Cherupuzha Properties

Cherupuzha Properties We help to buy & Sell properties in Cherupuzha areas. Inbox your property details with Phone & Property photos.

ചെറുപുഴയിൽ വീട് വെക്കാൻ സ്ഥലം ചെറുപുഴ കാക്കയംചാൽ പള്ളിക്ക് സമീപം, കൊല്ലാട റോഡിൽ  20 സെൻ്റ്  ഹൌസ് പ്ലോട്ട് വിൽപ്പനക്ക് (+...
16/12/2024

ചെറുപുഴയിൽ വീട് വെക്കാൻ സ്ഥലം

ചെറുപുഴ കാക്കയംചാൽ പള്ളിക്ക് സമീപം, കൊല്ലാട റോഡിൽ 20 സെൻ്റ് ഹൌസ് പ്ലോട്ട് വിൽപ്പനക്ക് (+5 സെൻ്റ് ഫ്രീ). കിഴക്ക് ദർശനം, ടാർ റോഡ്. സ്‌കൂൾ, ആശുപത്രി, ബസ് സ്റ്റാൻഡ് - നടക്കാനുള്ള ദൂരം.

വിളിക്കുക: 7012804442.
Whatsapp Number: 7736010101

28/10/2024
കാക്കേഞ്ചാലിൽ വീട് വിൽപ്പനക്ക്കാക്കേഞ്ചാൽ പള്ളിമുക്കിൽ നിന്ന് 500 മീറ്റർ ദൂരത്തിൽ 3 ബെഡ് റൂമുകൾ, 2 ഹാൾ, 2 സിറ്റ് ഔട്ട്...
20/08/2024

കാക്കേഞ്ചാലിൽ വീട് വിൽപ്പനക്ക്
കാക്കേഞ്ചാൽ പള്ളിമുക്കിൽ നിന്ന് 500 മീറ്റർ ദൂരത്തിൽ 3 ബെഡ് റൂമുകൾ, 2 ഹാൾ, 2 സിറ്റ് ഔട്ട്, ഡൈനിങ്ങ് എന്നീ സൗകര്യങ്ങളുള്ള 2350 സ്കയർ ഫീറ്റ് വീടും 9 സെൻറ് സ്ഥലവും വിൽപ്പനക്ക്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

ചെറുപുഴ പ്രോപ്പർട്ടീസ്
9446850225

പ്ലാൻ മുതൽ പാലുകാച്ചൽ വരെ =========================പയ്യന്നൂർ, ചെറുപുഴ, മാതമംഗലം, ചീമേനി എന്നീ ടൗണുകളുടെ മദ്ധ്യത്തിൽ, അനു...
22/05/2024

പ്ലാൻ മുതൽ പാലുകാച്ചൽ വരെ
=========================

പയ്യന്നൂർ, ചെറുപുഴ, മാതമംഗലം, ചീമേനി എന്നീ ടൗണുകളുടെ മദ്ധ്യത്തിൽ, അനുദിനം വളരുന്ന അരവഞ്ചാൽ ടൌൺ. അരവഞ്ചാൽ ടൗണിൽ നിന്നും സെൻറ് ജോസഫ് പള്ളി- മാക്സ് മൈൻഡ് ഹോസ്പിറ്റൽ റോഡിൽ 15 സെൻറ് സ്ഥലത്ത് 1500 സ്കയർ ഫീറ്റ് 3 ബെഡ് റൂം അറ്റാച്ചഡ് വീടുകൾ നിർമ്മിച്ചു നൽകുന്നു.

ഇനി 6 പ്ലോട്ടുകൾ മാത്രം (14/ 15/ 16 സെന്റുകൾ).
റോഡ്, വൈദ്യുതി, വെള്ളം, നല്ല വാസ്തു.

സ്ഥലമടക്കം ആകെ ചെലവ് 39 ലക്ഷം രൂപ മാത്രം.

5 ലക്ഷം രൂപ മാത്രം അഡ്വാൻസ്.
ബാക്കി തവണ വ്യവസ്ഥയിൽ
(HDFC, SBI എന്നിവയുടെ ലോൺ സൗകര്യം ചെയ്തു കൊടുക്കുന്നു)

കൂടുതൽ വിവരങ്ങൾക്ക്
HOUSECO
7012804442
99612 53171

പെരിങ്ങോം KP നഗറിൽ പുതിയ 3 ബെഡ് റൂം വീട് / 10 സെന്റ് സ്ഥലം, 65 ലക്ഷത്തിന് .CALL Cherupuzha Properties7736010101
02/03/2024

പെരിങ്ങോം KP നഗറിൽ പുതിയ 3 ബെഡ് റൂം വീട് / 10 സെന്റ് സ്ഥലം, 65 ലക്ഷത്തിന് .

