എടപ്പാൾ കച്ചവടം - plots,houses,vehicles

  • Home
  • India
  • Kochi
  • എടപ്പാൾ കച്ചവടം - plots,houses,vehicles

എടപ്പാൾ കച്ചവടം - plots,houses,vehicles Dealing plots,houses,vehicles nearby Edappal

10/11/2025

8.5 സെന്റ്
1600 SQFT
4 BHK
കിണർ വെള്ളം
500 mtr highway Prajeesh Annakkampad Following Shafeek Annakkampadu Firosekhan Annakkampad Annakkampadu Basheer Annakkampad Pradeep Annakkampad Shihab Annakkampad Rajesh Annakkampad Prajeesh Annakkampad Prajeesh Annakkampad

03/11/2025
31/10/2025

GHSS Edappal Edappal Hospitals Pvt Ltd Aravindan Edappal Sameer Edappal Mudra tv edappal Shihab Edappal

10. സെന്റിൽ 15,000 രൂപ വരുമാനം ലഭിക്കുന്ന 2 വർഷം മാത്രം പഴക്കം ഉള്ള ക്വാർട്ടേഴ്‌സ് കെട്ടിടം വില്പനക്ക്, ചങ്ങരംകുളം മാന്ത...
31/10/2025

10. സെന്റിൽ 15,000 രൂപ വരുമാനം ലഭിക്കുന്ന 2 വർഷം മാത്രം പഴക്കം ഉള്ള ക്വാർട്ടേഴ്‌സ് കെട്ടിടം വില്പനക്ക്, ചങ്ങരംകുളം മാന്തടം സ്റ്റോപ്പിൽ നിന്നും 700mtr ദൂരത്തിൽ, വില 40 ലക്ഷം. ⁨09895294949

13/10/2025

അയങ്കലം മഠത്തിൽപടി ഭാഗത്ത് 20 സെന്റ്‌ വില്പനക്ക് സെന്റിന് 175000/- 📲9895294949 Following Nisar Ayankalm Sreejith Ayankalam Unni Ayankalam Muhassin Ayankalam എടപ്പാൾ കച്ചവടം - plots,houses,vehicles Shahul MK Ayankalam Thavanur Scb Ayankalam Bank Fahis Ayankalam Jamsheer Ayankalam Noushad Ayankalam

07/10/2025

എടപ്പാൾ തലമുണ്ട ഉപ്പുകണ്ടത്തിന് അടുത്ത് 26.5 സെന്റ്‌ പ്ലോട്ട് മുറിച്ചു കൊടുക്കുന്നു 2.25 ലക്ഷം Aravindan Edappal Thalamunda Vayanashala PonnanikkaraN Thalamunda Shihab Edappal Edappal Hospitals Pvt Ltd GHSS Edappal Edappal Angadi

03/10/2025

മലപ്പുറം ജില്ലയിൽ എടപ്പാളിൽ പൂക്കരത്തറ പടിഞ്ഞാറ്റുമുറി ഭാഗത്ത് റോഡ് സൈഡിൽ 12.75 സെന്റ്‌ തെങ്ങും പറമ്പ് വില്പനക്ക് സെന്റിന് 4.5 ലക്ഷം Ashif Pookarathara Prasad Pookarathara Raveendran Pookkarathara DHOHSS POOKKARATHARA

10/09/2025

എടപ്പാൾ നിന്നും കൂനമൂച്ചി റോഡിൽ 4 km അകലത്തിൽ ബസ്‌റൂട്ടിൽ നിന്നും 20 മീറ്റർ കാണാവുന്ന ദൂരത്തിൽ ഒരു പുതിയ വീട് 38 ലക്ഷം നേഗോഷ്യബിൾ വിളിക്കൂ 9895294949 DK Dileepkumar Kuttippala Rasheed Kuttippala Edappal DK Dileepkumar Kuttippala Rasheed Kuttippala Edappal Femeesh Kuttippala Subhash Kuttippala Manikuttan Kuttippala Noushad Kuttippala Haridasan Kuttippala Safaf Kuttippala Moidunni Kuttippala Pravi Kuttippala

