Paradan Saheer

Paradan Saheer Commercial Space For Rent at Calicut City Near Malabar Gold

ഹാപ്പി ഓണം 🌻🌼
14/09/2024

ഹാപ്പി ഓണം 🌻🌼

100 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിൻ്റെ വല്ല പൊടിയുമുണ്ടോന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നു പക്ഷെ ഒരു ജീവൻ...
22/07/2024

100 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിൻ്റെ വല്ല പൊടിയുമുണ്ടോന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നു
പക്ഷെ ഒരു ജീവൻ കണ്ടെത്താൻ ശാസ്ത്രത്തിന് കഴിയുന്നില്ല

6 മീറ്റർ താഴ്ച്ചയിൽ മണ്ണിനടിയിൽ കിടക്കുന്ന ഫുൾലോഡ് ലോറിയും ഒരു ജീവനും ആറു ദിവസമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

17/06/2024
14/04/2024

സന്തോഷത്തിന്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ നേരുന്നു🎊🎉🎉🎉 HAPPY VISHU TO ALL ❤️

09/04/2024

*The moon has shined in the sky and had lit bright light bringing bliss to the human kind. Let this light hug the human heart with longing love, longing laughter and longing life.*
*Eid Mubarak.* ❣️

01/04/2024

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ മക്കയിലെ ഹറം പള്ളിയിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നു

31/03/2024

ഇ നാല് വിഭാകക്കാർക്ക് അല്ലാഹു പൊറുത്ത് കൊടുക്കില്ല_ലൈലത്തുൽ ഖദ്റിൽ പൊലും .....

*100 പേർ താമസിക്കുന്ന ഒരു ഹോസ്റ്റലിൽ ദിവസവും പ്രഭാത ഭക്ഷണമായി നൽകിയിരുന്നത് "ഉപ്പുമാവ് " ആയിരുന്നു!**ഈ 100പേരിൽ 80 പേരും...
24/03/2024

*100 പേർ താമസിക്കുന്ന ഒരു ഹോസ്റ്റലിൽ ദിവസവും പ്രഭാത ഭക്ഷണമായി നൽകിയിരുന്നത് "ഉപ്പുമാവ് " ആയിരുന്നു!*

*ഈ 100പേരിൽ 80 പേരും ഉപ്പുമാവിന് പകരം മറ്റ് പലഹാരം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി!!!*

*എന്നാൽ ആദ്യം പറഞ്ഞ 20 പേരും ഉപ്പുമാവ് വളരെ താൽപ്പര്യത്തോടെ കഴിച്ചു!!!!*

*അങ്ങനെ ഹോസ്റ്റൽ നടത്തിപ്പുകാർ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു!*

*ഏത് പലഹാരമാണോ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്നത് അത് നൽകാൻ ധാരണയായി!"*

*ഉപ്പ്മാവ് ഇഷ്ടപ്പെട്ട 20 പേരും ഉപ്പുമാവിന് വോട്ട് നൽകി!!!*
*ബാക്കി 80 പേരിൽ-*
*18 പേർ മസാല ദോശ*-
*16 പേർ പൊറോട്ട-*
*14 പേർ നൂലപ്പം-*
*12 പേർ പുട്ടും കടലയും-*
*10 പേർ ഇഡ്ഡലി-*
*10 പേർ കഞ്ഞി-*
*വോട്ടെണ്ണി കഴിഞ്ഞപ്പോൾ 20 പേർ ആവശ്യപ്പെട്ട ഉപ്പുമാവ് ജയിച്ചു അതു തന്നെ ദിവസവും വിളമ്പാൻ തീരുമാനമായി!!*
*കഥയിലെ ഗുണപാഠം : ജനസംഖ്യയിൽ ഇപ്പുറത്ത് 80% പേർ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല വിഘടിച്ചും തർകിച്ചും നടന്നാൽ!!!*
*20% നമ്മളെ ഭരിക്കും!!!*🙏 ജനാധിപത്യവിശ്വാസികൾ ചേർന്ന് നിൽക്കുക. ചെറുത്ത് നിൽക്കുക സംഘി മുക്തമാക്കുക നമ്മുടെ പഴയ ആ ഇന്ത്യയെ വീണ്ടെടുക്കാൻ സംഘടനാപരമായ ചെറിയ ഭിന്നിപ്പുകൾ മാറ്റി വെച്ച് ഒരുമിച്ച് നിൽക്കുക💪

Address

East Kottaparamba, Chalappuram Post
Calicut
673002

Website

Alerts

Be the first to know and let us send you an email when Paradan Saheer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Paradan Saheer:

Share