Royal Deal Realty

Royal Deal Realty Your Trusted Realtor with Proven Industry Expertise, Strategic market insight, and a Consistent record of Successful Property Deals.

Proudly Partnered with Top Builders to deliver Trusted, High-Value Real Estate Soiutions.Call Sales,Marketing & Promotions എറണാകുളം ജില്ലാ പരിധിക്കുള്ളിൽ എവിടെയും വീടുകൾ, ഫ്ലാറ്റ്, വില്ല, അപ്പാർട്ട്മെൻറ്, ഹൗസ് പ്ലോട്ട് ,കൊമേഴ്സ്യൽ ബിൽഡിംഗുകൾ ,മറ്റു വസ്തുവകകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വാടകയ്ക്കും ഞങ്ങളെ സമീപിക്കുക. നേരിട്ട് ആവശ്യമുള്ളവർ മാത്രം കോൺടാക്ട് ചെയ്യുക. (ചില സാഹചര്യങ്ങളിൽ വസ്തു വിറ്റു പോകാൻ കാലതാമസം എടുക്കും ദയവായി ക്ഷമയോടെ കാത്തിരിക്കുക). പ്ലോട്ട് തിരിച്ചു വിൽക്കുന്നതിനുള്ള സ്ഥലങ്ങൾ സെയിൽ ചെയ്യുന്നതാണ്. We are associate with corporate Companies and their Properties Deal anywhere in Kerala.

🌸✨ ഹൃദയം നിറഞ്ഞ ഓണാശംസകൾ! ✨🏡​ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും ഈ പൊന്നോണനാളിൽ, നിങ്ങൾക്കും കുടുംബത്തിന...
26/08/2026

🌸✨ ഹൃദയം നിറഞ്ഞ ഓണാശംസകൾ! ✨🏡
​ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും ഈ പൊന്നോണനാളിൽ, നിങ്ങൾക്കും കുടുംബത്തിനും റോയൽ ഡീൽ റിയാലിറ്റി Royal Deal Realty യുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ! 🌾🌼

​പൂക്കളവും സദ്യയും പുലിക്കളിയുമായി നാടും മനസ്സും ഒരുപോലെ പൂത്തുലയുന്ന ഈ ഉത്സവകാലത്ത്, നിങ്ങളുടെ സ്വപ്നഭവനമെന്ന ആഗ്രഹവും പൂർണ്ണതയിലെത്തട്ടെ.
​നിങ്ങളുടെ സ്വപ്നങ്ങൾക്ക് വിശ്വസ്തതയുടെ മേൽവിലാസം:

🏡​വീടുകൾ, വില്ലകൾ, അപ്പാർട്ട്‌മെന്റുകൾ

🏛​കൊമേഴ്‌സ്യൽ & റെസിഡൻഷ്യൽ പ്ലോട്ടുകൾ

🏠​പ്രോപ്പർട്ടി പർച്ചേസ് & സെയിൽസ്, റെന്റൽ സർവീസുകൾ

🤝​സുരക്ഷിതവും സുതാര്യവുമായ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി എപ്പോഴും റോയൽ ഡീൽ റിയാലിറ്റി നിങ്ങളോടൊപ്പമുണ്ട്.

​📞 ബന്ധപ്പെടുക:
​📱 +91 9400 749 108 |
+91 9400 745 108
​✉️ [email protected]
​🏢 K-RERA Licensed Real Estate Consultant | NAR-India Member
​

പ്രതീക്ഷകളും സമൃദ്ധിയും നിറയുന്ന പൊൻചിങ്ങപ്പുലരി! 🌾✨​നിങ്ങളുടെ സ്വപ്ന ഭവനവും അനുയോജ്യമായ ഭൂമിയും സ്വന്തമാക്കാൻ ഈ നല്ല നാ...
17/08/2026

പ്രതീക്ഷകളും സമൃദ്ധിയും നിറയുന്ന പൊൻചിങ്ങപ്പുലരി! 🌾✨

​നിങ്ങളുടെ സ്വപ്ന ഭവനവും അനുയോജ്യമായ ഭൂമിയും സ്വന്തമാക്കാൻ ഈ നല്ല നാളിൽ തുടക്കം കുറിക്കാം.

