12/06/2025
independent house for lease
കമ്പിൽ കൊളച്ചേരി റൂട്ടിൽ നാലാം പീടികയ്ക്ക് .!!
♻️ 4500 സ്‌ക്വയർ ഫീറ്റ്..
♻️ 5 അറ്റാച്ഡ് ബെഡ്റൂമുകൾ..
♻️ പ്രാർത്ഥനാ മുറി..
♻️ ഡ്രസിങ് റൂം..
♻️ ഡൈനിങ് റൂം..
♻️ ലിവിങ് റൂം..
♻️ കോമൺ ബാത്റൂമുകൾ..
♻️ കിച്ചൻ, വർക്ക് ഏരിയ..
♻️ വിശാലമായ സെന്റർ ഹാൾ..
♻️ വിശാലമായ ബാൽക്കണികൾ..
♻️ കാർ പാർക്കിങ്.. ETC..
🔴 പ്രകൃതി സുന്ദരമായ അന്തരീക്ഷം...
🔶മെയിൻ റോഡിൽ നിന്നും വെറും 15 മീറ്റർ മാത്രം ദൂരം..
⭕ ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ആരംഭിക്കാനും അനുയോജ്യമായ പ്രോപ്പർട്ടി ആണ് ഇത്..
🔲 ഈ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ആയി വിവിധ ആരാധനാലയങ്ങൾ, സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ മുതലായവ സ്ഥിതി ചെയ്യുന്നു..
♻️ അരികത്തായി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നു..
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ടുന്ന നമ്പർ..
9895195294
6238842698