09/08/2025
# # # ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയുടെ വൈബ് # # # # #സഞ്ചാരികളുടെ സ്വപ്നയാതway to the world tours September 10 തിയ്യതി പുറപ്പെടുന്നു # # # Now Offer 14999 ആദ്യത്തെ 10 പേർക്ക് # # # # #*11 DAYS KASHMIR TOUR*
*FIXD DEPARTURE*
🍁സഞ്ചാരികളുടെ സ്വപ്ന ഭൂമി, മഞ്ഞു മലകളും പുൽമേടുകളും നിറഞ്ഞ കുന്നുകൾ🍁, പൂക്കൾ നിറഞ്ഞ താഴ്‌വാരങ്ങളും നീണ്ടു പുളഞ്ഞു കിടക്കുന്ന റോഡുകൾ🍁, മനോഹരമായ കാശ്മീരി ഗ്രാമങ്ങൾ, ഗ്രാമങ്ങളെ തലോടി വരുന്ന അരുവികൾ, ആപ്പിൾ മരങ്ങൾക്കും പൈൻ മരങ്ങൾക്കും ഇടയിലൂടെ .. ഒരു മനം കവരുന്ന യാത്ര. അതേ ... കാശ്മീർ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം ✌
🚤 ഡാൽ തടാകത്തിലെ ശിക്കാര റൈഡ്,🚤 പ്രകൃതി കനിഞ്ഞു
നൽകിയ ഐസ് കുന്നുകൾക്ക് മുകളിലൂടെ കണ്ണഞ്ചിപ്പിക്കും കേബിൾ കാർ യാത്ര🚡 എത്രകണ്ടാലും മതി വരാത്ത കാശ്മീർ പൂന്തോട്ടങ്ങൾ🌹.. അതേ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം.
*Day-1:* ജമ്മുവിൽ ട്രെയിൻ ഇറങ്ങി നേരെ വാഹനത്തിൽ ശ്രീനഗറിലേക്ക് പോവുന്നു,ഏകദേശം 9 മണിക്കൂറാണ് യാത്ര. യാത്രയിൽ പ്രസിദ്ധമായ,പഠനിറ്റോപ്പ്, ജവഹർ ട്ടനൽ, ചെനാനി നശ്റീ ട്ടനൽ, എന്നിവ പാസ്സ് ചെയ്തു ഏകദേശം രാത്രിയോടെ നമ്മൾ ശ്രീനഗറിൽ എത്തുന്നു, ഹോട്ടൽ ചെക്കിങ് ചെയ്ത് ഡിന്നർ കഴിച് വിശ്രമിക്കുന്നു.
*Day-2:* പ്രഭാത ഭക്ഷണത്തിന് ശേഷം
പ്രസിദ്ധമായ ശാലിമാർ ഗാർഡൻ, ചെഷമാഷായി ഗാർഡൻ, തുലിപ് ഗാർഡൻ, മുഗൾ ഗാർഡൻ, ഹസരത്ബാൽ മസ്ജിദ് എന്നിവ വിസിറ്റ് ചെയ്യുന്നു കശ്മീരിലെ ഡാൽ ലൈകിൽ ശിക്കാര റൈഡും കഴിഞ് രാത്രി ഹോട്ടലിലേക്ക് തിരിച്ചു വരുന്നു.
*Day 3:* പ്രഭാത ഭക്ഷണത്തിന് ശേഷം .. ഏഷ്യയിലെ ഏറ്റവും വലിയ സ്‌കയിൻ റിസോർട്ടയ ഗുൽമാർഗിലെ ഐസ് കുന്നുകളിലേക്ക് യാത്ര തിരിക്കുന്നു, കേബിൾ കാർ യാത്രകൾ നടത്തി കാഴ്ചകൾ എല്ലാം കണ്ടതിന് ശേഷം വൈകുന്നേരം വീണ്ടും ഹോട്ടലിലേക് തിരിച് വരുന്നു.