ഏവർക്കും റോയൽ ഡീൽ റിയൽറ്റിയുടെ ചിങ്ങം 1 ആശംസകൾ! 🏡

​📲 Contact Us:
+91 9400 749 108 |
+91 9400 745 108
🌐 www.royaldealrealty.com
​

11/08/2026

🏡👑 മാവേലി ഈ ഓണത്തിന് ഒരു ഇൻവെസ്റ്റ്മെന്റ് തീരുമാനിച്ചാലോ? 😄✨

​എത്ര നൂറ്റാണ്ടുകളായി പ്രജകളെ കാണാൻ കേരളത്തിലേക്ക് വരുന്നു...
ഇത്തവണ വെറുമൊരു സന്ദർശനം മാത്രമല്ല, ഒരു മികച്ച പ്രോപ്പർട്ടിയിൽ ഇൻവെസ്റ്റ് ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലാണ് മാവേലി തമ്പുരാൻ! ❤️👑

​നിങ്ങളും പുതിയ പ്രോപ്പർട്ടികൾ വാങ്ങാനോ, പ്രോപ്പർട്ടി വിൽക്കാനോ, അല്ലെങ്കിൽ ഭാവിയിലേക്ക് മികച്ചൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താനോ ആലോചിക്കുന്നുണ്ടോ?
​പൂർണ്ണ വിശ്വാസത്തോടെ കൂടെ നിൽക്കാൻ റോയൽ ഡീൽ റിയാലിറ്റി ഉണ്ട്! 🤝✨​

✨
എന്തുകൊണ്ട് റോയൽ ഡീൽ റിയാലിറ്റി?
✔️ K-RERA അംഗീകൃത സ്ഥാപനം & NAR-India അംഗം (100% സുതാര്യവും നിയമപരവുമായ ഇടപാടുകൾ)
✔️ 14 വർഷത്തിലേറെ റിയൽ എസ്റ്റേറ്റ് രംഗത്തെ പാരമ്പര്യവും അനുഭവസമ്പത്തും
✔️ വീടുകൾ, അപാര്ട്മെന്റുകൾ, പ്ലോട്ടുകൾ, കൊമേഴ്സ്യൽ പ്രോപ്പർട്ടികൾ എന്നിവയുടെ വിപുലമായ ശേഖരം

​📍 സേവന മേഖല: എറണാകുളം ജില്ലയിലും കേരളത്തിലുടനീളവും
💼 സേവനങ്ങൾ: വാങ്ങാൻ • വിൽക്കാൻ • വാടകയ്ക്ക് • ഇൻവെസ്റ്റ്മെന്റ് കൺസൾട്ടൻസി

​ഈ ഓണത്തിന്... നിങ്ങളുടെ സ്വപ്നങ്ങൾക്കായി ഒരു രാജകീയ ഇൻവെസ്റ്റ്മെന്റ്! 👑🏡

​🌸 ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸

​📞 ബന്ധപ്പെടുക:
+91 9400 749 108 | +91 9400 745 108
​🌐 www.royaldealrealty.com
🛒 shop.royaldealrealty.com
✉️ [email protected]

​

06/08/2026

🤝 റിയൽ എസ്റ്റേറ്റ് കൺസൾട്ടന്മാർക്ക് മികച്ച അവസരം! Royal Deal Realty-ക്കൊപ്പം ചാനൽ പാർട്ണർ ആകാം.

​നിങ്ങൾ റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ആളാണോ?
കൂടുതൽ മികച്ച വരുമാനവും അതിവേഗത്തിലുള്ള ഡീലുകളും ലക്ഷ്യമിടുന്നുണ്ടോ?

​റോയൽ ഡീൽ റിയാലിറ്റിയുടെ സെയിൽ, റെന്റൽ ഡിവിഷൻ' വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എക്സ്പീരിയൻസ് ഉള്ള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റുമാരിൽ നിന്നും ചാനൽ പാർട്ണേഴ്സിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

​ഞങ്ങൾ ലക്ഷ്യമിടുന്ന സെയിൽ, റെന്റൽ പ്രോപ്പർട്ടികൾ:

🏡 വീടുകൾ & വില്ലകൾ (Houses & Villas)
🏢 ഫ്ലാറ്റുകൾ & അപ്പാർട്ട്മെന്റുകൾ (Flats & Apartments)
🏬 കൊമേർഷ്യൽ ഓഫീസുകൾ (Commercial Spaces)
🏪 കൊമേർഷ്യൽ ഷോപ്പുകൾ (Shops & Showrooms)
🏭 ഗോഡൗണുകൾ & വെയർഹൗസുകൾ (Godowns & Warehouses)

