KVVES Merchants Kunnathunad

KVVES Merchants Kunnathunad KVVES Kunnathunad Unit Ambalapady

❤️വ്യാപാരമെന്നാൽ കേവലം കൊടുക്കൽവാങ്ങലുകൾ മാത്രമല്ലെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച മനുഷ്യൻ. നാല് പതിറ്റാണ്ടിലേറെയായി ...
05/04/2026

❤️വ്യാപാരമെന്നാൽ കേവലം കൊടുക്കൽവാങ്ങലുകൾ മാത്രമല്ലെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച മനുഷ്യൻ. നാല് പതിറ്റാണ്ടിലേറെയായി പള്ളിക്കരയിൽ കച്ചവടം നടത്തുമ്പോഴും കുര്യച്ചൻ ചേട്ടൻ സമ്പാദിച്ചത് ലാഭത്തേക്കാൾ കൂടുതൽ മനുഷ്യരുടെ സ്നേഹമാണ്. സത്യസന്ധതയുടെയും കരുണയുടെയും അറുപത് വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ, ആ വലിയ ഹൃദയത്തെ പൊന്നാട അണിയിച്ച് ആദരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു പുണ്യമായി കരുതുന്നു. സ്നേഹത്തിന്റെ ഈ തണൽമരം ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് കരുത്തായി നിലനിൽക്കട്ടെ. പ്രിയപ്പെട്ട കുര്യച്ചൻ ചേട്ടന് ഹൃദയം നിറഞ്ഞ ഷഷ്ടിപൂർത്തി ആശംസകൾ! ❤️✨"

പാചകവാതക ക്ഷാമം: കടകളടയുന്നു.......കണ്ണീരിലായി വ്യാപാരികൾ ;​               #കൊച്ചിബിസിനസ്
02/04/2026

പാചകവാതക ക്ഷാമം: കടകളടയുന്നു.......കണ്ണീരിലായി വ്യാപാരികൾ ;​ #കൊച്ചിബിസിനസ്

26/03/2026

വാഹന നിയമന ലംഘനങ്ങള്ക്ക്  ചുമത്തിയിട്ടുള്ള  ചെല്ലാനുകളിലെ പിഴകൾക്ക് സർക്കാർ ജി.ഒ.(എം.എസ്) നമ്പർ 14/2026/ട്രാൻസ്, തീയതിയി...
15/03/2026

വാഹന നിയമന ലംഘനങ്ങള്ക്ക് ചുമത്തിയിട്ടുള്ള ചെല്ലാനുകളിലെ പിഴകൾക്ക് സർക്കാർ ജി.ഒ.(എം.എസ്) നമ്പർ 14/2026/ട്രാൻസ്, തീയതിയിലെ 15-03-2026 എന്ന ഉത്തരവ് പ്രകാരം 50 ശതമാനം ഇളവ് പ്രഖാപിച്ചു .

30.12.2024 നു മുൻപ് ഉള്ള ചെല്ലാനുകൾ 30.04.2026 നു അകം പിഴ തുക അടച്ചു തീർക്കുന്നവർക്കു മാത്രമായിരിക്കും ഇളവ് ലഭിക്കുക.

ഇളവ് ലഭിക്കുന്നതിനായി https://services.mvd.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

15/03/2026
14/03/2026

തെരുവുനായ ശല്യം രൂക്ഷമായ കുന്നത്തുനാട് നിയോജക മണ്ഡലത്തിലും തെരുവുനായ്ക്കൾക്ക് വേണ്ടി ഷെൽട്ടർ ഉണ്ടാക്കണം
11/03/2026

തെരുവുനായ ശല്യം രൂക്ഷമായ കുന്നത്തുനാട് നിയോജക മണ്ഡലത്തിലും തെരുവുനായ്ക്കൾക്ക് വേണ്ടി ഷെൽട്ടർ ഉണ്ടാക്കണം

CHAMPIONS OF THE WORLD! 🏆🇮🇳Congratulations to Team India for a dominant campaign to lift the   trophy.Special congratula...
08/03/2026

CHAMPIONS OF THE WORLD! 🏆🇮🇳

Congratulations to Team India for a dominant campaign to lift the trophy.

Special congratulations Dear Sanju Samson for winning the ICC Player of the Tournament after an outstanding World Cup performance.

Thanks for being a top engager and making it on to my weekly engagement list! 🎉 Sherif Kams, Nasarudeen Bava, Arif Naina...
06/03/2026

Thanks for being a top engager and making it on to my weekly engagement list! 🎉 Sherif Kams, Nasarudeen Bava, Arif Nainar, Yoosaf KM, Praveen Morakkala, Sanoob T M Sanoob, Manoj Markose Nadumattathil Olangadan, Laila Shamsudheen, Maya Jins Jins, Shaji Shaa, Arif Nainar, Shihab Kareem, Ansar Ansu

കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ എം പി മുഫസലിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് യൂണിറ്റിന്റെ സ...
23/02/2026

കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ എം പി മുഫസലിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് യൂണിറ്റിന്റെ സ്നേഹാദരങ്ങൾ❤️

Address

PALLIKKARA
Kochi
683565

Telephone

+919847342391

Website

Alerts

Be the first to know and let us send you an email when KVVES Merchants Kunnathunad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share