Anaparampil property vellore monichan

Anaparampil property vellore monichan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Anaparampil property vellore monichan, Real Estate, Kochi.

23/02/2022
01/09/2021

ഇല പൊഴിയും ശിശിരം..

കരുണാകരനെ മുന്നിൽ നിന്നും ആൻ്റണിയെ പിന്നിൽ നിന്നും കുത്തി, കുഞ്ഞാലിയെ മുൻനിർത്തി ചെന്നിത്തലയെ ഒതുക്കി. പക്ഷേ എല്ലാ കളികൾക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തിൽ പറഞ്ഞത് വെറുതെയല്ല.

ചെന്നിത്തലയല്ല സതീശൻ, മുല്ലപ്പളളിയല്ല സുധാകരൻ; ആൻ്റണിയല്ല വേണുഗോപാൽ. ഹൈക്കമാൻ്റിലും ലോ കമാൻ്റിലും വിരോധികളാണ് ബഹുഭൂരിപക്ഷവും.

കൂടെ വന്നവരും പുറകെ നടന്നവരും പലവഴി പിരിഞ്ഞു- തിരുവഞ്ചൂർ, പിടി തോമസ്, ബെന്നി ബെഹനാൻ എന്നുവേണ്ട സിദ്ദിഖും വിഎസ് ജോയിയും വരെ പുതിയ മേച്ചിൽ പുറം തേടിപ്പോയി. കെ ബാബുവും കെസി ജോസഫും ഇപ്പോഴും കൂടെയുണ്ട്. അതുപോലും എത്ര നാൾ?

12/07/2021
02/05/2021

വിധി എത്ര ക്രൂരമായിട്ടാണ് പെരുമാറുന്നത്. നിലമ്പൂരിൽ എത്തുമ്പോൾ വോട്ട് പിടിച്ച യു.ഡി.എഫ് പ്രവർത്തകർ പ്രിയ നേതാവ് വി.വി പ്രകാശിന് അന്ത്യാഞ്ജലി അർപ്പിക്കുകയാണ്.

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനു ഒരിക്കലും മറക്കാനാവാത്ത പേരാണ് വി.വി പ്രകാശിന്റേത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു, കഷ്ടപ്പെട്ട് പ്രവർത്തിച്ചു ഒടുവിൽ ജില്ലാ കോൺഗ്രസിന്റെ അമരക്കാരനായ നേതാവാണ് പ്രകാശ്.

കെ.പി.സി.സി അധ്യക്ഷ നായിരിക്കുമ്പോൾ എന്നോടൊപ്പം സെക്രട്ടറിയായിരുന്നു. ഏൽപ്പിച്ച ഏതു കാര്യവും ഭംഗിയായും സത്യസന്ധതയോടെയും നിർവഹിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ചെറുപ്പകാലം മുതൽക്കേ സഹോദര ബന്ധമാണ് പ്രകാശുമായി ഉണ്ടായിരുന്നത്.

കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും പ്രകാശിന്റെ അകാലനിര്യാണം തീരാനഷ്ടമാണ്.

മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നല്ല നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. പ്രകാശിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ...

02/05/2021

Reviewed the efforts being taken by the Indian Army in the fight against COVID-19.

http://nm-4.com/DkZyA7

Address

Kochi
682011

Website

Alerts

Be the first to know and let us send you an email when Anaparampil property vellore monichan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category