10/02/2015
www.dealtoday.co
REPORT: കച്ചവടക്കാര്‍ക്ക് ഇനി സന്തോഷിക്കാം .......
ഇനി സാധാരണ കച്ചവടക്കാര്‍ക്കും ഓണ്‍ലൈന്‍ സ്റ്റോര്‍ ...
സാധാരണ കച്ചവടക്കാര്‍ക് അസാധ്യം എന്നു കൊട്ടി ഘോഷിച്ച ഇ കൊമേഴ്സ് എപ്പോള്‍ എത് തരം കച്ചവടത്തിനും സാധ്യമയിരിക്കുന്നു . ഉപ്പു മുതല്‍ കര്‍പ്പൂരം വരെ വില്‍ക്കുന്നവര്‍ക്ക് തികച്ചും സൌച്ചന്യം എന്ന നിലക്കാണ് ,പ്രത്യകിച്ചു കേരളത്തിലുള്ള കച്ചവടക്കാര്‍ക് ഇതു രൂപ കല്പന ചെയ്തിരിക്കുന്നത്.നാലു വര്‍ഷമായി ഈ മേഘലയില്‍ പ്രവര്‍ത്തിച്ചു വരുന്ന "ഡീല്‍ ടുഡേ . കോ " എന്ന്ഹ കമ്പനി ആണ് ഇതു പ്രമോട്ട് ചെയ്യുന്നത്.ഏതു കച്ചവടക്കാര്‍ക്കും സ്വന്തം ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നത് ഈ കാലത്ത് അവരുടെ ബിസിനസ്സിന്‍റെ ഭാഗം തന്നെ ആണ് .പക്ഷെ അതിനെ സങ്കീര്‍ണതകളെ കുറിച്ചും അതിനെ കുറിച്ചുള്ള അറിവില്ലായ്മയും അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ,വമ്പന്‍മാര്‍ ഇത് മുതലക്കി ലാഭം കൊയ്യുന്നു.ഇവിടെ കേവലം ഒരു ഫേസ് ബുക്ക് ചെക്കിംഗ് അറിവ് മതി നിങ്ങള്‍ക്കും നിങ്ങളുടെ ഇതു പ്രൊഡകറ്റും ജനകൊടികളില്‍ എത്തിക്കാം .കസ്റ്റമര്‍ക്കു അവരുടെ ഇഷ്ടമുള്ള പ്രോഡക്റ്റ് സെലെക്ട് ചെയ്യാനും അത് അവരുടെ സ്ഥലങ്ങളില്‍ എത്തിക്കാനും (കാശ് ഓണ്‍ ഹോം ഡെലിവറി ) ഡീല്‍ ടുഡേ .കോ കച്ചവടക്കാരെ സഹായിക്കുന്നു .പോസ്റ്റ് ഓഫീസ് മുഘെനയും ,നേരിട്ടും പ്രോഡക്റ്റ് എത്തിക്കാം .
എന്തൊക്കെയാണ് dealtoday.കോ വഴി ഒരു കച്ചവടത്തിനു ലഭിക്കുന്നത് .
1)സ്വന്തമായൊരു ഓണ്‍ലൈന്‍ സ്റ്റോര്‍
2)നിങ്ങള്‍ എന്ത് കച്ചവടമാണ് ചെയ്യുന്നത് ,കച്ചവടത്തെ കുരിച്ചുള്ള മറ്റു കാര്യങ്ങള്‍ രേഖപെടുത്താനുള്ള ഒരു പേജ് .
3)നിങ്ങള്‍ കച്ചവടം ചെയ്യുന്ന എല്ലാ പ്രോഡക്റ്റുകളും ലിസ്റ്റ് ചെയ്യാനുള്ള പേജ് .അവിടെ പ്രോഡക്ട്ടിന്‍റെ ചിത്രങ്ങളും ,വില,
ഒഫറുകള്‍ , പ്രോഡക്റ്റിനെ കുറിച്ചുള്ള വിശദാoഷങ്ങള്‍ തുടങ്ങിയവ നിശേഷം നിങ്ങള്ക് തന്നെ ചേര്‍ക്കാന്‍ പറ്റുന്നു .
4)നിങ്ങളെ നേരിട്ടും അല്ലാതെയും കസ്റ്റമര്‍ക്കു ബന്ടപെടാനുള്ള പേജ്
5) പുതിയ ഒഫറുകളും ,മറ്റും അറിയുച്ചു കൊണ്ടുള്ള പോസ്റ്റെറുകള്‍ ചെര്കാനുള്ള പേജ്
മറ്റു അനേഖം ഓണ്‍ലൈന്‍ സ്റ്റോറുമായി ബന്ധപെട്ട കാര്യങ്ങള്‍ dealtoday .കോ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു .ഓരോ ദിവസവും ശരാശരി 200 സ്റോറുകള്‍ dealtoday.കോ യില്‍ അവരുടെ സ്വന്തം ഓണ്‍ലൈന്‍ സ്റ്റോര്‍ ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നു .ഒരു സാങ്കേതിക അറിവും ഇല്ലാത്തവര്‍ക്കുംപോലും dealtoday.കോ യില്‍ അവരുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കാം ,അതിനു നിങ്ങള്‍ ചെയ്യേണ്ടാത് www.dealtoday.co യില്‍ പോയി നിങ്ങളെ കുറിച്ചുള്ള വിവരം നല്‍കാനുള്ള ഒരു ഫോം പൂരിപിച്ചാല്‍ മാത്രം മതി , പിന്നെ നിങ്ങളെ സഹായിക്കാന്‍ തിരുച്ചു വിളി വരും ...ശേഷം അഭിമാനിക്കാം എനിക്കും ഉണ്ട് ഓണ്‍ലൈന്‍ സ്റ്റോര്‍ ,നിങ്ങളുടെ ബിസിനസ് കാര്‍ഡില്‍ ധൈര്യമായി രേഖപെടുത്താം :store online www.dealtoday.co/നിങ്ങളുടെ ബിസിനസ്സിന്‍റെ പേര് .