GrandHomes_Oak_Ridge

GrandHomes_Oak_Ridge Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GrandHomes_Oak_Ridge, Apartment & Condo Building, Vazhakkala, Kochi.

24/11/2018

മോഡേണ്‍ വില്ലകള്‍ ആഗ്രഹിക്കുന്നവര്‍ക്കായി GRAND OAK RIDGE

കൊച്ചി: ഗ്രാന്‍ഡ്‌ ഹോംസ് വാഴക്കാലയില്‍ പുതുതായി ആരംഭിക്കുന്ന പ്രൊജക്ട് GRAND OAK RIDGE ല്‍ നിന്നും ഇപ്പോള്‍ മനോഹരമായ മോഡേണ്‍ വില്ലകള്‍ സ്വന്തമാക്കാം.

15 വില്ലകള്‍ അടങ്ങിയ ഈ പ്രൊജക്ടില്‍ 3 BHK & 4 BHK വില്ലകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവിടെ നിന്നും 82.40 ലക്ഷം മുതലുള്ള വില്ലകള്‍ ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.

പാലാരിവട്ടം ബൈപ്പാസില്‍ നിന്നും 2 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ ക്ലബ് ഹൗസ്, മിനി ജിം, ഗെയിംസ് റൂം, റൂഫ് പാര്‍ട്ടി ഏരിയ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 hrs ജനറേറ്റര്‍ ബാക്ക് അപ്പ് & സെക്യുരിറ്റി, ഇന്‍റര്‍കോം ഫെസിലിറ്റി, ഗേറ്റഡ് കമ്മ്യൂണിറ്റി തുടങ്ങിയ എല്ലാ അമിനിറ്റീസും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കാക്കനാടിന്‍റെ ഹൃദയഭാഗമായ ചെമ്പുമുക്ക് – വാഴക്കാലയില്‍ നിന്നും വെറും 700 മീറ്റര്‍ മാറിയാണ് ഈ പ്രൊജക്ട് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും സിവില്‍ സ്റ്റേഷനിലേക്കും, പ്രോപോസ്ട് മെട്രോ സ്റ്റേഷനിലേക്കും ഇന്‍ഫോപാര്‍ക്ക്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. കൂടാതെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ GRAND OAK RIDGE ന്‍റെ സമീപ സൗകര്യങ്ങളാണ്.

ഗ്രാന്‍റ് ഹോംസിന്‍റെ ആകര്‍ഷകമായ ഈ പ്രൊജക്ടിനെക്കുറിച്ച് അറിയുന്നതിനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 7594000555

Address

Vazhakkala
Kochi
682021

Telephone

7594000555

Website

Alerts

Be the first to know and let us send you an email when GrandHomes_Oak_Ridge posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share