​എന്തുകൊണ്ട് Royal Deal Realty?
✔️ കൺസിസ്റ്റന്റ് ആയ ഡീലുകളും പ്രൊഫഷണൽ സപ്പോർട്ടും
✔️ യഥാർത്ഥ ആവശ്യക്കാരായ ലൊക്കേഷൻ സ്പെസിഫിക് ക്ലയന്റുകൾ
✔️ വിശ്വസനീയവും സുതാര്യവുമായ പങ്കാളിത്തം

​നിങ്ങളുടെ കൈവശമുള്ള പ്രോപ്പർട്ടി വിവരങ്ങൾ ഞങ്ങളുമായി പങ്കുവെക്കൂ, നമുക്ക് ഒരുമിച്ച് വളരാം!

​📞 Contact Us Now:
+91 9400 749 108 |
+91 9400 745 108
🌐 Website: www.royaldealrealty.com
📍 K-RERA Licensed & NAR-India Member

05/08/2026

പ്രോപ്പർട്ടി ഡീലിനിടയിലെ ചില രസകരമായ യാഥാർത്ഥ്യങ്ങൾ…

പ്രോപ്പർട്ടി ഫീൽഡിൽ ദിവസവും പല തരത്തിലുള്ള അനുഭവങ്ങളാണ്. അതിൽ ചിലത് ചിരിപ്പിക്കുന്നതും, ചിലത് ചിന്തിപ്പിക്കുന്നതുമാണ്.

🏠 1. ബാച്ചലേഴ്സിന്റെ "ഗ്രൂപ്പ് ഫോർമേഷൻ"

ഫേസ്ബുക്കിൽ "ബാച്ചലേഴ്സിന് 1 BHK വേണം" എന്ന് ഒരു പോസ്റ്റ് ഇട്ടാൽ, അതിന്റെ താഴെ കുറച്ച് പേർ കൂടി ജോയിൻ ചെയ്യും.

"ഞങ്ങൾക്കും കൂടെ ചേരാം...", "2 BHK നോക്കാം...", "3 BHK എടുത്താൽ ഞങ്ങളും റെഡിയാണ്..." എന്നൊക്കെയായി ഒരു ഗ്രൂപ്പ് രൂപപ്പെടും.

പക്ഷേ ഫ്ലാറ്റ് കാണാൻ വരുന്നത് ഒരാളോ രണ്ടാളോ മാത്രം. കൂടെ താമസിക്കാൻ പോകുന്ന ആളുകളെക്കുറിച്ച് ചോദിച്ചാൽ, ചിലപ്പോൾ വ്യക്തമായ ധാരണ പോലും ഉണ്ടാവില്ല. പേര് അറിയില്ല, എവിടെയാണ് ജോലി ചെയ്യുന്നതെന്ന് അറിയില്ല, എന്താണ് അവരുടെ ബാക്ക്ഗ്രൗണ്ട് എന്നുപോലും അറിയില്ല.

അപ്പോൾ ബ്രോക്കറുടെ അവസ്ഥ പറയണ്ട. ഓണറുടെ മുന്നിൽ എന്ത് പറയണമെന്ന് പോലും അറിയാതെ നിൽക്കും. 😄

---

💰 2. ₹12,000 ബഡ്ജറ്റിൽ എല്ലാ സൗകര്യങ്ങളും വേണം!

കഴിഞ്ഞ ഫെബ്രുവരി മുതൽ ഇന്നുവരെ ചിലർ ₹12,000 ബഡ്ജറ്റിൽ 1 RK അല്ലെങ്കിൽ 1 BHK അന്വേഷിക്കുന്നുണ്ട്.

പക്ഷേ ആവശ്യങ്ങൾ കേട്ടാൽ...

✅ പുതിയ വീട് വേണം.
✅ ഫ്രിഡ്ജ് വേണം.
✅ ടി.വി. വേണം.
✅ വാഷിംഗ് മെഷീൻ വേണം.
✅ കാർ പാർക്കിംഗ് വേണം.

ആഗ്രഹങ്ങൾ നല്ലതാണ്. പക്ഷേ ഇന്നത്തെ മാർക്കറ്റിലെ യാഥാർത്ഥ്യവും കൂടി മനസ്സിലാക്കണം.

---

📱 3. "Owner" എന്ന് കൊടുത്തിട്ട് ബ്രോക്കർ!

OLX, Housing പോലുള്ള ആപ്പുകളിൽ ചില ബ്രോക്കർമാർ Owner എന്ന ഓപ്ഷനിൽ പ്രോപ്പർട്ടി അപ്‌ലോഡ് ചെയ്യാറുണ്ട്.