26/08/2025

DK Dileepkumar Kuttippala Musthafa Athrsheri Rajesh Kuttikattil Edappal Gireesh Kumar Kuttath Noushad Kuttippala Rasheed Kuttippala Edappal Manikuttan Kuttippala Safaf Kuttippala Moidunni Kuttippala Femeesh Kuttippala Subhash Kuttippala Haridasan Kuttippala

ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-🍁TitleDeed (ആധാരം ):-  നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്ത...
28/07/2025

ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-

🍁TitleDeed (ആധാരം ):- നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ ഈ സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ തെളിവാണ് ഈ ആധാരം

🍁മുന്നാധാരം :- ആധാരത്തിനു മുൻപുള്ള ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആരാണോ സ്ഥലം വിറ്റത് അയാളുടെ ആധാരം ആണ് മുന്നാധാരം. അധാരവും മുന്നാധാരവും തമ്മിൽ വ്യത്യാസം ഉണ്ടാവരുത്. അങ്ങനെ ഉണ്ടെങ്കിൽ ശരിയാക്കാൻ വളരെയധികം ഫോർമാലിറ്റീസ് ഉണ്ട്. അതിനാൽ ഇത് ഒഴിവാക്കാൻ മുന്നാധാരം നല്ലത് പോലെ വായിച്ചു മനസ്സിലാക്കുക.

🍁Encumbrance certificate ( ബാധ്യത സർട്ടിഫിക്കറ്റ്):- നമ്മൾ വാങ്ങാൻ പോകുന്ന വസ്തു ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ബാധ്യതപെടുത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സർട്ടിഫിക്കട്ടാണ് ബാധ്യത സർട്ടിഫിക്കറ്റ്. വസ്തു ബാധ്യതപെടുത്തിയിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കുന്നതാണ്.ഇതിനായി സബ് രജിസ്റ്റർ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.

🍁Possession certificate (കൈവശ അവകാശ സർട്ടിഫിക്കറ്റ്):- സ്ഥലത്തിന്റെ കൈവശ അവകാശം സ്ഥലം വിൽക്കുന്ന വ്യക്തിയിൽ തന്നെ നിലനിൽക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റ് ആണ് കൈവശ അവകാശ സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കട്ടിനു വേണ്ടി വില്ലേജ് ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.
🍁Non Attachment certificate:- ഈ വസ്തുവിൽ എന്തെങ്കിലും നിയമ നടപടികൾക്ക് വിധേയമായിട്ടില്ല ജപ്തി നടപടികൾക്കും വിധേയമായിട്ടില്ല എന്ന് ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് ആണ്. ഇത് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

🍁Land Tax Receipt(കരമടച്ച രസീത്):- ഏറ്റവും പുതിയ ഭൂനികുതി അടച്ച റെസിപ്റ്റ് ആണ് നോക്കേണ്ടത്. ആ വസ്തു സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ രേഖ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തെണ്ടതാണ്. ഇതിനെയാണ് പോക്ക് വരവ് എന്ന് പറയുന്നത്.

🍁Record of Right( അവകാശങ്ങളുടെ രേഖ):- ഈ വസ്തു ആരുടെ പേരിൽ എന്നും ഇതിൽ വേറെ അവകാശികൾ ഉണ്ടോ എന്നും അറിയുന്നതിന് റവന്യു ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആണ്

🍁Basic Tax Register:- നമ്മൾ വാങ്ങാൻ പോകുന്ന ഭൂമി ഏതു തരം ഭൂമി എന്ന് ഉറപ്പുവരുത്താൻ സാധിക്കും. നിലം, തോട്ടം, പുരയിടം ഇതിൽ ഏതാണെന്നു അറിയാൻ ഈ സർട്ടിഫിക്കറ്റ് കൊണ്ട് സാധിക്കും.നിലം ആണെങ്കിൽ കെട്ടിടം വയ്ക്കാൻ സാധിക്കില്ല.

🍁Location Sketch:- വസ്തുവിന്റെ അതിരുകളും ബന്ധപ്പെട്ട റോഡ്കളും കാണിച്ചു കൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന രേഖയാണ് ഇത്.

ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം ഭൂമി വാങ്ങുക 🥰

Address

Amsakachery , Edappal
Kochi
679576

Alerts

Be the first to know and let us send you an email when എടപ്പാൾ കച്ചവടം - plots,houses,vehicles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to എടപ്പാൾ കച്ചവടം - plots,houses,vehicles:

Share