06/10/2023
കൊച്ചിൻ ലാൻഡ് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിന്റെ സൂര്യകാന്തി വില്ലേജ് എന്ന പ്രോജക്ടിൽ 360000/സെന്റ്, 3 സെന്റ് മുതലുള്ള ഹൌസ് പ്ലോട്ടുകൾ പെരുമ്പാവൂർ വില്ലേജ് പട്ടാലിനടുത്ത് വട്ടോളി പടിയിൽ സെന്റ് തോമസ് സ്കൂളിന് സമീപത്തായി 2 ഏക്കർ വരുന്ന, ടാർ റോഡ് സൗകര്യവും ചിൽഡ്രൻസ് പ്ലേ ഏരിയയും, 24x7 സെക്യൂരിറ്റി ക്യാബിനുമുള്ള ഉള്ള, പ്രകൃതിരമണീയമായ ഈ സ്ഥലത്ത്, നല്ല കിണർ വെള്ളവും ലഭ്യമാണ്, കസ്റ്റമറുടെ പ്ലാൻ അനുസരിച്ച് വാസ്തുവും മറ്റു സൗകര്യങ്ങളും ബഡ്ജറ്റും അനുസരിച്ച് വീടുകൾ നിർമ്മിച്ചും നൽകുന്നു. സൈറ്റ് വിസിറ്റിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഈ നമ്പറിൽ വിളിക്കുക 8883327515