23/11/2016
തടി കുറയ്‌ക്കാൻ നെല്ലിക്ക ജ്യൂസ്.
****************************************************
For more health tips, like us Kerala Health Club
കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് വെറുംവയറ്റില്‍ നെല്ലിക്കാ ജ്യൂസ്.
അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്‌ക്കാനും ഏറെ നല്ലതാണ് വെറുംവയറ്റില്‍ നെല്ലിക്കാനീരു കുടിയ്‌ക്കുന്നത്.
ആസ്‌തമ, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസ് കുടിയ്‌ക്കുന്നത്.
മലബന്ധം, പൈല്‍സ്, വയറിളക്കം, ഛര്‍ദി, പെപ്‌റ്റിക് അള്‍സര്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുവയറ്റില്‍ ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ് വെറുംവയറ്റില്‍ കുടിയ്‌ക്കുന്നത് അസുഖങ്ങളെ അകറ്റും. ഇതിലെ വൈറ്റമിന്‍ സിയാണ് ഗുണം ചെയ്യുന്നത്.
മലബന്ധം, പൈല്‍സ്, വയറിളക്കം, ഛര്‍ദി, പെപ്‌റ്റിക് അള്‍സര്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുവയറ്റില്‍ ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്.
ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റാനാകും.
വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസ് കഴിയ്‌ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്‌ക്കും. പ്രമേഹത്തെ നിയന്ത്രിയ്‌ക്കും.
കാഴ്‌ചശക്തി വര്‍ദ്ധിപ്പിയ്‌ക്കാനും കാഴ്‌ചപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാനും ഇതു നല്ലൊരു വഴിയാണ്.
ഇത് ചര്‍മത്തിനും മുടിയ്‌ക്കും ഏറെ നല്ലതാണ്. വൈറ്റമിന്‍ സി തന്നെ കാരണം. തിളങ്ങുന്ന ചര്‍മം, അള്‍ട്രാവയലറ്റ് രശ്‌മി തടയാന്‍ ശേഷിയുള്ള ഇത് സണ്‍ടാന്‍ തടയും, പിന്നെ മുടിനര ഒഴിവാക്കും. മുടിവളരാന്‍ നല്ലതാണ്.