Kochi Real

Kochi Real Kochi Real is focused in real estate business in Ernakulam area. We are handling Land, house, house

ഹൈകോർട്ടിൽ  നിന്നും 1.5  കിലോമീറ്റർ മാറി അയ്യപ്പൻ കാവിനടുത്തു 16 സെൻറ് സ്ഥലം വിൽക്കാനുണ്ട്. ഇത് എട്ട് സെൻറ് ആയിയും കൊടുക...
27/07/2023

ഹൈകോർട്ടിൽ നിന്നും 1.5 കിലോമീറ്റർ മാറി അയ്യപ്പൻ കാവിനടുത്തു 16 സെൻറ് സ്ഥലം വിൽക്കാനുണ്ട്. ഇത് എട്ട് സെൻറ് ആയിയും കൊടുക്കും.
അവിടെ സെന്റിന് 20 ലക്ഷം രൂപയോളം വിലയുണ്ട്
ഈ സ്ഥലം സെന്റിന് 18 ലക്ഷം രൂപയ്ക്ക് കിട്ടും
താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക, 9446135666

20/07/2023

കാക്കനാട് ഇടച്ചിറ ഇടപ്പള്ളി ഭാഗങ്ങളിൽ wellness center,yoga studio & gymnastic training തുടങ്ങാൻ ഒരു വീടോ അല്ലെങ്കിൽ അതിനു പറ്റിയ സ്ഥലമോ ലീസിനു ആവശ്യമുണ്ട്.

കൊമേർഷ്യൽ leicence ഉള്ള വീടോ അതോ എടുക്കാൻ സമ്മതം ഉള്ള വീടോ വേണം
മിനിമം 3000 മുതൽ 4000 sqft വേണം
3 കാർ പാർക്കിംഗ് മിനിമം വേണം കൂടുതൽ ഉണ്ടേൽ നല്ലതു
longterm ലീസ് ആണ് താല്പര്യം
ബഡ്ജറ്റ് പ്രോബ്ലം ഇല്ല ലൊക്കേഷൻ അനുസരിച്ചു കൊടുകാം
നല്ല ലൊക്കേഷൻ ആണേൽ 70 ലക്ഷം വരെ തരാൻ തയ്യാർ ആണ്. Interested peoples please share your contact details

എമർജൻസി കച്ചവടം പാലാരിവട്ടം വൈറ്റില NH ഗീതാഞ്ജലി ബസ്റ്റോപ്പിൽ നിന്ന് 250 മീറ്റർ 15.75 സെൻ്റ് സ്ഥലം വിൽപനക്ക് 9.75 സെൻ്റാ...
17/07/2023

എമർജൻസി കച്ചവടം പാലാരിവട്ടം വൈറ്റില NH ഗീതാഞ്ജലി ബസ്റ്റോപ്പിൽ നിന്ന് 250 മീറ്റർ 15.75 സെൻ്റ് സ്ഥലം വിൽപനക്ക് 9.75 സെൻ്റായും മുറിച്ചും കെടുക്കും റോഡ് ഫ്രൻഡ് പുരയിടം സെൻ്റിന് 13 ലക്ഷം നെഗോഷിബിൾ, Interested peoples please share your contact details

കണ്ടെയ്നർ റോഡ്, ,മാരാപറമ്പു  സ്റ്റോപ്പിനടുത്തു 50 മീറ്റർ മാറി 12 സെനറ്റ് സ്‌ഥലവും പഴയ 2 നില വീടും വില്കാനുണ്ട് . ഇത് നല്...
12/07/2023

കണ്ടെയ്നർ റോഡ്, ,മാരാപറമ്പു സ്റ്റോപ്പിനടുത്തു 50 മീറ്റർ മാറി 12 സെനറ്റ് സ്‌ഥലവും പഴയ 2 നില വീടും വില്കാനുണ്ട് . ഇത് നല്ല residential ഏരിയ ആണ്. ചോദിക്കുന്ന വില 16000000 ആണ് അൽപഠ കുറയും. Interested please share your contact details

Residential plot for sale : Uzhavoor near Chethimattom junction - 30-cent house plot for sale. Good residential area, As...
12/07/2023

Residential plot for sale : Uzhavoor near Chethimattom junction - 30-cent house plot for sale. Good residential area, Asking price 3lakhs/cent and it slightly negotiable. Just 50 meters away from Uzhavoor-Maragattupilly Road. Interested peoples please share your contact number

