Chalakudy Properties

Chalakudy Properties Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chalakudy Properties, Chalakudi.

18/06/2026

New ഹൗസ് 7 സെന്റ് 1300sq പാറക്കടവ് കറുകുറ്റി ഹൈവ നിന്ന് 1.5 km
Cot : 9400057599

20/10/2025
കാക്കനാട് 31 സെന്റ് (കോൺവെർട്ടിങ് പുരയിടം) വില്പനയ്ക്ക് Cot :9400057599
20/10/2025

കാക്കനാട് 31 സെന്റ് (കോൺവെർട്ടിങ് പുരയിടം) വില്പനയ്ക്ക്
Cot :9400057599

10/08/2024

തൃശൂർ ജില്ലയിൽ ചാലക്കുടിക്ക് സമീപം മേലൂരിനടുത്ത് പുഷ്പഗിരി മെയിൻ റോഡിനോട് ചേർന്ന 92 സെന്റ് കൃഷിയിടം (പുരയിടം) വിൽപ്പനയ്ക്ക്. മൂന്നു വർഷമായി റബ്ബർ ഇടവിളയായി വാഴ കൃഷി നടത്തുന്ന ഈ സ്ഥലത്ത് കായ്ഫലമുള്ള 10 തെങ്ങുകളുള്ള ജല സൗകര്യമുള്ളത് വെള്ളം കയറാത്തതും ആണ്.

പ്ലോട്ടിനടുത്തു, രണ്ട് കിലോമീറ്റർ അകലെ എസ് സി. എം എസ്. എൻജിനിയറിങ് കോളേജും, മൂന്ന് കിലോമീറ്റർ അകലെ നിർമ്മല എൻജിനിയറിങ് കോളേജും, ആറ് കിലോമീറ്റർ അകലെ കൊരട്ടി കിൻഫ്ര ഇൻഫോ പാർക്കും, എട്ട് കിലോമീറ്റർ അകലെ ചാലക്കുടി ടൗണും, ഒൻപത് കിലോമീറ്റർ അകലെ അപ്പോളോ ഹോസ്പിറ്റലും സ്ഥിതിചെയ്യുന്നു. കൂടാതെ, പള്ളിയും, ക്ഷേത്രവും, സ്കൂളും, റെയിൽവേ സ്റ്റേഷനും 1 മുതൽ 10 കിലോമീറ്റർ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് 20 കിലോമീറ്റർ പരിധിയിലാണ്.

ഹരിതാഭമയ ഈ ഭൂമിക്ക് സമീപം 1,00,000 മുതൽ 2,00,000 രൂപയ്ക്ക് ഇടയിൽ ഹൗസ് പ്ലോട്ടുകൾ വിൽക്കപ്പെടുന്നു. ഹൗസ് പ്ലോട്ടായി മുറിച്ച് വിൽക്കാനോ, അല്ലെങ്കിൽ കാർഷിക ഉപയോഗത്തിനോ വളരെ യോജിച്ച ഈ ഭൂമിയിൽ താൽപ്പര്യമുള്ളവർ 8095314783 നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില അൻപത്തെണ്ണായിരം 1 സെന്റിന്.

*Chalakudy townil.** Also 50 cent land and 9000sq feet concrete building with container access for rent only *Rent Sq Rs...
16/05/2022

*Chalakudy townil.*

* Also 50 cent land and 9000sq feet concrete building with container access for rent only

*Rent Sq Rs : 20.

* 5 feet above from ground level.

* Containers have good parking area also.

* Fully concrete building, loading area fully covered with sheets, so rain does not affects loading.

Address

Chalakudi
680722

Telephone

+919400057599

Website

Alerts

Be the first to know and let us send you an email when Chalakudy Properties posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalakudy Properties:

Shortcuts

Share