09/08/2026
കട്ടപ്പന ഇരട്ടയാറിന് സമീപം ഹൈവേ ഫ്രണ്ടേജോടുകൂടിയ രണ്ട് ഏക്കർ 30 സെന്റ് സ്ഥലവും മൂന്ന് ബെഡ്റൂം അടങ്ങുന്ന വാർക്ക വീടും വിൽപ്പനയ്ക്ക്. നിലവിൽ പ്രോപ്പർട്ടിയിൽ രണ്ട് ഏക്കർ അടുത്ത് ഏലവും കൊടിയും ജാതിയും ആണ് കൃഷി ചെയ്തിരിക്കുന്നത്. അര ഏക്കർ സ്ഥലം നിലവിൽ കൃഷി ചെയ്യാതെ കിടക്കുകയാണ്. വെള്ളത്തിനായി ബോർവെൽ ലഭ്യമാണ്. 70% നിരപ്പായി കിടക്കുന്ന എല്ലാ പട്ടയത്തോട് കൂടിയ ഈ പ്രോപ്പർട്ടിക്ക് ഓണർ ചോദിക്കുന്ന വില 1 കോടി 70 ലക്ഷം രൂപ. കൂടുതൽ വിവരങ്ങൾക്ക് AJ Real Estate നെ ബന്ധപ്പെടുക. ഇത്തരം വീഡിയോ കൾക്ക് page follow ചെയ്യൂ
📞8921263282