ആലുവയിൽ 70 cent  ലാൻഡ് വില്കാനുണ്ട്. ഇത് പ്ലോട്ട് ചെയ്തു കൊടുക്കുവാനും വില്ല / ഫ്ലാറ്റ് പണിയുന്നതിനും പറ്റിയതാണ്. താലൂക്...
03/07/2023

ആലുവയിൽ 70 cent ലാൻഡ് വില്കാനുണ്ട്. ഇത് പ്ലോട്ട് ചെയ്തു കൊടുക്കുവാനും വില്ല / ഫ്ലാറ്റ് പണിയുന്നതിനും പറ്റിയതാണ്. താലൂക്ക് ഹോസ്പിറ്റലിന്റെ അടുത്ത് നിന്നും വെറും 300 മീറ്റർ ദൂരം മാത്രെമേ ഒള്ളു. ചോദിക്കുന്ന വില സെന്റിന് 1000000 ആണ്
Interested peoples please share your contact number

Interested peoples please share your contact number
29/06/2023

Interested peoples please share your contact number

എറണാകുളം കാക്കനാട് കളക്ടറേറ്റിൽ നിന്നും  400 മീറ്റർ അകലത്തിൽ 10 സെന്റ് ലാന്റ് വില്പനക്ക്വില സെൻ്റ് 17 ലക്ഷം, Interested ...
22/06/2023

എറണാകുളം കാക്കനാട് കളക്ടറേറ്റിൽ നിന്നും 400 മീറ്റർ അകലത്തിൽ 10 സെന്റ് ലാന്റ് വില്പനക്ക്
വില സെൻ്റ് 17 ലക്ഷം, Interested peoples please share your contact details

എറണാകുളം ജില്ല രാജഗിരി ഹോസ്പിറ്റൽ near പേങ്ങാട്ടുശേരി jn 23 സെന്റ് വില്ലകൾക്ക് പറ്റിയത്  സൂപ്പർ പ്ലോട്ട് വില 4 :50 ലക്ഷം...
01/06/2023

എറണാകുളം ജില്ല
രാജഗിരി ഹോസ്പിറ്റൽ near പേങ്ങാട്ടുശേരി jn

23 സെന്റ് വില്ലകൾക്ക് പറ്റിയത് സൂപ്പർ പ്ലോട്ട്
വില 4 :50 ലക്ഷം സെന്റ്‌
നെഗോഷ്യബിൾ
Interested buyers please share your contact details

പ്ലോട്ടിങ് ചെയിതു വില്ല പണിയാൻ പറ്റിയ ലാന്റെ 80  സെന്റ്  വില 2:75 ലക്ഷം എറണാകുളം ജില്ല കിഴക്കമ്പലം പഞ്ചായത്തു 20 20 പൂക്...
18/05/2023

പ്ലോട്ടിങ് ചെയിതു വില്ല പണിയാൻ പറ്റിയ ലാന്റെ 80 സെന്റ് വില 2:75 ലക്ഷം

എറണാകുളം ജില്ല കിഴക്കമ്പലം പഞ്ചായത്തു 20 20 പൂക്കാട്ടുപടി near ബസ് റൂട്ടിൽ നിന്നും 300 മീറ്റർ

40 ലക്ഷം അഡ്വാൻസ് 11 മാസം കാലാവധി

CHERANALLOOR JUNCTION - CONTAINER ROAD FRONTAGE25 Cent     for  . Suitable for shops, commercial buildings,Godown etc400...
17/05/2023

CHERANALLOOR JUNCTION - CONTAINER ROAD FRONTAGE
25 Cent for .
Suitable for shops, commercial buildings,Godown etc
400 meter from Cheranalloor signal junction
Property classification is " NILAM " given for conversion will get this October
Asking Price Rs 19 Lakhs per cent. Interested peoples please share your contact number

23/08/2022

NEED A HOUSE
Location :- Elamakkara, Ponekkara, Kaloor, Palarivattom Circle
Well constructed Old House also preferred
Minimum 4 to 6 cents Land needed
Budget upto Rs 1 Crore. Interested peoples please share your contact details

Address

Manjummel
Kochi
682001

Website

Alerts

Be the first to know and let us send you an email when Kochi Real posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kochi Real:

Share

Category