CALL
Cherupuzha Properties
7736010101

ചെറുപുഴ ടൗണിനോട് ചേർന്ന് എല്ലാ പണിയും കഴിഞ്ഞ പുതിയ 3 ബെഡ് റൂം വീട് വിൽപ്പനക്ക്. ജിപ്സം സീലിംഗ്, കിച്ചൺ കാബിനെറ്റുകൾ, CC ...
29/12/2023

ചെറുപുഴ ടൗണിനോട് ചേർന്ന് എല്ലാ പണിയും കഴിഞ്ഞ പുതിയ 3 ബെഡ് റൂം വീട് വിൽപ്പനക്ക്. ജിപ്സം സീലിംഗ്, കിച്ചൺ കാബിനെറ്റുകൾ, CC TV തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള, Branded Quality materials മാത്രം ഉപയോഗിച്ച് ചെയ്ത Modern House. ചെറുപുഴ ടൗണിൽ നിന്നും നടപ്പ് ദൂരം.

Call: 799 44 67 102, 7510 287 491

സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇതിലും നല്ലൊരു അവസരമില്ല. ================34 ലക്ഷത്തിനു 3 അറ്റാച്ചഡ് ബെഡ് റൂമുള്...
20/10/2023

സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇതിലും നല്ലൊരു അവസരമില്ല.
================

34 ലക്ഷത്തിനു 3 അറ്റാച്ചഡ് ബെഡ് റൂമുള്ള 1400 സ്കയർ ഫീറ്റ് പുതിയ Contemporary Design പണിത് നൽകുന്നു |

ഇപ്പോൾ നിങ്ങൾക്ക് വെറും അഞ്ചു ലക്ഷം രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യാം |

ഹൗസിങ് ലോൺ സൗകര്യം നൽകുന്നു |

വീട് വെക്കുന്ന സ്ഥലവും സ്ഥലത്തിൻറെ രജിസ്‌ട്രേഷനും ഇതിൽ ഉൾപ്പെടുന്നു |

ചെറുപുഴ പയ്യന്നൂർ റൂട്ടിൽ അരവഞ്ചാൽ ടൗണിൽ നിന്നും 1 കിലോമീറ്റർ മാത്രം - മാക്സ് മൈൻഡ് ഹോസ്പിറ്റൽ റോഡിൽ |

കിഴക്കും പടിഞ്ഞാറും ദർശനമുള്ള, ഉത്തമ വാസ്തുവുള്ള നിരപ്പ് പ്ലോട്ടുകൾ, ഇനി 4 പ്ലോട്ടുകൾ മാത്രം മാത്രം ബാക്കി. |

കൂടുതൽ വിവരങ്ങൾക്ക്
CHERUPUZHA PROPERTIES
090740 35500

Construction & Supervision by
HOUSECO – Developers & Builders
================

ചെറിയ ബജറ്റിൽ വീട് നോക്കുന്നവർക്ക് വേണ്ടി:അരവഞ്ചാലിൽ ചെറുപുഴ പയ്യന്നൂർ റോഡിൽ നിന്നും 600 മീറ്റർ മാത്രം ടാർ റോഡ് ദൂരത്തിൽ...
18/10/2023

ചെറിയ ബജറ്റിൽ വീട് നോക്കുന്നവർക്ക് വേണ്ടി:

അരവഞ്ചാലിൽ ചെറുപുഴ പയ്യന്നൂർ റോഡിൽ നിന്നും 600 മീറ്റർ മാത്രം ടാർ റോഡ് ദൂരത്തിൽ ചുറ്റുമതിൽ കെട്ടിത്തിരിച്ച 6 സെൻറ് സ്ഥലത്ത് 1150 സ്കയർ ഫീറ്റ് ഉള്ള ഒറ്റ നില വീട്. 2 ബെഡ് റൂമുകൾ, സിറ്റ് ഔട്ട്, ഹാൾ, കിച്ചൺ, ടോയ്‍ലെറ്റുകൾ എന്നിവ. കുഴൽ വെള്ളം. ടൈൽസ്, ഫൈനൽ പെയിൻറിംഗ് എന്നിവ ബാക്കി ഉണ്ട്.
വില: 17 ലക്ഷം.

കൂടുതൽ വിവരങ്ങൾക്ക്:
ചെറുപുഴ പ്രോപ്പർട്ടീസ്
9074035500

19/09/2023

2 ഏക്കർ തെങ്ങ്, കവുങ്ങ് മിക്സ് ആയിട്ടുള്ള തോട്ടം അത്യാവശ്യമുണ്ട്. വിളിക്കുക 9446850225

19/09/2023

അരവഞ്ചാൽ കഞ്ഞിരപ്പൊയിൽ ടൗണിൽ പണിതീരാത്ത 2500 സ്‌ക്വയർ ഫീറ്റ് വീടും സ്ഥലവും വിൽപ്പനക്ക്.
Call Cherupuzha Properties 9446850225.

Address

Cherupuzha
Kannur
670511

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917736010101

Alerts

Be the first to know and let us send you an email when Cherupuzha Properties posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cherupuzha Properties:

Share

Category