Buy or Sell Realty.

Buy or Sell Realty. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Buy or Sell Realty., Real Estate, Chengalam.

ചങ്ങനാശ്ശേരി-കുറിച്ചി ഹോമിയോ കോളേജ് ഇന്റെ അടുത്ത് (near സ്വാമി കവല ) 80 മീറ്റർ മാറി ബസ് സ്റ്റോപ്പ്‌,  7 സെന്റ് സ്ഥലവും 1...
20/11/2020

ചങ്ങനാശ്ശേരി-കുറിച്ചി ഹോമിയോ കോളേജ് ഇന്റെ അടുത്ത് (near സ്വാമി കവല ) 80 മീറ്റർ മാറി ബസ് സ്റ്റോപ്പ്‌, 7 സെന്റ് സ്ഥലവും 1400 Sq. Ft. പുത്തിയ വീടും വില്പനക്ക്. 3 ബെഡ്‌റൂം,1 അറ്റാച്ഡ്, ഹാൾ, വർക്ക്‌ ഏരിയ, അടുക്കള, sitout, കാർ പോർച്, ഇന്റർലോക് ടൈൽസ് in outside. ഗേറ്റെഡ് കോമ്പൗണ്ട്.
No staircase is there for upstair.
താത്പര്യം ഉള്ളവർ ബന്ധപ്പെടുക
Manu Alex
+91 9995100595

കൊല്ലം ജില്ലയിൽ പത്തനാപുരം -മാലൂർ  ബസ്സ് റൂട്ടിൽ, മെയിൻ  റോഡ് സൈഡിൽ  പ്രളയം ബാധിക്കാത്ത ഏരിയയിൽ  31 സെൻറ്റ് വസ്തുവും വീട...
04/11/2020

കൊല്ലം ജില്ലയിൽ പത്തനാപുരം -മാലൂർ ബസ്സ് റൂട്ടിൽ, മെയിൻ റോഡ് സൈഡിൽ പ്രളയം ബാധിക്കാത്ത ഏരിയയിൽ 31 സെൻറ്റ് വസ്തുവും വീടും കൂടി വിൽക്കാനുണ്ട്. 1000 Sq. Ft, 2 ബെഡ് റൂം, ഹാൾ സിറ്റ് ഔട്ട്‌, കിച്ചൻ, വർക്ക്‌ ഏരിയ, സ്റ്റോർ റൂം അകത്തും പുറത്തും ബാത്ത് റൂം വീടിന് ചുറ്റും മതിൽ, ഗേറ്റ്, വറ്റാത്ത കിണർ, റോഡ് സൈഡിൽ govt. പൈപ്പ് ലൈൻ (വെള്ളം 24 hrs) വസ്തുവിൽ ടാപ്പിംഗ് തുടങ്ങി 2 മാസം ആയ റബ്ബർ മരം ഇതെല്ലാം ഉള്ള വസ്തു ചുറ്റും മുള്ളുവേലി കൊണ്ട് മറച്ചിരിക്കുന്നു. വാങ്ങാൻ താത്പര്യം ഉള്ളവർ ബന്ധപ്പെടുക.
Manu alex
9995100595

പുതിയ വീടും 7 സെന്റ്  പുരയിടവും വില്പനക്ക്.കോട്ടയം -സംക്രാന്തി -പേരൂർ റൂട്ടിൽ വെച്ചുർ കവലയിൽ നിന്നും 200 മീറ്റർ മാറി  12...
03/11/2020

പുതിയ വീടും 7 സെന്റ് പുരയിടവും വില്പനക്ക്.
കോട്ടയം -സംക്രാന്തി -പേരൂർ റൂട്ടിൽ വെച്ചുർ കവലയിൽ നിന്നും 200 മീറ്റർ മാറി 1200 sq. Ft. 3 ബ്രഡ്‌റൂം അറ്റാച്ഡ്, ഹാൾ, കിച്ചൻ തുടങ്ങിയ എല്ലാം സൗകര്യങ്ങളു ഉള്ളതാണ്. താത്പര്യം ഉള്ളവർ ബന്ധപ്പെടുക.
MANU ALEX
+91 9995100595

കോട്ടയം.ചങ്ങനാശ്ശരി.കുരിശുംമൂട്.മുട്ടത്തുപടി            Bus stop ൽ നിന്ന് 200 മീററർ അകലെ,6 സെന്റ് സഥലവും പുതിയ വീടും (15...
03/11/2020

കോട്ടയം.
ചങ്ങനാശ്ശരി.
കുരിശുംമൂട്.
മുട്ടത്തുപടി Bus stop ൽ നിന്ന് 200 മീററർ അകലെ,
6 സെന്റ് സഥലവും പുതിയ വീടും (1500 Sq. Ft) വില്പനക്ക്.
3 അറ്റാച്ച്ട് ബെഡ് റൂം.
Modular കിച്ചൺ.
വർക്ക്‌ ഏരിയ,
പുക ഇലാത്ത അടുപ്പ്.
സിറ്റൗട്ട്. ലിവിങ് ഹാൾ, ഡൈനിങ്ങ് ഹാൾ,
കാർ പോർച്ച്(4 Car)പാർകിങ്ങ്. മോട്ടർ. കിണർ.
ചുറ്റുമതിൽ, ഗേറ്റ്.
ലൈറ്റ് ഫിറ്റിങ്ങ്സ്.
*1 km അകലെ st.thomas hospital.
*1km അകലെ Kristhu jyothi
*4 km അകലെ engg college.
*3.5 km അകലെ ചങ്ങനാശ്ശേരി ടൗൺ. താത്പര്യം ഉള്ളവർ ബന്ധപ്പെടുക.
Manu Alex
9995100595
[email protected]

Address

Chengalam
686563

Website

Alerts

Be the first to know and let us send you an email when Buy or Sell Realty. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category