*Day-4:* രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം പ്രസിദ്ധമായ പെഹൽഗാമിലേക്ക് യാത്ര തിരിക്കുന്നു, പെഹൽഗാമും ആപ്പിൾ ഗാർഡൻ, ഹോർസ് റൈഡിങ്,എല്ലാം വിസിറ്റ് ചെയ്തതിന് ശേഷം ഹോട്ടലിലേക്ക് തിരിച് വരുന്നു
*Day-5 😗 പ്രഭാത ഭക്ഷണത്തിന് ശേഷം നമ്മൾ ജമ്മു റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തിരിക്കുന്നു, ഏകദേശം വൈകീട്ട് 5 മണിയോടെ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു ശേഷം നാട്ടിലേക് യാത്ര തിരിക്കുന്നു.
*STAR HOTEL PACKGE*
👉4 BREAK FAST
👉 4 DINNER
👉ENTRY TKT
👉 FREE SHIKARA
👉TRAIN TKT (SL or AC)
👉SIGHT SEEING
*Offer 14999 ആദ്യത്തെ 10 പേർക്ക്
*DOUBLE SHARE(SLPR TCKT)-16400/-*
*SINGLE (3rd AC TCKT)-17500
*
*DOUBLE SHARE (3rd AC TCKT)-19500/-*
*CHILD RATE*
*0 to 4 No Charge*
*4 to 5 6500*
*5 to7 10000*
*7 to 9 11000*
*യാത്രയിൽ ഉള്പെടുന്നത്*
🔹4 ദിവസം ഹോട്ടൽ താമസം& 4 ബ്രേക്ഫാസ്റ്റ് & 4 ഡിന്നർ
🔹ദാൽ തടകത്തിലൂടെ ഫ്രീ ശിക്കാര റൈഡ്
🔹കറങാനുള്ള വാഹനങ്ങൾ
🔹ഗാർഡൻ എന്ററി ടിക്കറ്റ്
*യാത്രയിൽ ഉൾപ്പെടാത്തത്*
വ്യക്തിഗത ചിലവുകൾ
ട്രാവൽ ഇൻഷുറൻസ്
മുകളിൽ സൂചിപ്പിച്ച യാത്രയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങൾ ഒഴികെയുള്ള ചിലവുകൾ.
* കേബിൾ കാർ റൈഡ് j
. കുതിര സവാരി
* അധികമായി യാത്ര ചെയ്ത് പേ ചെയ്ത് കാണേണ്ട സന്ദർശന സ്ഥലങ്ങൾ
*
* റെയിൽവേ/എയർപോർട്ട് സ്റ്റേഷനുകളിലേക്കുള്ള യാത്ര ചിലവുകൾ
*യാത്രക്കിടയിൽ റിഫ്രഷ്മേന്റിന് പ്രത്യേകം റൂം വേണ്ടവർക്ക് ചാർജ് സ്വയം വഹിക്കേണ്ടതാണ്*
Note-: കശ്മീരിലെ സാഹസിക വിനോദങ്ങൾക്കുള്ള ചാർജ് സ്വയം വഹിക്കേണ്ടതാണ്
*യാത്രകിടക്കുന്നുണ്ടാകുന്ന അവിചാരിത പ്രശ്നങ്ങൾക് ( ട്രെയിൻ വൈകുക, ഹർത്താൽ, പ്രകൃതി ദുരന്തങ്ങൾ, അപ്രതീക്ഷിതമായി സംഭവിക്കുന്ന സംഭവങ്ങൾ) എന്നിവക്ക് ഞങ്ങൾ ഉത്തരവാദി ആവുന്നതല്ല
*NB: Package ബുക്ക് ചെയ്തതിന് ശേഷം ക്യാൻസൽ* *ചെയ്യുകയാണെങ്കിൽ ക്യാൻസലേഷൻ പീരീഡ് നോക്കി ക്യാൻസലേഷൻ ചാർജ് ഈടാക്കുന്നതാണ്*
*നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഉടൻ വിളിക്കുക*
**Way to the world tours & Travels 9020433666
9745257936
*For booking call us*
.
*