Owner ആണെന്ന് കരുതി കമ്മീഷൻ ഒഴിവാക്കാമെന്ന് വിചാരിച്ച് കസ്റ്റമർ വിളിക്കും. അപ്പോഴാണ് പറയുന്നത്...

"ഞാനും ബ്രോക്കറാണ്."

വ്യക്തിപരമായി പറഞ്ഞാൽ, ഇത് ശരിയായ രീതിയല്ല. കസ്റ്റമറുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയാണിത്. ബ്രോക്കർമാരായാലും Broker/Agent എന്ന ഓപ്ഷൻ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

---

🏢 4. Mixed Bachelors & Unmarried Couples

ഇപ്പോൾ കൊച്ചിയിൽ കൂടുതലായി വരുന്ന ഒരു വിഭാഗമാണ് Mixed Bachelors. പരസ്പരം അധികം പരിചയമില്ലാത്ത ആളുകൾ പോലും ഒരുമിച്ച് ചേർന്ന് വീട് അന്വേഷിക്കുന്നവരും, Unmarried Couples ആയി പ്രോപ്പർട്ടി അന്വേഷിക്കുന്നവരും വർധിച്ചുവരുന്നുണ്ട്.

പക്ഷേ ഇത്തരക്കാർക്ക് പ്രോപ്പർട്ടി നൽകാൻ തയ്യാറുള്ള ഓണേഴ്സ് വളരെ കുറവാണ്.

കൂടുതലായും മുഴുവൻ ബിൽഡിംഗ് ലീസിന് എടുത്ത്, ഫുള്ളി ഫർണിഷ് ചെയ്ത്, പ്രീമിയം വാടകയ്ക്ക് നൽകുന്ന ആളുകളാണ് ഈ വിഭാഗത്തിന് പ്രോപ്പർട്ടി നൽകുന്നത്.

അതുകൊണ്ട് Mixed Bachelors അല്ലെങ്കിൽ Unmarried Couple ആയി വീട് അന്വേഷിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം.

കൂടുതൽ വാടക നൽകാൻ തയ്യാറാണെങ്കിൽ മാത്രമേ കൂടുതൽ നല്ല ഓപ്ഷനുകൾ ലഭിക്കാനുള്ള സാധ്യതയുള്ളൂ.

---

👩 5. Ladies Bachelors – ഏറ്റവും കൂടുതൽ റിജക്ഷൻ നേരിടുന്ന വിഭാഗം?

കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രദ്ധിച്ച ഒരു കാര്യമാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ റിജക്ഷൻ നേരിടുന്ന വിഭാഗം Ladies Bachelors ആണ്.

മൂന്നോ നാലോ അഞ്ചോ പേർ ചേർന്ന് ഷെയറിംഗ് ആയി ഫ്ലാറ്റ് അന്വേഷിക്കും. പക്ഷേ പല ഹൗസ് ഓണേഴ്സും നേരിട്ട് പറയുന്ന മറുപടി...

"ലേഡീസ് ആണെങ്കിൽ താൽപര്യമില്ല."

കാരണം ചോദിച്ചാൽ അവർ പറയുന്ന ചില അനുഭവങ്ങൾ:

- വീട് വൃത്തിയായി സൂക്ഷിക്കാറില്ലെന്നാണ് ചിലരുടെ പരാതി.
- ഏറ്റവും കൂടുതൽ കേൾക്കുന്ന മറ്റൊരു പ്രശ്നം ടോയ്ലറ്റ് ബ്ലോക്കിംഗ്. സാനിറ്ററി നാപ്കിൻസ് ക്ലോസറ്റിൽ ഇടുന്നത് കാരണം പിന്നീട് വലിയ ചെലവ് വരാറുണ്ടെന്നാണ് പല ഓണേഴ്സും പറയുന്നത്.

ഇത് എല്ലാ Ladies Bachelors-നെയും കുറിച്ചുള്ള അഭിപ്രായമല്ല. പക്ഷേ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പല ഓണേഴ്സും പറയുന്നതിനാലാണ് ഇന്ന് ഈ വിഭാഗത്തിന് കൂടുതൽ റിജക്ഷൻ വരുന്നത്.

രസകരമായ കാര്യം, ഏറ്റവും കൂടുതൽ "വേണ്ട" എന്ന് പറയുന്നത് പലപ്പോഴും ലേഡീസ് ഹൗസ് ഓണേഴ്സാണ്.

