Chalakudy Chess Academy

Chalakudy Chess Academy Chess instructor in Chalakudy, Kerala

01/03/2023

Satheesh M scored an unbeaten 8.5/9 to win Chalakudy Chess...

WINNERS WITH  FUTURE CHESS ACADEMY TEAM AND ARBITERS..
14/02/2023

WINNERS WITH FUTURE CHESS ACADEMY TEAM AND ARBITERS..

Just two more weeks..Please complete the registration
23/01/2023

Just two more weeks..Please complete the registration

*അന്താരാഷ്ട്ര ചെസ്സ്‌ ടൂർണമെൻറ്* ചാലക്കുടി ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 10, 11, 12 തീയതികളിൽ ചാലക്കു...
28/11/2022

*അന്താരാഷ്ട്ര ചെസ്സ്‌ ടൂർണമെൻറ്*
ചാലക്കുടി ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 10, 11, 12 തീയതികളിൽ ചാലക്കുടി മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര ഫിഡെ റേറ്റഡ് ടൂർണമെന്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
ചാലക്കുടി മുനിസിപ്പാലിറ്റി ജൂബിലി ഹാളിൽ അഡ്വക്കേറ്റ് ഷോൺ പെല്ലിശ്ശേരി അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർമാൻ ശ്രീ എബി ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ വിനു തോമസ് സ്വാഗതവും ശ്രീ വിപിൻ വിജയൻ ടൂർണമെൻറ് കാര്യപരിപാടി വിശദീകരിക്കുകയും ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി ആലീസ് ഷിബു, തൃശ്ശൂർ ജില്ല ചെസ്സ് അസോസിയേഷൻ സെക്രട്ടറി ശ്രീ പീറ്റർ ജോസഫ്, രാധാകൃഷ്ണൻ കെ എസ്, എക്സൈസ് ഓഫീസർ ശ്രീ സന്തോഷ് എന്നിവർ ആശംസയും ശ്രീ പ്രസാദ് സുബ്രഹ്മണ്യൻ നന്ദിയും അറിയിച്ചു.
ടൂർണമെന്റിന്റെ മുഖ്യ രക്ഷാധികാരിയായി ശ്രീ ബെന്നി ബഹനാൻ എംപിയെയും സഹരക്ഷാധികാരിയായി ശ്രീ സനീഷ് കുമാർ ജോസഫ് എംഎൽഎയും സംഘാടകസമിതി ചെയർമാൻ ആയി മുനിസിപ്പൽ ചെയർമാൻ ശ്രീ എബി ജോർജിനെയും ടൂർണമെന്റ് കൺവീനർ ആയി അഡ്വക്കേറ്റ് ഷോൺ പെല്ലിശ്ശേരിയെയും യോഗം തെരഞ്ഞെടുത്തു.
*say no to drugs yes to chess* എന്ന മുദ്രാവാക്യത്തെ മുൻനിർത്തി കുട്ടികളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് അകറ്റുന്നതിനും ചെസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും പ്രൊഫഷണൽ കോളേജുകളുടെയും സഹായത്തോടെ ബോധവൽക്കരണ പരിപാടികൾ ഇതിനോടൊപ്പം നടത്തുവാൻ തീരുമാനിച്ചു

04/11/2022
Our Coaching centre in Mala starting on Nov 5th 2022
02/11/2022

Our Coaching centre in Mala starting on Nov 5th 2022

29/10/2022

📣📣📣📣📣
🏵️🏵️🏵️🏵️🏵️
Dear all....
Chalakudy Chess academy proudly announces our first *INTERNATIONAL FIDE RATED CHESS TOURNAMENT (B 1600)* on 2023 Feb 10,11,12.
Venue:Chalakudy municipal stadium

Its the first time an international Fide rated chess tournament is going to happen in Chalakudy. We request everyone's co operation for this mega event...
Thanks🙏🙏🙏
🏵️🏵️🏵️🏵️🏵️🏵️

04/10/2022

Chalakudy chess academy started with a vision to provide high quality chess coaching. CCA is affiliated to Chess Association Kerala. Its a proven fact that chess can improve children's imagination, creative thinking, decision making skills, analytical reasoning etc...Its time to make the right move for your child's future...

Address

883C+6J Chalakudy
Chalakudi
680307

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919605993399

Alerts

Be the first to know and let us send you an email when Chalakudy Chess Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalakudy Chess Academy:

Share

Category