Real estate idukki

Real estate idukki Buzinezz Cal at any where

20/07/2026

In Idukki 2 ;5;8!25 ;100. ; 200 acre cardamam estate for sale plzzzz cl me 9947434683. 9847223282

20/07/2026

"ഭാര്യയുമായി ബന്ധത്തിലായ വെക്തി കുറച്ചു ചിത്രങ്ങൾ രഞ്ജിഷിനയച്ചു, അത് അവനെ തളർത്തി " 😡 ദുഃഖം താങ്ങാനാവാതെ തുറന്ന് പറഞ്ഞ് ആ-ത്മ-ഹ-ത്യ ചെയ്ത ബസ് കണ്ടക്ടർ രഞ്ജിഷിന്റെ അച്ഛനും അമ്മയും 😢😢😢

സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസം കണ്ണീരായായ വാർത്തയായിരുന്നു കുമളി ബസ് കണ്ടക്ടറായ രഞ്ജിഷ് എന്ന യുവാവിന്റെ മരണം . ഭാര്യാ വിദേശത്തുപോയതിന് പിന്നാലെ മറ്റൊരാളുമായി ബന്ധത്തിലാവുകയും രഞ്ജിഷുമായി അകലുകയും ചെയ്തിരുന്നു . ഇതൊന്നും പോരാത്തതിന് ജീവന്റെ ജീവനായ മകനെയും രഞ്ജിഷിൽ നിന്നും വേർപെടുത്തുകയും ചെയ്തതോടെ മനം നൊന്ത് ആ-ത്‍മ-ഹ-ത്യ ചെയ്യുകയായിരുന്നു . സംഭവത്തെക്കുറിച്ച് രഞ്ജിഷിന്റെ പിതാവ് പറയുന്നത് ഇങ്ങനെ ;

"അവൾ ഖത്തറിൽ ജോലിക്ക് പോയി തുടങ്ങിയപ്പോൾ മുതലാണ് പ്രേശ്നങ്ങൾ തുടങ്ങിയത് . വിവാഹശേഷം ഖത്തറിൽ ജോലിക്ക് പോയ അവൾ അവിടെയുള്ള ഒരാളുമായി ബന്ധത്തിലായി . ഇത് രഞ്ജിഷ് അറിയുന്നത് ഖത്തറിൽ ഭാര്യയുമായി ബന്ധത്തിലായ വെക്തി ഫോണിലൂടെ കുറച്ചുകാര്യങ്ങൾ അതായത് കുറച്ചു ഫോട്ടോസ് രഞ്ജിഷിന് അയച്ചു എന്നാണ് ഞങ്ങളറിയുന്നത് . അത് കണ്ടുകഴിഞ്ഞപ്പോൾ അവൻ മാനസികമായി തളർന്നുപോയിരുന്നു . അല്ലാതെ മറ്റു യാതൊരു കാരണങ്ങളും ഇല്ല അവൻ ആ-ത്മ-ഹ-ത്യ ചെയ്യാൻ . ഭാര്യയും ഭാര്യയുടെ അമ്മയുമാണ് ഇതിനെല്ലാം കാരണം . ഇതെല്ലം സഹിച്ചു ജീവിച്ച അവന് താങ്ങാൻ പറ്റാത്ത അവസ്ഥയിലായത് അവള് വന്ന് മകനെയും കൊണ്ടുപോയതാണ് " എന്നാണ് രഞ്ജിഷിന്റെ അച്ഛനും അമ്മയും പറയുന്നത്.

ഭാര്യയുടെയും കാമുകന്റെയും ക്രൂരതയിൽ ആ-ത്‍മ-ഹ-ത്യ ചെയ്ത രഞ്ജിഷിന് വേണ്ടി നിയമപോരാട്ടത്തിന് അഡ്വക്കേറ്റ് റിനേഷ് എടത്താടനും രംഗത്ത് എത്തിയിട്ടുണ്ട് . സോഷ്യൽ മീഡിയ വഴി റിനേഷ് എടത്താടൻ രഞ്ജിഷിന്റെ കുടുംബത്തോടൊപ്പമുള്ള വിഡിയോയും പങ്കുവെച്ചിട്ടുണ്ട് . ഒരു ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാന്നാക്കിയ ഭാര്യക്ക് തക്കതായ ശിക്ഷ വാങ്ങി നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ

24/03/2023

+919947434683
+919847223282
Plzz cl me,,,,,,,,,

Real re estate😀😀😀
24/03/2023

Real re estate😀😀😀

Cl me +919947434683
24/09/2021

Cl me +919947434683

Address

Kattapana
685508

Telephone

+919947434683

Website

Alerts

Be the first to know and let us send you an email when Real estate idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Real estate idukki:

Shortcuts

Share

Category