BHEL EML സംരക്ഷണ സമിതി

BHEL EML സംരക്ഷണ സമിതി കാസർകോട് ഭെൽ ഇ എം എൽ സംരക്ഷണ സമിതി (STU,CITU

28/08/2023
കെൽ കാസർകോട് യൂണിറ്റിലെ എസ് ടി യു വിന്റെ എക്കാലത്തെയും പ്രസിഡന്റ്.....തൊഴിലാളികളുടെ പ്രശ്നങ്ങളിൽഎസ് ടി യു വിന്റെ മാത്രമല...
27/07/2023

കെൽ കാസർകോട് യൂണിറ്റിലെ
എസ് ടി യു വിന്റെ
എക്കാലത്തെയും പ്രസിഡന്റ്.....
തൊഴിലാളികളുടെ പ്രശ്നങ്ങളിൽ
എസ് ടി യു വിന്റെ മാത്രമല്ല
എല്ലാവരുടെയും നേതാവായി
ചങ്കുറപ്പോടെ മുന്നിൽ നിന്ന്
നയിച്ച ധീരനായ പോരാളി......
ഞങ്ങളുടെ മനസ്സിൽ
എന്നും ഒരു ഇടിമുഴക്കമായിരുന്നു
ചെർക്കളം.......
തൊഴിലാളികൾക്ക്
ഒരു നാഥനുണ്ടെന്ന്
വിശ്വസിച്ചിരുന്ന കാലം.......
നേരിനും , നീതിക്കും,
അവകാശങ്ങൾ
നേടി എടുക്കുന്നതിനും
വിട്ടുവീഴ്ചയില്ലാത്ത സമീപനം......
മറക്കാനാകില്ല......
കെൽ ജീവനക്കാർക്ക് .......
സർവ്വശക്തൻ മഗ്ഫിറത്തും ,
മർഹമത്തും നൽകട്ടെ.......
സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാൻ
ഭാഗ്യം നൽകട്ടേ....... امين

കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി......ജനപ്രിയ നേതാവ്.......ആദരാഞ്ജലികൾ.......
18/07/2023

കേരളം കണ്ട ഏറ്റവും
ജനകീയനായ മുഖ്യമന്ത്രി......
ജനപ്രിയ നേതാവ്.......
ആദരാഞ്ജലികൾ.......

01/05/2021

#മെയ്_ദിന_ആശംസകൾ.
സത്യാഗ്രഹം ആരംഭിച്ചിട്ട് 110 ദിനം പിന്നിടുന്നു. ഈ തൊഴിലാളി ദിനത്തിലെങ്കിലും ഇവർക്ക് നീതി ലഭിക്കുമോ
https://fb.watch/5cV5V66m8u/

Address

Kasaragod
671121

Website

Alerts

Be the first to know and let us send you an email when BHEL EML സംരക്ഷണ സമിതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category