Kasaragodproperties

Kasaragodproperties KASARAGODPROPERTIES IS A REAL ESTATE AGENT SERVICE PROVIDER FOR WHO WANT TO SELL OR BUY THE LAND WITHIN KASARAGOD DISTRICT.

Importent
14/04/2023

Importent

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എന്നാൽ ഇതിൻ്റെ മറവിൽ റെജിസ്ട്രേഷനും, ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം വാഹനങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങൾ വാങ്ങുമ്പോൾ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾ തന്നെ പരിശോധിച്ചു ഉറപ്പു വരുത്തുക.

1. ആ മോഡൽ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജൻസിയുടെ(ARAI, ICATetc) അപ്രൂവൽ ഉള്ളതാണോ?

2.വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 250 വാട്സിൽ കുറഞ്ഞ പവർ ഉള്ളതാവണം.

3. ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഒരു സാഹചര്യത്തിലും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ കുടുതലില്ല എന്നതും ഉറപ്പാക്കണം.( ചിലർ സ്പീഡോമീറ്ററിൽ 25 കിലോമീറ്റർ ലോക്കാണെങ്കിലും കൂടുതൽ വേഗത്തിൽ പോകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.)

4. കഴിയുമെങ്കിൽ വാഹനത്തിൻ്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമിൽ അധികമില്ല എന്നും ഉറപ്പാക്കുക.

നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങൾക്കെതിരെ റോഡിൽ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരും മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കൂടിയ വേഗതയിൽ മോട്ടോർ സൈക്കിൾ അപകടത്തിന്റെ അതേ ഗുരുതരമായ പരിക്കുകളും മറ്റ് നിയമപ്രശ്നങ്ങൾക്കും നമ്മുടെ കുട്ടികളെ വിട്ടു കൊടുക്കാതിരിക്കാം...
രജിസ്ടേഷൻ ആവശ്യമില്ല എന്ന പരസ്യം കണ്ട് സ്വയം വഞ്ചിതരാകരുതേ ...


https://keralakaumudi.com/news/mobile/news.php?id=1039270&u=my-home
31/03/2023

https://keralakaumudi.com/news/mobile/news.php?id=1039270&u=my-home

വീട് നിർമ്മാണത്തിന് ഭൂമി വാങ്ങുന്നവർക്ക് ഇനി ചെലവ് കൂടും. ഏപ്രിൽ ഒന്നുമുതൽ ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിക.....

16/01/2023

LAND FOR SALE AT BAGHAVATHINAGAR ULIYATHADKA
6 cents
7cents
16 cents
20 cents with teild house some trees etc
All are residential usable sites
For more details kindly contact.

KASARAGODPROPERTIES IS A REAL ESTATE AGENT SERVICE PROVIDER FOR WHO WANT TO SELL OR BUY THE LAND WITHIN KASARAGOD DISTRICT.

01/07/2022

1 accra Agriculture land for sale near to SEETHANGOLI fully arcanut tree's and some coconut etc asking 27 lack .

03/02/2021

Agriculture land for sale in badiadka
2.55accara arcanut.rubber coconut etc just 3km from badiadka town three side road facility asking 33 lack negotiable.

01/01/2021

7.70accara fully flat Agricultural land for sale at kalathur KUMBALA kasaragod district
Fully 3 and 4 year old arcanut trees with two bore well and 1 pond and fully drip irrigation systems. 5km distence from National highway and 300 mtrs from bus route passing panchayath tar road in this land.a good land for agriculturist.kindly contact for more details .

20/12/2020

yetadka sulyapdvu highway said kerala and Karnataka boarder..kinningar
*11, സെന്റ് സ്ഥലം*
*4 ബെഡ്റൂം*
*3 ബാത്റൂം*
*2 കിച്ചൻ*
*എല്ലാ സൗകര്യങ്ങളോടും* *കൂടിയുള്ള 1നില വീട്*
*വിൽപ്പനയ്ക്ക്*
*ആവശ്യമുള്ളവർ
*ബന്ധപ്പെടുക
*ഉദ്ദേശിക്കുന്ന വില*
*35 ലക്ഷം*

09/10/2020

Available below 15 lack budjet rcc or teild house at arround of kumbla to badiadka area
Contact for more details.

09/10/2020

1 accra plain land for sale near to muchilote bagavathi temple perne busstop
Suitable for commercial building, house plote etc.
Contact for more details.

09/10/2020

2 accara plain land for sale at Naikap near to little lilly school.highway side. Contact for more details

09/10/2020

65 cents land with rcc house for sale near to muchilote bagavathi temple perne
main entrance road side.
Contact for more details

Address

NULLIPADY KASARAGOD
Kasaragod
671121

Alerts

Be the first to know and let us send you an email when Kasaragodproperties posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category