05/11/2025
വൈറ്റില തൃപ്പൂണിത്തുറ അടുത്ത് എരൂർ ഭാവൻസ് സ്കൂളിന് സമീപം ലോറി കടന്ന് വരുന്ന വഴിയിൽ 4.300 സെന്റിൽ സ്വന്തം ആവശ്യത്തിന് പണിത നല്ല ബിൽഡിംഗ് ക്വാളിറ്റിയിൽ കൺസ്ട്രക്റ്റ് ചെയ്ത 11 വർഷം പഴക്കമുള്ള 1700sqf ഇരുനില 3BHK കിടിലൻ വീട്, സൈലന്റ് റസിഡൻഷ്യൽ ഏരിയ, സെമിഫർണ്ണിഷ്ഡ് കിച്ചൻ,
3 ഇന്നോവ കാർ പാർക്കിംഗ് സൗകര്യം, 3ബെഡ്റൂമുകൾ, 4 ബാത്ത്‌റൂംസ്, ഇൻ്റർലോക്ക് ടൈൽ പാകിയ മുറ്റം, ലോറി കടന്നു വരുന്ന വഴി, വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ കുടിവെള്ളം, ശുദ്ധമായ വെള്ളമുള്ള കിണർ, ആവശ്യം എങ്കിൽ ബാങ്ക് ലോൺ റെഡി ആക്കി തരും
വില : 80 LAKH
connect for more details : 9447909020, 7012765728