ayush fencing

ayush fencing compound wall slabmathil precast wall lowcost Fencing chainlink barbed-wire Fencing നെറ്റ് വേലി കമ്പിവേലി സ്നേഹമതിൽ

01/12/2022

Fencing തട്ടിപ് തിരിച്ചറിയുക

കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ് വിളിക്കാം 98/46/86/77/41
21/10/2022

കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ് വിളിക്കാം 98/46/86/77/41

21/10/2022

രാവിലെ തന്നെ വിഴിഞ്ഞത്തു നിന്നും അതിമനോഹരമായ ഒരു വാർത്ത നിങ്ങളിലേക്ക് എത്തിക്കട്ടെ...

പുല്ലൂർക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ റോഡ് വക്കത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ഒരു ബോർഡ് സ്ഥാപിക്കുകയും ക്ഷേത്രത്തിനു നേരെ ഉണ്ടായ ആക്രമണത്തിന് ക്ഷേത്ര ഭാരവാഹികളോടൊപ്പം നിൽക്കുകയും ചെയ്ത ജമാഅത്ത് ഭാരവാഹികൾ നമ്മുടെ നാടിന്റെ മതേതര സമൂഹത്തിന് എന്നും മാതൃകയാണ്. സഹോദര്യത്തോടെ ഇനിയും ഏറെ മുന്നേറാം ഒരുമിച്ചു.

അഭിനന്ദനങ്ങൾ 👏🏼👏🏼❤️

വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത്

Address

Calicut
673003

Telephone

+919846867741

Website

Alerts

Be the first to know and let us send you an email when ayush fencing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share