Terra bin

Terra bin We are official distributor for Waste Management Product called "Geebin"

Product Details :

The bio

11/06/2021

Wanted residents sales officer
Salary or commision agents

Greenway AssociatesAroor
10/10/2020

Greenway Associates
Aroor

03/10/2020

മാലിന്യം ശെരിയായ രീതിയിൽ നിക്ഷേപിക്കാൻ ഇവർ തയ്യാറായി. ഇനി നിങ്ങളുടെ ഊഴമാണ്. ഒരു നല്ല മാലിന്യ രഹിത സമൂഹത്തെ നമ്മുക്ക് വാർത്തെടുക്കാം.

Greenway Associates
Aroor
9846014561,9745959678

29/09/2020

Our new product ad

18/09/2020

അരൂരിൽ പ്രവർത്തിക്കുന്ന ഫുഡ്‌ വേസ്റ്റ് മാനേജമെന്റ് കമ്പനിക്കു എക്സ്പീരിയൻസ് ഉള്ളതും, ഇല്ലാത്തവരും സെയിൽസ് ഓഫീസറിനെ(male/Female ) ഉടൻ ആവിശ്യമുണ്ട്
Salary+unlimited incentive +Travelling Expence

ആലപ്പുഴ ജില്ലയിലും, എറണാകുളം ജില്ലയിലും, എല്ലാ പഞ്ചായത്തു തോറും കമ്മീഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ വനിതകളെ ആവിശ്യമുണ്ട്
Greenway Associates
Aroor
Bhamas Tower
1st floor
9745959678, 9746363456
[email protected]

Today's    "GEEBIN"HAPPY CUSTOMERS Greenway AssociatesAroor
17/09/2020

Today's "GEEBIN"
HAPPY CUSTOMERS

Greenway Associates
Aroor

13/09/2020

വീടുകളിലെ ജൈവമാലിന്യത്തെ ശാസ്ത്രീയമായി സംസ്‌ക്കരിച്ച് ദ്രുതഗതിയില്‍ വളമാക്കിമാറ്റുന്ന ഒരു ഹോം കമ്പോസ്റ്റര്‍ ആണ് ഫോബ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് രൂപകല്പന ചെയ്ത ജീബിന്‍. ഉറവിടമാലിന്യസംസ്‌കരണത്തിന്റെ മികച്ച മാതൃകയായ ഈ ഉല്പന്നത്തിന് കേരളശുചിത്വമിഷന്റെ അംഗീകാരമുïണ്ട്.
ജീബിന്‍ - രൂപകല്പനയും പ്രവര്‍ത്തനവും
സിലൻഡ്രിക്കൽ ആകൃതിയില്‍ രൂപകല്പനചെയ്തിരിക്കുന്ന 3 മള്‍ട്ടിലെയര്‍ ബിന്നുകള്‍ ചേര്‍ത്ത ഒരു ഉല്പന്നമാണ് ജീബിന്‍ ഹോം കമ്പോസ്റ്റര്‍. സിലൻഡ്രിക്കൽ ഡിസൈന്‍ ആയതിനാല്‍ എല്ലഭാഗത്തും സുഗമമായി വായുസഞ്ചാരം ലഭ്യമാണ്. തന്മൂലം, കമ്പോസ്റ്റിങ് പ്രക്രിയ അനായാസം നടക്കുന്നതാണ്
29 ലി. കപ്പാസിറ്റിയുള്ള 3 ബിന്നുകളില്‍ ഒരെണ്ണം ഒരുമാസം കൊïണ്ട് നിറയുന്നതാണ്. ആദ്യത്തെ ബിന്‍ നിറഞ്ഞശേഷം രണ്ടാമത്തേതും തുടര്‍ന്ന് മൂന്നാമത്തേയും ബിന്നുകള്‍ ക്രമമായി ഉപയോഗിക്കാവുന്നതാണ്.
ഒരു ബിന്‍ നിറഞ്ഞശേഷം ഏകദേശം 32 ദിവസത്തിനുള്ളില്‍, അതില്‍ ജൈവമാലിന്യങ്ങള്‍ മേല്‍ത്തരം കമ്പോസ്റ്റായി മാറുന്നതാണ്.
ഉറവിടമാലിന്യസംസ്‌കരണത്തിനായി അതിനൂതനമായ മള്‍ട്ടിലെയര്‍/ മൈക്രോബിയല്‍ സാങ്കേതികവിദ്യയാണ് ജീബിന്നില്‍ ഫോബ് സൊല്യൂഷന്‍സ് അവലംബിച്ചിരിക്കുന്നത്.
ജൈവമാലിന്യങ്ങളെ വളരെവേഗം മൂല്യമുള്ള ജൈവവളമാക്കി മാറ്റുന്നതിന് ഈ ടെകിനോളജിയാണ് അവംലംബിച്ചിരിക്കുന്നത്. ഉപകാരികളായ സൂക്ഷ്മജീവികളുടെ ഒരു കണ്‍സോര്‍ഷ്യമാണ് ഈ പ്രക്രിയക്കായി ഉപയോഗിച്ചിരിക്കുന്നത്.
വിശദവിവരങ്ങൾക്ക് വിളിക്കൂ : Greenway Associates, Aroor 98460 14561, 9746363456

Address

Palarivattom
Kadavanthra
688376

Website

Alerts

Be the first to know and let us send you an email when Terra bin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category