👇🔥
Balussery Kozhikode Kootalida Thalayad Kallanod Vayalada View Point Kariyathanpara
Kozhikode Rural Kozhikode District Church 17Pro camera Zooming iPhone camera zooming 17Pro max camera zooming

04/07/2026

Vayalada is calling every couple! ❤️
Leave the city behind, dive into nature, and make memories that last forever.
Your perfect getaway starts here.

Vayalada Resort Kozhikode Best Pool Resort Family Pool at Vayalada

Address

Vayalada
Calicut

Telephone

+918891351530

Website

Alerts

Be the first to know and let us send you an email when Vayaladaresort posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vayaladaresort:

Shortcuts

Share

Category