Edavalath Ganapathiyadan Tharavadu

Edavalath Ganapathiyadan Tharavadu Ancestral House and Family. Maintaining House, property and rituals. General wellbeing of members.

ശ്രീ ഇ ജി രാജേന്ദ്രൻ (ഇടവലത്ത് തറവാട് ) ഇന്ന് രാവിലെ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതാത്മാവിന് ആദരാഞ്ജലികൾ...
18/04/2025

ശ്രീ ഇ ജി രാജേന്ദ്രൻ (ഇടവലത്ത് തറവാട് ) ഇന്ന് രാവിലെ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതാത്മാവിന് ആദരാഞ്ജലികൾ. സംസ്കാരകർമ്മങ്ങൾ ഇന്ന് (18/04/2025) വൈകുന്നേരം 5 മണിക്ക് ഇടവലത്ത് തറവാട് ശ്മശാനത്തിൽ.

01/05/2024

ഇളനീർ കൊത്തിവെക്കൽ- 01/05/2024 കൃഷ്ണപ്രിയ D/o രാജൻ മേപ്പള്ളി

തറവാട്ടിൽ പുനരുദ്ധാരണം ചെയ്ത പുരാതനമായ കുളം ഇന്ന് കാരണവന്മാരുടെയും ട്രസ്റ്റ് അംഗങ്ങളുടെയും , കുടുംബാംഗങ്ങളുടെയും സാന്നിദ...
01/05/2024

തറവാട്ടിൽ പുനരുദ്ധാരണം ചെയ്ത പുരാതനമായ കുളം ഇന്ന് കാരണവന്മാരുടെയും ട്രസ്റ്റ് അംഗങ്ങളുടെയും , കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ ആശാരി ശ്രീ ഷിനോജ്, മേസ്ത്രി രാജീവൻ എന്നിവരുടെ കാർമ്മികത്വത്തിൽ തറവാടിന് സമർപ്പണം ചെയ്തു.

llaneer kothivekkal (27/04/2024) 🌻🌻🌻🌻🌻🌻സമർപ്പണം: Nimisha Rajesh D/o Usha Narayanan, Malur
27/04/2024

llaneer kothivekkal (27/04/2024) 🌻🌻🌻🌻🌻🌻

സമർപ്പണം: Nimisha Rajesh D/o Usha Narayanan, Malur

29/01/2024

Theyyam 2024... Thamburatti Guruthi

29/01/2024

Theyyam 2024------Bhootham

Ilaneer kothivekkal on 31/10/2023. Sujith k kumar
05/11/2023

Ilaneer kothivekkal on 31/10/2023. Sujith k kumar

10/10/2023

God Bless You Gokul 🙏🙏🙏

ബ്രൂക്ക് ബോൺഡ് ഇന്ത്യാ ലിമിറ്റഡ്ൽ നിന്നും വിരമിച്ച വടേശ്വരത്തെജി. വി. വാസുദേവ മാരാർ (93)ഞായറാഴ്ച പുലർച്ച ചെന്നെയിൽ അന്തര...
24/09/2023

ബ്രൂക്ക് ബോൺഡ് ഇന്ത്യാ ലിമിറ്റഡ്ൽ നിന്നും വിരമിച്ച വടേശ്വരത്തെ
ജി. വി. വാസുദേവ മാരാർ (93)
ഞായറാഴ്ച പുലർച്ച ചെന്നെയിൽ അന്തരിച്ചു. ഇടവലത്ത് ഗണപതിയാൻ തറവാട്ടിലെ കാരണവർ ആയിരുന്നു.
ഭാര്യ വി. കാർത്യായനി മാരസ്യാർ.
മക്കൾ. പാർഥസാരഥി (ഏബട്ട് ഫാർമ), വിശ്വനാഥൻ. റിട്ട: ബി.എസ്.എൻ എൽ. കണ്ണൂർ.
ഉണ്ണികൃഷ്ണൻ, ഗെയിൽ എറണാകുളം .
പ്രേമ കുമാരി .
മരുമക്കൾ. പ്രേമ കണ്ണൂർ.
ബീന (ഹെഡ് മിസ്ട്രസ് .അടക്കാത്തോട്
യു .പി .സ്കൂൾ .
ജയശ്രീ എറണാകുളം
പവിത്രൻ ഗ്രീൻ വെയ്സ് ഷിപ്പിംഗ്സ് ചെന്നെ. സംസ്കാരം തിങ്കളാഴ്ച ചെന്നെയിൽ.

ആദരാഞ്ജലികൾ

Ilaneer kothivekkal EG Ramachandran (Manimaman) 17/09/2023
18/09/2023

Ilaneer kothivekkal EG Ramachandran (Manimaman) 17/09/2023

Ilaneer kothivekkal (01/09/2023)  Vishnu E G, S/o. Usha Narayanan, Malur
01/09/2023

Ilaneer kothivekkal (01/09/2023) Vishnu E G, S/o. Usha Narayanan, Malur

Address

Edavalath Ganapathiyadan Tharavadu
Kannur
670621

Telephone

+919400070140

Website

Alerts

Be the first to know and let us send you an email when Edavalath Ganapathiyadan Tharavadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category