28/04/2021
സ്ഥലം വിൽപനക്ക്
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും 20 KM ദൂരം ചെറുപുഴ റോഡിൽ ചൂരൽ ടൗണിന്റെയും അരവഞ്ചൽ ടൗണിന്റെയും ഇടയിൽ (മുതല പെട്ടി) മെയിൻ റോഡിൽ, IOC petrol pump ന് പിറകിലായി, 5 മീറ്റർ വീതിയിൽ റോഡ് സൗകര്യം ഉള്ള 4 ഏക്കർ സമനിരപ്പായ സ്ഥലം വിൽക്കാനുണ്ട്, ഇതിൽ ചെറിയ ഒരു ഷെഡും വറ്റാത്ത കിണറും ഉണ്ട്, ഈ സ്ഥലം വീട് അവശ്യത്തിനോ, വാടക ക്വാർട്ടെർസിനോ, ഫാമിനോ, വീടും കൃഷി സ്ഥലമായോ, ഫാക്ടറി ആയോ ഉപയോഗിക്കാൻ പറ്റുന്നത് ആണ്, നല്ല ഇളക്കമുള്ള മണ്ണാണ് ഇതിൽ, ഈ ഭാഗത്ത് വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാറില്ല, ഇതിന്റെ പകുതി സ്ഥലത്തു 300 ഓളം പാൽ വെട്ടുന്ന റബ്ബർ മരങ്ങൾ, കായ ഫലമുള്ള 20 ഓളം തെങ്ങുകളും ഉണ്ട്, ഇതിന് മുട്ടി ഒരു കത്തോലിക്ക സഭയുടെയും അര കിലോമീറ്റർ ഉള്ളിലായി സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചും ഉണ്ട്. പ്രതീക്ഷിക്കുന്ന വില 60,000/സെന്റ് ആണ്,