25/07/2026
വിൽപ്പനയ്ക്ക് – തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം മികച്ച റെസിഡൻഷ്യൽ പ്രോപ്പർട്ടി
തലശ്ശേരി എരഞ്ഞോളി പാലത്തിൽ നിന്ന് വെറും 200 മീറ്റർ ദൂരത്തിൽ, മികച്ച ലൊക്കേഷനിലുള്ള പ്രോപ്പർട്ടി വിൽപ്പനയ്ക്ക്.
✅ നിലവിൽ 4 ബെഡ്റൂമുകളുള്ള വിശാലമായ വീട്✅ സ്വന്തമായി കിണർ✅ കൂടാതെ മറ്റൊരു വീട് നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം✅ റെയിൽവേ സ്റ്റേഷൻ – ഏകദേശം 1 കിലോമീറ്റർ✅ തലശ്ശേരി ടൗൺ – ഏകദേശം 1.5 കിലോമീറ്റർ
ശാന്തമായ താമസത്തിനും ഭാവി നിക്ഷേപത്തിനും ഒരുപോലെ അനുയോജ്യമായ പ്രോപ്പർട്ടിയാണ്.
കൂടുതൽ വിവരങ്ങൾക്കും സൈറ്റ് സന്ദർശിക്കാനുമായി ഉടൻ ബന്ധപ്പെടുക.9656904373
# reelschallenge