Real-Estate Iritty

Real-Estate Iritty We can buy and sell property through us. We will help you to be a bridge between BUYER AND SELLER

ഇരിട്ടി കരിക്കോട്ടക്കരി അടുത്ത് ഫിനിഷിങ് പണികൾ മാത്രം ബാക്കിയുള്ള 2000 SQFT വീടും 60 സെൻ്റ് സ്ഥലവും മിതമായ വിലക്ക് വില്പ...
29/07/2025

ഇരിട്ടി കരിക്കോട്ടക്കരി അടുത്ത് ഫിനിഷിങ് പണികൾ മാത്രം ബാക്കിയുള്ള 2000 SQFT വീടും 60 സെൻ്റ് സ്ഥലവും മിതമായ വിലക്ക് വില്പനയ്ക്ക്. ചെറിയ വീടുമായി മാറ്റക്കകച്ചവടത്തിനും തയാറാണ്.

ഫോട്ടോ AI നിർമ്മിതമാണ്. ശ്രദ്ധിക്കുക

ഇരിട്ടി - അങ്ങാടികടവ്  മേഖലയിൽ പുതിയ 3BHK വീടും 10 സെൻ്റ് സ്ഥലവും വിൽപനക്ക്.  ചോദിക്കുന്ന വില 45 ലക്ഷം രൂപ.. ലോൺ സൗകര്യം...
17/05/2025

ഇരിട്ടി - അങ്ങാടികടവ് മേഖലയിൽ പുതിയ 3BHK വീടും 10 സെൻ്റ് സ്ഥലവും വിൽപനക്ക്. ചോദിക്കുന്ന വില 45 ലക്ഷം രൂപ.. ലോൺ സൗകര്യം ലഭ്യമാണ്.

4 ലക്ഷം രൂപക്ക് ഉള്ളിൽ വരുന്ന നല്ല കണ്ടിഷനിൽ ഉള്ള used car(Single Owner) ആവശ്യമുണ്ട്. Maruti, Tata എന്നീ കമ്പനികൾ ആണ് നോ...
17/05/2025

4 ലക്ഷം രൂപക്ക് ഉള്ളിൽ വരുന്ന നല്ല കണ്ടിഷനിൽ ഉള്ള used car(Single Owner) ആവശ്യമുണ്ട്. Maruti, Tata എന്നീ കമ്പനികൾ ആണ് നോക്കുന്നത്..2017 മുകളിലേക്ക് ഉള്ള മോഡലുകൾ ആണ് നോക്കുന്നത്

12/06/2023

very good page. people can trust and definitely they will entertain you

3 BHK വീട് വില്പനയ്ക്ക്. സ്ഥലം. കുന്നോത്ത്. വില - 38 ലക്ഷം. കൂടുതൽ വിവരങ്ങൾക്ക് : 9916230353
23/12/2021

3 BHK വീട് വില്പനയ്ക്ക്. സ്ഥലം. കുന്നോത്ത്. വില - 38 ലക്ഷം. കൂടുതൽ വിവരങ്ങൾക്ക് : 9916230353

എടൂർ ടൗണിൽ നിന്നും 1.5 കിലോമീറ്റർ അകലെ മെയിൻ റോഡ് സൈഡിൽ 2 എക്കർ റബ്ബർ തോട്ടം വില്പനക്ക്.നിരപ്പ് സ്ഥലം, മികച്ച റോഡ് ഫ്രണ്...
16/12/2021

എടൂർ ടൗണിൽ നിന്നും 1.5 കിലോമീറ്റർ അകലെ മെയിൻ റോഡ് സൈഡിൽ 2 എക്കർ റബ്ബർ തോട്ടം വില്പനക്ക്.
നിരപ്പ് സ്ഥലം, മികച്ച റോഡ് ഫ്രണ്ടേജ്, ജലലഭ്യത

ഏകദേശ വില : 90ലക്ഷം.

താല്പര്യമുള്ളവർ ബന്ധപ്പെടുക
9916230353

ഇരിട്ടി - ചരൾ പ്രദേശത്തു 20 സെന്റ് സ്ഥലവും പണി പൂർത്തിയാകാത്ത രണ്ട് നില വീടും വില്പനയ്ക്ക്. താല്പര്യമുള്ളവർ വാട്സാപ്പിൽ ...
10/12/2021

ഇരിട്ടി - ചരൾ പ്രദേശത്തു 20 സെന്റ് സ്ഥലവും പണി പൂർത്തിയാകാത്ത രണ്ട് നില വീടും വില്പനയ്ക്ക്. താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക

വള്ളിത്തോട് ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിൽ റോഡ് സൈഡിൽ 15 സെന്റ്  സ്ഥലവും 2 നില വീടും വില്പനയ്ക്ക് . മികച്ച ജല ല...
07/12/2021

വള്ളിത്തോട് ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിൽ റോഡ് സൈഡിൽ 15 സെന്റ് സ്ഥലവും 2 നില വീടും വില്പനയ്ക്ക് . മികച്ച ജല ലഭ്യത , റോഡ് സൗകര്യം താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക

വീട് വില്പനക്ക്, റോഡ്, വെള്ളം, കറന്റ്‌,സൗകര്യങ്ങളോട് കൂടി,വാണിയപാറ ടൗൺ 700മീറ്റർ ദുരെ ,1100 സ്ക്വാർ ഫീറ്റ്, 3ബെഡ് റൂം, ഹ...
05/12/2021

വീട് വില്പനക്ക്, റോഡ്, വെള്ളം, കറന്റ്‌,സൗകര്യങ്ങളോട് കൂടി,വാണിയപാറ ടൗൺ 700മീറ്റർ ദുരെ ,1100 സ്ക്വാർ ഫീറ്റ്, 3ബെഡ് റൂം, ഹാൾ, കിച്ചൺ, ഡയനിങ് റൂം, വർക്ക്‌ ഏരിയ,10 സെന്റ് ലാൻഡ്
വില..1600000

04/12/2021

ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് . നല്ല വീടുകൾ ഉയരേണ്ടത് നല്ല സ്ഥലങ്ങളിലാണ് . ചിലപ്പോൾ എങ്കിലും വലിയ സ്വപ്നങ്ങൾ കാണാനായി സ്ഥലമോ വീടുകളോ വിൽക്കേണ്ടതായി വരും . സ്ഥലമോ വീടോ എന്തുമാവട്ടെ , നിങ്ങളുടെ ആവശ്യങ്ങൾ എത്ര ചെറുതുമാവട്ടെ, ഉദ്ദേശം വില്പനയോ വാങ്ങലോ ഏതുമാവട്ടെ വിശ്വസ്തതയോടെ നമുക്ക് കൈകോർക്കാം

Address

Iritty
Iritti
670703

Telephone

+919916230353

Website

Alerts

Be the first to know and let us send you an email when Real-Estate Iritty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category