Oliviya Realtors

Oliviya Realtors Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Oliviya Realtors, Real Estate, First Floor, International Trade Centre, Opp. KSRTC Bus Station, Chengannur.

03/01/2025
01/01/2025
26/09/2024
കൊട്ടാരക്കര, ഓടനാവട്ടം നെടുമൺകാവ് ബസ് റൂട്ടിൽ കുടവട്ടൂർ ചന്തമുക്കിൽ വീട്, പെട്രോൾ പമ്പ്, ബിൽഡിംഗ്‌ തുടങ്ങി എല്ലാവിധ ആവശ്...
16/08/2024

കൊട്ടാരക്കര, ഓടനാവട്ടം നെടുമൺകാവ് ബസ് റൂട്ടിൽ കുടവട്ടൂർ ചന്തമുക്കിൽ വീട്, പെട്രോൾ പമ്പ്, ബിൽഡിംഗ്‌ തുടങ്ങി എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ 35 സെന്റ് വസ്തു വില്പനക്ക് 10,25 വീതം 2 പ്ലോട്ടുകൾ ആയും കൊടുക്കും
വില സെന്റിന് 4 ലക്ഷം

കൊട്ടാരക്കര നെടുവത്തൂർ പഞ്ചായത്ത്‌ ഓഫീസിൽ നിന്നും 900മീറ്റർ മാറി, കൊട്ടാരക്കര പുത്തൂർ ബസ് റൂട്ടിൽ നിന്നും 200മീറ്റർ മാത്...
04/08/2024

കൊട്ടാരക്കര നെടുവത്തൂർ പഞ്ചായത്ത്‌ ഓഫീസിൽ നിന്നും 900മീറ്റർ മാറി, കൊട്ടാരക്കര പുത്തൂർ ബസ് റൂട്ടിൽ നിന്നും 200മീറ്റർ മാത്രം ദൂരത്തിൽ 23 സെന്റ് വസ്തുവും 2 ബെഡ്‌റൂം, ഹാൾ, കിച്ചൻ, സിറ്റൗട്ട്, കിണർ വെള്ളം, പഞ്ചായത്ത്‌ പൈപ്പ് കണക്ഷൻ തുടങ്ങി എല്ലാവിധ സൗകര്യങ്ങൾ ഉള്ള പഴയ വീടും വില്പനക്ക്. പ്രതീക്ഷിക്കുന്ന വില സെന്റിന് 125000/-. 13 സെന്റ് സ്ഥലവും വീടും മാത്രമായും കൊടുക്കും

എറണാകുളം, തമ്മനം ജംഗ്ഷനിൽ നിന്നും പാലാരിവട്ടം റൂട്ടിൽ, തമ്മനം ജംഗ്ഷനിൽ നിന്നും 300 മീറ്റർ മാറി (തമ്മനം ശ്രീകൃഷ്ണ ക്ഷേത്ര...
17/04/2024

എറണാകുളം, തമ്മനം ജംഗ്ഷനിൽ നിന്നും പാലാരിവട്ടം റൂട്ടിൽ, തമ്മനം ജംഗ്ഷനിൽ നിന്നും 300 മീറ്റർ മാറി (തമ്മനം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഓപ്പോസിറ്റ് വഴി )3 സെന്റിൽ 1450 sqft 3 bedroom attached, pumb connection,2water Tank,1 car parking തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള വീട് വില്പനക്ക്. പ്രതീക്ഷിക്കുന്ന വില 95 ലക്ഷം
നിലവിൽ 55 ലക്ഷം രൂപ ലോൺ ഉണ്ട്

കൊട്ടാരക്കര, ഉമ്മന്നൂർ മത്തായി മുക്ക്, ആയൂർ ബസ് റൂട്ടിൽ പറംകോട് സ്കൂളിന് സമീപം 9 സെന്റ് വസ്തുവും,2 ബെഡ്‌റൂം, ഹാൾ, കിച്ചൻ...
03/03/2024

കൊട്ടാരക്കര, ഉമ്മന്നൂർ മത്തായി മുക്ക്, ആയൂർ ബസ് റൂട്ടിൽ പറംകോട് സ്കൂളിന് സമീപം 9 സെന്റ് വസ്തുവും,2 ബെഡ്‌റൂം, ഹാൾ, കിച്ചൻ, കിണർ, വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള ഷീറ്റിട്ട വീടും വില്പനക്ക്
പ്രതീക്ഷിക്കുന്ന വില 12 ലക്ഷം
ബസ് റൂട്ടിൽ നിന്നും 3 മത്തെ വീട്
മത്തായി മുക്ക് 1 km, ആയൂർ
7 km, ഉമ്മന്നൂർ 2 km

Address

First Floor, International Trade Centre, Opp. KSRTC Bus Station
Chengannur
689121

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Website

Alerts

Be the first to know and let us send you an email when Oliviya Realtors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category