---

🤝 അവസാനമായി...

നല്ലൊരു പ്രോപ്പർട്ടി ഡീൽ നടക്കണമെങ്കിൽ ഹൗസ് ഓണേഴ്സും, ടെനന്റ്സും, ബ്രോക്കർമാരും പരസ്പരം മനസ്സിലാക്കി സഹകരിച്ചാണ് മുന്നോട്ട് പോകേണ്ടത്. ഓരോ വിഭാഗത്തിനും അവരുടേതായ ആശങ്കകളും അനുഭവങ്ങളും ഉണ്ടാകും. അത് ബഹുമാനിച്ചാൽ മാത്രമേ നല്ല ഡീലുകൾ നടക്കൂ.

ഇവിടെ പറഞ്ഞത് എന്റെ പ്രോപ്പർട്ടി ഫീൽഡിലെ അനുഭവങ്ങളും, പല ഹൗസ് ഓണേഴ്സിൽ നിന്നും കേട്ട അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.

നിങ്ങൾക്ക് ഈ ഫീൽഡിൽ ഉണ്ടായിട്ടുള്ള രസകരമായതോ ബുദ്ധിമുട്ടുണ്ടാക്കിയതോ ആയ അനുഭവങ്ങൾ എന്തൊക്കെയാണ്? ഹൗസ് ഓണറായാലും, ടെനന്റായാലും, ബ്രോക്കറായാലും കമന്റിൽ പങ്കുവെക്കൂ.

Kochi Rental - കൊച്ചി റെന്റൽ | Powered by Royal Deal Realtyജോയിനിംഗ് ലിങ്ക്https://www.facebook.com/share/g/18pQAeo6rc/🏡...
20/07/2026

Kochi Rental - കൊച്ചി റെന്റൽ | Powered by Royal Deal Realty

ജോയിനിംഗ് ലിങ്ക്
https://www.facebook.com/share/g/18pQAeo6rc/

🏡 കൊച്ചി റെന്റൽ Kochi Rental - Official Facebook Group by Royal Deal Realty

കൊച്ചിയിലെ റെന്റൽ പ്രോപ്പർട്ടികൾ ഇനി വിരൽത്തുമ്പിൽ!

എറണാകുളം ജില്ലയിലെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ വാടക പ്രോപ്പർട്ടികൾ വേഗത്തിൽ കണ്ടെത്താനും നൽകാനും ഏറ്റവും വിശ്വസ്തമായ കൂട്ടായ്മ.

🔑 ഈ ഗ്രൂപ്പ് ആർക്കെല്ലാം ഉപയോഗപ്രദമാണ്?

പ്രോപ്പർട്ടി ഉടമസ്ഥർക്ക് (Property Owners):
നിങ്ങളുടെ ഫ്ലാറ്റുകൾ, വീടുകൾ, വില്ലകൾ, ഓഫീസുകൾ, കൊമേഴ്‌സ്യൽ സ്‌പേസുകൾ എന്നിവ കൃത്യമായ വാടകക്കാരിലേക്ക് വേഗത്തിൽ എത്തിക്കാൻ.

വാടകയ്ക്ക് തിരയുന്നവർക്ക് (Tenants): ബ്രോക്കറേജ് ആശങ്കകളില്ലാതെ അനുയോജ്യമായ റെസിഡൻഷ്യൽ / കൊമേഴ്‌സ്യൽ സ്‌പേസുകൾ കണ്ടെത്താൻ.

റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റുമാർക്ക് (Brokers & Agents):
നിങ്ങളുടെ കൈവശമുള്ള ഗുണനിലവാരമുള്ള റെന്റൽ ലിസ്റ്റിംഗുകൾ പോസ്റ്റ് ചെയ്യാനും പുതിയ ബിസിനസ്സ് അവസരങ്ങൾ കണ്ടെത്തുന്നതിനും.

🏢 ഞങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രോപ്പർട്ടികൾ:

🏠 Residential: വില്ലകൾ, അപ്പാർട്ട്മെന്റുകൾ, ഫ്ലാറ്റുകൾ, ഇൻഡിപെൻഡന്റ് വീടുകൾ

🏢 Commercial: ഓഫീസ് സ്‌പേസുകൾ, ഷോപ്പുകൾ, വെയർഹൗസുകൾ, ഷോറൂമുകൾ

🛡️ വിശ്വസ്തവും സുരക്ഷിതവുമായ സേവനത്തിന്:

ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന ലിസ്റ്റിംഗുകൾ കൂടുതൽ ആൾക്കാരിലേക്ക് എത്തുന്നതിനും, വെരിഫൈഡ് വാടകക്കാരെ വേഗത്തിൽ ലഭിക്കുന്നതിനുമായി അഡ്മിൻ ടീമുമായി നേരിട്ട് ബന്ധപ്പെടാം.

