Kottayam Real estate

Kottayam Real estate We are dealing individual and commercial propertys buy and sale

House for lease Karukachal."A captivating house for lease in Kottayam, Karukachal. This fully furnished dream home await...
07/02/2026

House for lease Karukachal.

"A captivating house for lease in Kottayam, Karukachal. This fully furnished dream home awaits you! Expected price is 15 Lakhs. Enjoy conveniences like ample water supply, CCTV cameras for security, and all the modern amenities including AC, TV, and fridge. Located just 1 km from Karukachal town, this is an ideal choice. Contact soon!" Call. 080752 74201

24/06/2025
House for lease 8 lakh changanacherry
20/06/2025

House for lease 8 lakh changanacherry

കോട്ടയം ടൗണിൽ നാട്ടകം ജഗഷനിൽ 13.5 സെന്റ് സ്ഥലവും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ താമസനുയോജ്യമായ വീടും വില്പനക്ക് മെയിൻ റോഡ...
26/10/2024

കോട്ടയം ടൗണിൽ നാട്ടകം ജഗഷനിൽ
13.5 സെന്റ് സ്ഥലവും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ താമസനുയോജ്യമായ വീടും വില്പനക്ക് മെയിൻ റോഡിൽ നിന്നും വെറും 200 മീറ്റർ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. എപ്പോഴും ജല ലഭ്യതയുള്ള ഭൂമി
വെള്ളപൊക്ക ഭീഷണി ഇല്ല. കോട്ടയം ലുലുമാളിലേക്ക് 1.7 കിലോമീറ്റർ മാത്രം, കോട്ടയം ടൗണിലേക്ക് 4 കിലോമീറ്റർ മാത്രം ബസ് സ്റ്റോപ്പ് ഹോസ്പിറ്റൽ സ്കൂൾ കോളേജുകൾ അമ്പലം പള്ളി എല്ലാം ഒരു കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണ്. ചോദിക്കുന്ന വില 95 ലക്ഷം. വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
താല്പര്യമുള്ളവർ മാത്രം അവിടെ സ്ഥലത്തിന്റെ വില അന്വേഷിച്ച് ഉറപ്പു വരുത്തിയതിന്റെ ശേഷം കാൾ ചെയ്യുക. സ്ഥലം വന്ന് കണ്ടതിനു ശേഷം വിലയിൽ ചെറിയ രീതിയിൽ മാറ്റങ്ങൾ വരുത്തി നൽകുന്നതാണ്
വിളിക്കേണ്ട നമ്പർ 8075274201, 6235274201,9495963846

2015 innova V single ownership with sarvice record new tyre neat and clean Noc available to all Kerala asking price 8.90...
14/10/2024

2015 innova V single ownership with sarvice record new tyre neat and clean Noc available to all Kerala asking price 8.90 lakh
Interest person call me 8O7 527 42OI

10 cente 1700 sqtRoad frontage wall, gate car, toom cobord,porch all facilities available palce thengana changanacherry ...
05/10/2024

10 cente 1700 sqt
Road frontage wall, gate car, toom cobord,porch all facilities available palce thengana changanacherry interest person call me 8O7 527 42Ol

Place kottayam, Karukachal Kerala.2015 UP Registration Innova V option 2014 December model Single owner, 132000 klm done...
12/07/2024

Place kottayam, Karukachal Kerala.
2015 UP Registration Innova V option 2014 December model
Single owner, 132000 klm done
Neat interior and exterior
High quality vehicle
5 New tyre's, place Kottayam karukachal asking price 950000 price negotiable interest person call or message me 8O752742OI

ചങ്ങനാശ്ശേരി കുറുമ്പനാടം ബസ് റൂട്ടിൽ നിന്നും 300 മീറ്റർ മാറി വഴി വെള്ളം കറണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ 30 സെന്റ് സ്ഥല...
03/04/2024

