Munnar Properties

Munnar Properties Discover a wide range of Villa Plots / Villas in Munnar.

മൂന്നാറിൽ ഹോളിഡേ ഹോംസിന് അനുയോജ്യമായ പ്ലോട്ടുകൾ!സൗകര്യങ്ങൾ:✅ ഹോളിഡേ ഹോംസിന് അനുയോജ്യം✅ റോഡ്, വൈദ്യുതി, വെള്ളം എന്നിവ ലഭ്...
26/04/2025

മൂന്നാറിൽ ഹോളിഡേ ഹോംസിന് അനുയോജ്യമായ പ്ലോട്ടുകൾ!

സൗകര്യങ്ങൾ:
✅ ഹോളിഡേ ഹോംസിന് അനുയോജ്യം
✅ റോഡ്, വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാണ്
✅ പാട്ടയും സർവേ രേഖകളും ഉറപ്പുള്ള സ്ഥലം
✅ടൂറിസം കേന്ദ്രങ്ങൾക്കടുത്ത് – നിക്ഷേപത്തിന് അനുയോജ്യം

ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ!

മൂന്നാറിൽ ഹോളിഡേ ഹോമിനും ഹോം സ്റ്റേയ്ക്കും അനിയോജ്യമായ വില്ലാ പ്ലോട്ടുകൾ സെന്റിന് 1.9 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം.നിർമാ...
09/12/2024

മൂന്നാറിൽ ഹോളിഡേ ഹോമിനും ഹോം സ്റ്റേയ്ക്കും അനിയോജ്യമായ വില്ലാ പ്ലോട്ടുകൾ സെന്റിന് 1.9 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം.
നിർമാണ അനുമതിയും KSEB കണക്ഷനും വെള്ളത്തിൻ്റെ ലഭ്യതയും ഉറുപ്പ് നൽക്കുന്നു. BOOK YOUR SITE VISIT NOW!

✅ Scenic hill views
✅ Peaceful & natural setting
✅ Ideal for your dream villa

മൂന്നാറിൽ ഹോളിഡേ ഹോമിനും ഹോം സ്റ്റേയ്ക്കും അനിയോജ്യമായ വില്ലാ പ്ലോട്ടുകൾ സെന്റിന് 1.9 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം.നിർമാ...
04/11/2024

മൂന്നാറിൽ ഹോളിഡേ ഹോമിനും ഹോം സ്റ്റേയ്ക്കും അനിയോജ്യമായ വില്ലാ പ്ലോട്ടുകൾ സെന്റിന് 1.9 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം.
നിർമാണ അനുമതിയും KSEB കണക്ഷനും വെള്ളത്തിൻ്റെ ലഭ്യതയും ഉറുപ്പ് നൽക്കുന്നു. BOOK YOUR SITE VISIT NOW!

✅ Scenic hill views
✅ Peaceful & natural setting
✅ Ideal for your dream villa

Plots in Munnar

മൂന്നാറിലെ ചിന്നക്കനാലിൽ ഒരു പ്ലോട്ട് വാങ്ങി നിങ്ങളുടെ സ്വന്തം ഹോളിഡേ ഹോം പണിയാം. മൂന്നാറിൻ്റെ ഹൃദയമായ ചിന്നക്കനാലിലാവട്...
02/04/2024

മൂന്നാറിലെ ചിന്നക്കനാലിൽ ഒരു പ്ലോട്ട് വാങ്ങി നിങ്ങളുടെ സ്വന്തം ഹോളിഡേ ഹോം പണിയാം. മൂന്നാറിൻ്റെ ഹൃദയമായ ചിന്നക്കനാലിലാവട്ടെ ഇനി നിങ്ങളുടെ അവധി ദിനങ്ങൾ.

ചിന്നക്കനാൽ - സൂര്യനെല്ലി റോഡിൽ നിന്ന് 800 മീറ്റർ അകലെ, ചിന്നക്കനാൽ ടൗണിൽ നിന്ന് 6.5 മീറ്റർ വീതിയുള്ള റോഡിലൂടെ എളുപ്പത്തിൽ എത്തിച്ചേരാം.

5 മുതൽ 10 സെൻ്റ് വരെയുള്ള പ്ലോട്ടുകൾ ലഭ്യമാണ്, ഒരു പ്ലോട്ട് 19.5 ലക്ഷം മുതൽ ലഭിക്കുന്നു, 5 മീറ്റർ ഇട റോഡുകളോടു കൂടിയ പ്ലോട്ടുകളിൽ ജല ലഭ്യതയും KSEB കണക്ഷനും ഞങ്ങൾ ഉറപ്പ് വരുത്തുന്നു.

പ്ലോട്ട് വാങ്ങുന്നതിനു ബാങ്ക് ലോൺ ലഭ്യമാണ്.

കൂടാതെ, 1965 ലെ "പുരയിടം" പട്ടയം ആയത് കൊണ്ട് , ബിൽഡിംഗ് പെർമിറ്റിന് യാതൊരു തടസ്സവും ഇല്ല.

ആവശ്യമായ എല്ലാ രേഖകളും പെർമിറ്റുകളും ലഭിക്കുന്നതിനും ബാങ്ക് ലോൺ ആവശ്യത്തിനും താങ്കളെ സഹായിക്കാൻ ഞങ്ങളുടെ ലീഗൽ ടീം എപ്പോഴും തയ്യാറാണ്.

Address

D7, 7th Floor, Palarivattom, Nippon Q1, High End Business Park, NH 66, Chakkalakkal, Vennala
Kochi
682028

Telephone

+919745060111

Website

Alerts

Be the first to know and let us send you an email when Munnar Properties posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share