💬 പ്രോപ്പർട്ടികൾ വേഗത്തിൽ റെന്റിന് നൽകാനും പുതിയ ലിസ്റ്റിംഗുകൾ പങ്കുവെക്കാനും താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളുടെ ടീമിനെ നേരിട്ട് ബന്ധപ്പെടുക:

🌐 Website: www.royaldealrealty.com

🛒 Storefront: shop.royaldealrealty.com

📧 Email: [email protected]

📞 Contact / WhatsApp:
9400749108 | 9400745108
9961721341

✨ K-RERA & NAR-INDIA Certified Consultant

ജോയിൻ ചെയ്യുവാനുള്ള ഗ്രൂപ്പ് ലിങ്ക്
https://www.facebook.com/share/g/18pQAeo6rc/

#കൊച്ചിറെന്റൽ




റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റുമാർക്ക് സ്വാഗതം! നിങ്ങളുടെ പക്കലുള്ള പ്രോപ്പർട്ടികൾ എളുപ്പത്തിൽ വിൽക്കാനും വാടകയ്ക്ക് നൽകാനു...
18/07/2026

റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റുമാർക്ക് സ്വാഗതം!

നിങ്ങളുടെ പക്കലുള്ള പ്രോപ്പർട്ടികൾ എളുപ്പത്തിൽ വിൽക്കാനും വാടകയ്ക്ക് നൽകാനും ഞങ്ങളോടൊപ്പം ചേരാം.

എറണാകുളത്തെ വിപുലമായ സോഷ്യൽ മീഡിയ ശൃംഖലയിലൂടെ, അതായത് മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഞങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ, നിങ്ങളുടെ പ്രോപ്പർട്ടികൾക്ക് മികച്ച റീച്ചും ,ജെനുവിൻ ക്ലയിന്റുകളെയും ഞങ്ങൾ ഉറപ്പു നൽകുന്നു.

താല്പര്യമുള്ള ഉടമകകളും കൺസൾട്ടന്റുമാരും ഇപ്പോൾ തന്നെ ബന്ധപ്പെടുക:

+91 9400 749 108,
+91 9400 745 108.

13/06/2026

3 ലക്ഷം സോഷ്യൽ മീഡിയ ഫോളോവേഴ്‌സിന്റെ കരുത്തുമായി, Royal Deal Realty നിങ്ങളുടെ പ്രോപ്പർട്ടി കൂടുതൽ ആളുകളിൽ എത്തിക്കുന്നു!

​എറണാകുളം ജില്ലയിൽ വീടോ സ്ഥലമോ വിൽക്കാനോ വാങ്ങാനോ ആഗ്രഹിക്കുന്നുണ്ടോ?

ഞങ്ങളുടെ ​സേവനങ്ങൾ:
Buy/Sell/Rent

✅ വീട്
✅ ഫ്ലാറ്റ്
✅ പ്ലോട്ട്
✅ കൊമേഴ്സ്യൽ പ്രോപ്പർട്ടികൾ

​🤝 Genuine Buyers and Sellers

​📍 എറണാകുളം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും സേവനം ലഭ്യമാണ്.

​ഞങ്ങളുമായി നേരിട്ട് ബന്ധപ്പെടാം!
​📲 Contact / WhatsApp:
+91 9400 749 108
+91 9400 745 108

💬 Direct Chat: https://wa.me/royaldealrealty

🌐 Website: www.royaldealrealty.com

🛒 Online Shop: shop.royaldealrealty.com

✉️ Email: [email protected]

​നിങ്ങളുടെ പ്രോപ്പർട്ടി ആവശ്യങ്ങൾക്കായി ഇന്ന് തന്നെ ലിസ്റ്റ് ചെയ്യാൻ ബന്ധപ്പെടൂ!




Address

Door No/3104, H Sector, Jawaharlal Nehru International Stadium, Kaloor, Kochi
Eranakulam
682017

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Alerts

Be the first to know and let us send you an email when Royal Deal Realty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share