ചങ്ങനാശ്ശേരി കുറുമ്പനാടം
ബസ് റൂട്ടിൽ നിന്നും 300 മീറ്റർ മാറി വഴി വെള്ളം കറണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ 30 സെന്റ് സ്ഥലം നിരപ്പായ ഭൂമി വില്പനക്ക് മൊത്തമായോ അല്ലാതെയോ കൊടുക്കപ്പെടും ചോദിക്കുന്ന വില 245000 രൂപ സെന്റിന്, വിലയിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 8️⃣0️⃣7️⃣5️⃣2️⃣7️⃣4️⃣2️⃣0️⃣1️⃣

20% Discount saleCall 080752 74201 കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി താലൂക്കിൽ, തൃക്കൊടിത്താനം വില്ലേജിൽ മാടപ്പള്ളി NES Blo...
23/09/2023

20% Discount sale
Call 080752 74201
കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി താലൂക്കിൽ, തൃക്കൊടിത്താനം വില്ലേജിൽ മാടപ്പള്ളി NES Block ചാഞ്ഞോടി റോഡിൽ, പ്ലാന്തോട്ടം ജംഗ്ഷൻ ബസ്സ്റ്റോപ്പിൽ (ചങ്ങനാശ്ശേരിയിൽ നിന്നും) 7.5 കിലോമീറ്റർ ദൂരത്ത് തിരുവല്ലയിൽ നിന്ന് 7.5 കിലോ മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ടാർ റോഡോടു കൂടിയ എല്ലാ സൗകര്യങ്ങളോടുമുള്ള (ചങ്ങനാശ്ശേരി - തിരുവല്ല പ്രൈവറ്റ് ബസ് സൗകര്യം, ബാങ്ക് ലോൺ സൗകര്യം, വറ്റാത്ത കുടിവെള്ളം, ഇലക്ട്രിസിറ്റി, വെളളം കയറാത്ത പുരയിടം) 59 ഹൗസ് പ്ലോട്ടുകൾ (7.5 സെന്റിന് മുകളിലോട്ട്) വിൽപ്പനയ്ക്ക് തയ്യാർ.

ഏലംകുന്ന് സീറോ മലബാർ കാത്തലിക് ചർച്ച് - 2 കി.മീ.
തൃക്കൊടിത്താനം മഹാദേവക്ഷേത്രം - 2 കി.മീ.
തെങ്ങണ മുസ്ലീം ചർച്ച് - 2.5 കി.മീ.
തൃക്കൊടിത്താനം വില്ലേജോഫീസ് - 2 കി.മീ.
ചങ്ങനാശ്ശേരി റെയിൽവേസ്റ്റേഷൻ - 7.5 കി.മീ.
ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് - 5 കി.മീ.
തെങ്ങണ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ - 2.5 കി. മീ.
ക്രിസ്തുാതി കോളേജ്, ചങ്ങനാശ്ശേരി - 6 കി.മീ.
ചങ്ങനാശ്ശേരി എസ്.ബി. & അസംപ്ഷൻ കോളേജ് - 6 കി.മീ.
ചാഞ്ഞോടി സീറോ മലബാർ കാത്തലിക് ചർച്ച് -1.5 കി.മീ.
പായിപ്പാട് മുസ്ലീം ചർച്ച് - 2.5 കി.മീ.
മാടപ്പള്ളി ഭഗവതി ക്ഷേത്രം - 2 കി. മീ.
മാടപ്പള്ളി ഗവ. ഹോസ്പിറ്റൽ - 1.5 കി.മീ.
തിരുവല്ല റെയിൽവേസ്റ്റേഷൻ - 7.5 കി.മീ.
പുഷ്പഗിരി മെഡിക്കൽ കോളേജ് - 6 കി.മീ.

  House for sale Karukachal1700 sq 12 cent 3bhkBus root sideAsking price 70 lakhIntrest person call me 8O752742O1
21/09/2023


House for sale Karukachal
1700 sq 12 cent 3bhk
Bus root side
Asking price 70 lakh
Intrest person call me 8O752742O1

Address

Changanacherry
686536

Alerts

Be the first to know and let us send you an email when Kottayam Real estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottayam Real estate:

Share

Category